You Searched For "കൈനകരി"

കല്യാണം കഴിഞ്ഞ പ്രബീഷ് ഒരേസമയം കണ്ണുംപൂട്ടി പ്രേമിച്ചത് രണ്ടുപേരെ; എല്ലാം മറന്ന് ബന്ധം തുടരുന്നതിടെ ഞാൻ ഗർഭിണിയാണ് എന്നെ വിവാഹം കഴിക്കണമെന്ന് ആദ്യ കാമുകി പറഞ്ഞതോടെ പ്ലാൻ ചെയ്ത അരുംകൊല; അടങ്ങാത്ത പകയിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ജീവനെടുത്തു; കൈനകരിയെ നടുക്കിയ ആ കേസിൽ രണ്ടാം പ്രതി രജനിക്കും തൂക്കുകയര്‍ വിധിക്കുമ്പോൾ
വിവാഹത്തിന് മുമ്പ് നമുക്ക് ഒന്നിച്ചുകൂടാം എന്ന് വിശ്വസിപ്പിച്ചു; അനിതയെ പ്രലോഭിപ്പിച്ച് രജനിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പ്രബീഷ്; കഴുത്ത് ഞെരിച്ചപ്പോള്‍ മരിച്ചെന്ന് കരുതി ആറ്റില്‍ തള്ളി; ഒളിച്ചുകഴിയവേ, ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് വഴിത്തിരിവായി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായി വേഷം മാറി പൊലീസ് ഓപ്പറേഷന്‍; അനിത കൊലക്കേസില്‍ ഒന്നാം പ്രതിക്ക് തൂക്കുകയര്‍ കിട്ടുമ്പോള്‍
ഒരേസമയം രണ്ടുപേരുമായി അടുപ്പത്തിലായ പ്രബീഷ്; താൻ വിവാഹിതനാണെന്ന യാഥ്യാർഥ്യം പോലും മനസിലാക്കാതെ ബന്ധം തുടർന്നു; ഇടയ്ക്ക് ആദ്യത്തെ കാമുകി ഗർഭിണി ആയതും ടെൻഷൻ; പിന്നാലെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി അരുംകൊല; കൈനകരിയെ നടുക്കിയ ആ കേസിൽ പ്രതികൾ കുറ്റക്കാർ തന്നെ; ശിക്ഷ നാളെ വിധിക്കും
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; റിപ്പോർട്ട് ചെയ്തത് ആലപ്പുഴയിൽ കൈനകരയിൽ; പരിശോധന നടത്തിയത് കൂട്ടത്തോടെ മുട്ടക്കോഴികൾ ചത്തൊടുങ്ങിയതിന് പിന്നാലെ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു