You Searched For "കൊലപതാകം"

കൃതികയ്ക്ക് അസുഖമുള്ള കാര്യം മറച്ചുവെച്ച വീട്ടുകാർ; മഹേന്ദ്ര എല്ലാ സത്യവും അറിയുന്നത് വിവാഹ ശേഷം; കടുത്ത നിരാശയിൽ കൊല്ലാൻ തന്നെ പ്ലാൻ ചെയ്ത് കുബുദ്ധി; വീണ്ടും വയ്യാതെ ആയപ്പോൾ ഡോസ് കൂട്ടി മരുന്ന് നൽകൽ; കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് വേദനയുണ്ടെന്ന് പറഞ്ഞ ഭാര്യയെ ആശ്വസിപ്പിച്ച് ഭർത്താവിന്റെ സ്നേഹ നടിപ്പ്; ആ അനസ്‌തേഷ്യ കൊലയിൽ ഞെട്ടൽ മാറാതെ നാട്ടുകാർ
അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചത് മനഃപൂർവം; മരണം ഉറപ്പാക്കാൻ തെരഞ്ഞെടുത്തത് അതിക്രൂരമായി വഴി; ബംഗളുരുവിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയത് സ്വന്തം ഭർത്താവ് തന്നെ; ആരും പിടിക്കില്ലെന്ന് കരുതിയ ആ വില്ലനെ പോലീസ് കുടുക്കിയത് ഇങ്ങനെ
വീടിനുള്ളിൽ നിന്നും വെടിപൊട്ടുന്ന ഉഗ്ര ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ദയനീയ കാഴ്ച; അടുക്കളയിലെ തറയിൽ രക്തത്തിൽ കുളിച്ച് മൃതദേഹം; മകളുടെ കണ്‍മുന്നിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ്; എല്ലാത്തിനും കാരണം ആ പാസ്‌പോർട്ട്
ഭർത്താവിന് പഴയതുപോലെ തീരെ സ്നേഹമില്ല; വീട്ടിൽ കയറിയാൽ എപ്പോഴും അടിയും ബഹളവും; ഒരു ദിവസം ഭാര്യ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ച; അമ്മായിയമ്മയുമായി യുവാവിന് രഹസ്യബന്ധം; ഫോൺ നിറയെ ഒരുമിച്ചുള്ള ചിത്രങ്ങൾ; ഒടുവിൽ എല്ലാ സത്യവും പുറത്തറിഞ്ഞതും അരുംകൊല; നടുക്കം മാറാതെ നാട്ടുകാർ
രാവിലെത്തെ തിരക്കിൽ മുങ്ങിയ ബസ് സ്റ്റാൻഡ്; കത്തിയുമായി ഒരാളുടെ വരവിൽ യുവതിയുടെ നിലവിളി; ആളുകൾ ചേർന്ന് പിടിച്ചുമാറ്റാൻ നോക്കിയിട്ടും നടന്നില്ല; നെഞ്ചിലും വയറ്റിലും കലി തീരുന്നതുവരെ തുരുതുരാ കുത്തി; അരുംകൊലയുടെ കാരണം കേട്ട് ഞെട്ടി പോലീസ്; കണ്ണീരായി എല്ലാം നേരിൽ കണ്ടു നിന്ന ആ മകൾ
രാത്രി മകളെയെടുത്ത് തടാകത്തിന് ചുറ്റും നടക്കുന്നു; ഒരു കൈയിൽ ഫോൺ.. മുഖത്ത് നല്ല വെപ്രാളം; രാവിലെ സ്ഥലത്ത് മനംമടുപ്പിക്കുന്ന കാഴ്ച; പോലീസ് അടക്കം പാഞ്ഞെത്തി; ദൃശ്യങ്ങൾ കണ്ട് നാട്ടുകാർ നടുങ്ങി; പിന്നാലെ അമ്മയുടെ വിചിത്രവാദം
അമ്മയോടൊപ്പം ചിരിച്ച് കളിച്ച് റസ്റ്റോറന്റിൽ കയറി; ഐസ്ക്രീം ഓർഡർ ചെയ്ത് നുണയുന്നതിനിടെ കേട്ടത് വെടിപൊട്ടുന്ന ശബ്ദം; നോക്കുമ്പോൾ മകളുടെ തലയിൽ തുളച്ചുകയറുന്ന വെടിയുണ്ടകൾ; ലണ്ടനെ നടുക്കിയ ആ സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി; ഒടുവിൽ മലയാളി പെൺകുട്ടിക്ക് നീതി
സാറെ...അച്ഛൻ ദാ..രക്തത്തിൽ കുളിച്ചു കിടക്കുന്നു..; രാത്രി സ്റ്റേഷനെ ഞെട്ടിപ്പിച്ച് കോൾ; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; തൃശൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തികൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രതി; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി