You Searched For "ടെലിഗ്രാം"

ഞാൻ ഇത്രയും മെലിഞ്ഞിട്ടല്ലേ, എന്റെ തലയുടെ താഴെ 40 വയസ്സുള്ള ഒരു ചേച്ചിയുടെ ബോഡി; മോർഫ് ചെയ്തവനോട് ഒന്നേ പറയാനുള്ളൂ, കുറച്ചുകൂടി ഒറിജിനൽ ആക്കാമായിരുന്നു; വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്ക് ചുട്ട മറുപടിയുമായി യുവതി; വൈറലായി ഇൻസ്റ്റാഗ്രാം വീഡിയോ
17,000ല്‍ അധികം ഫോളോവേഴ്സുള്ള ഗീത എന്ന എക്‌സ് അക്കൗണ്ടില്‍ തിയേറ്ററുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു; ഇതില്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളും; ഈ പോസ്റ്റുകളെല്ലാം ടെലിഗ്രാം ചാനലുകളിലേക്ക് ഉപയോക്താക്കളെ റീഡയറക്ട് ചെയ്യുന്നവ; കേരളത്തിലെ സര്‍ക്കാര്‍ തിയേറ്ററുകള്‍ സുരക്ഷിതമോ? തിയേറ്ററുകളിലെ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ ട്രെയ്ലര്‍
ഗുജറാത്തിലെ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ നിന്ന് ഹാക്ക് ചെയ്ത സി.സി.ടി.വി വീഡിയോകള്‍ ടെലിഗ്രാമില്‍ വിറ്റഴിക്കപ്പെടുന്നു; 50,000 സിസി ടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ച് ഇന്റര്‍നെറ്റില്‍ വിറ്റഴിച്ചു; പിന്നില്‍ വലിയ സൈബര്‍ റാക്കറ്റെന്ന് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍
ടെലഗ്രാമിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി; വ്യാജ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു; ടാസ്കുകൾ പൂർത്തിയാക്കാനെന്ന പേരിൽ പണം തട്ടി; അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 21കാരൻ പിടിയിൽ
ശതകോടീശ്വരനായ ടെലിഗ്രാം ഉടമക്ക് 16 രാജ്യങ്ങളിലായി നൂറിലേറെ കുട്ടികള്‍! റഷ്യക്കാരനായ അതി സമ്പന്നന്‍ തന്റെ സ്വത്തുക്കളെല്ലാം തുല്യമായി വീതിക്കുന്നത് മുപ്പത് വര്‍ഷം കഴിഞ്ഞ് ഉപയോഗിക്കാന്‍; റഷ്യയുടെ സുക്കര്‍ബര്‍ഗ് എന്നറിയപ്പെടുന്നയാളുടെ കഥ