You Searched For "കൊലപതാകം"

പിണറായിയിലെ ആ ജ്യോത്സ്യനെ കാണാൻ റമീസ്‌ എത്തിയിരുന്നത് ഒരൊറ്റ ആവശ്യത്തിന്; താൻ വിചാരിച്ച കാര്യം നടക്കാൻ പ്രതീക്ഷ കൈവിടാതെ വീട്ടുപടിക്കലെത്തി; ഒടുവിൽ എന്ത് ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെ അരുംകൊല; ജീവൻ പോകുന്ന നിലവിളിയിൽ നടുങ്ങി നാട്; കണ്ണൂരിനെ വിറപ്പിച്ച കേസിൽ പ്രതിയെ ശിക്ഷിച്ച് കോടതി
ആദ്യം ശരീരത്തിൽ നിന്ന് തൊലിയുരിഞ്ഞെടുത്തു; വേദന കൊണ്ട് അലറിവിളിച്ചതും കത്രിക ഉപയോഗിച്ച് പച്ചയ്ക്ക് ഓരോ ഭാഗങ്ങൾ മുറിച്ചെടുത്ത് ക്രൂരത; കലി തീരാതെ ഇടുപ്പെല്ലുകൾ ഒടിച്ചും നട്ടെല്ലും തലയുമെല്ലാം അറുത്തുമാറ്റി; അവളുടെ ഗർഭപാത്രം വരെ പുറത്തെടുത്ത ആ രാക്ഷസ ഭർത്താവ്; മിസ് സ്വിറ്റ്സർലാൻഡ് ഫൈനലിസ്റ്റിന്റെ കൊല നടുക്കുന്നത്; എന്തിന് ഇത് ചെയ്തുവെന്ന ചോദ്യത്തിന് യുവാവിന്റെ വിചിത്ര വാദം
വർഷങ്ങളായി ഇടുക്കിയിലെ ഒരു മേഴ്സി ഹോമിൽ ചികിത്സയിൽ കഴിഞ്ഞ ആ അമ്മ; വീട്ടിലേക്ക് കൊണ്ടുവന്ന അന്ന് മുതൽ അവർ അനുഭവിച്ചത് കൊടിയ പീഡനം; ദേഷ്യം തീരുന്നതുവരെ അടിച്ചുനുറുക്കി മകന്റെ ക്രൂരത; ശരീരം മുഴുവൻ വടി കൊണ്ട് അടിച്ച പാടുകളും; നെടുമ്പാശ്ശേരിയെ നടുക്കിയ അരുംകൊലയിൽ യുവാവിന്റെ ഭാര്യയുടെ പങ്കും അന്വേഷിക്കാൻ പോലീസ്
ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട് മയക്കി റൂമിലേക്ക് വിളിച്ചുവരുത്തി; പൈസയൊക്കെ പറഞ്ഞുറപ്പിച്ച് മുറിയിൽ കയറി; ഇതിനിടെ ചിപ്സ്‌ വാങ്ങാൻ ആദർശ് പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തം; ഒടുവിൽ കാണുന്നത് നഗ്നമായ ശരീരം; ആ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ മരണത്തിൽ ട്വിസ്റ്റ്; പ്രതികളെ കണ്ട് പോലീസിന് ഞെട്ടൽ
അവധിക്ക് ഏറെ ആശയോടെ നാട്ടിലേക്ക് മടങ്ങിയ ആ പട്ടാളക്കാരൻ; ട്രെയിനിലെ സീറ്റിനെ ചൊല്ലിയുള്ള ചെറിയ തർക്കം കലാശിച്ചത് അരും കൊലയിലേക്ക്; കത്തി കൊണ്ടുള്ള ആക്രമണത്തിൽ ജീവന് പിടഞ്ഞ് സൈനികൻ; വയറിലും നെഞ്ചിലും ആഴത്തിൽ മുറിവ്; പ്രതികളെ കണ്ട് പോലീസിന് അമ്പരപ്പ്
വാടകയ്ക്ക് എടുത്ത ഥാറുമായി പാതിരാത്രി ഇറങ്ങി; പതിയെ സ്ലോ സ്പീഡിൽ പേടിച്ച് വിറച്ച് അതിർത്തി കടക്കാൻ ശ്രമം; ട്രാക്കറിന്റെ സഹായത്തോടെ ഉടമ എല്ലാം കണ്ടത് വിനയായി; നാടിനെ നടുക്കി അരുംകൊല
ഭർത്താവ് മരിച്ചതോടെ മറ്റൊരു ആളുമായി അടുപ്പം തുടങ്ങി; നേരിൽ കണ്ടും സംസാരിച്ചും കാമുകനുമായി പ്രണയം; സത്യമെല്ലാം അറിഞ്ഞ മകൻ അമ്മയെ ഉപദേശിക്കാൻ നോക്കി; എന്നിട്ടും ബന്ധം തുടർന്നു; ഒടുവിൽ കലി കയറി അത്താഴം കഴിക്കാനെന്ന വ്യാജേന മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ത്രീ ചെയ്തത്; നടുക്കം മാറാതെ നാട്ടുകാർ
അവസാനമായി ഇരുവരെയും കണ്ടത് വീടിന് പുറത്തെ സിറ്റൗട്ടിൽ; രാത്രിയായിട്ടും ഒരു അനക്കവും ഇല്ല; ഒടുവിൽ അയൽവാസികളുടെ തിരച്ചിലിൽ കണ്ടത് വികൃതമായ നിലയിൽ യുവതിയുടെ മൃതദേഹം; പ്രതിയെന്ന് സംശയിക്കുന്ന ആൾ ഇന്ത്യയിലേക്ക് കടന്നതായും സൂചനകൾ; പ്രതിയെ തപ്പി പോലീസ്
രാത്രി കെട്ടിടത്തിലേക്ക് രണ്ട് മുഖംമൂടി ധാരികളുടെ വരവ്; അവരിൽ ഒരാളോടപ്പം ഇറങ്ങിപ്പോയ യുവതിയെ പിന്നെ കാണുന്നത് മറ്റൊരു രീതിയിൽ; ഡൽഹിയെ നടുക്കിയ ആ കേസിൽ വൻ വഴിത്തിരിവ്; യുപിഎസ്‍‌സി ഉദ്യോഗാര്‍ഥിയെ കൊന്നത് സ്വന്തം പങ്കാളി തന്നെ; ദേഹത്ത് നെയ്യും വൈനും ഒഴിച്ച് തീകൊളുത്തി ക്രൂരത; കേസിന്റെ ചുരുളഴിച്ച പോലീസ് ബുദ്ധി ഇങ്ങനെ
അമ്മ ഒരാളുമായി സംസാരിക്കുന്നത് കണ്ടപ്പോൾ അച്ഛന് ദേഷ്യം വന്നു..; പിന്നെ വീട്ടിൽ വഴക്കായിരുന്നു..!!; മകൾ പോലീസിനോട് എല്ലാം തുറന്നുപറഞ്ഞത് വഴിത്തിരിവായി; കുളിമുറിയിലെ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും പാളി; യുവതിയുടെ മരണത്തിൽ വില്ലൻ ഭർത്താവിനെ പൂട്ടിയത് ഇങ്ങനെ