You Searched For "ചെറുവിമാനം"

നാട്ടുകാരുടെ ഉറക്കം കെടുത്തിയ ആ പ്രേത വിമാനം; അതിവേഗത്തിൽ കുതിച്ചെത്തി വളരെ താഴ്ന്ന് പറന്ന് ഇപ്പോ..ഭൂമി തൊടുമെന്ന അവസ്ഥ; വാർത്ത പരന്നതോടെ പരിഭ്രാന്തിയിലായ ജനങ്ങളും; ആഴ്ചകൾക്കിപ്പുറം പിന്നിലെ അജ്ഞാതനെ കണ്ടെത്തി പോലീസ്; പൈലറ്റുമാരെ കണ്ട് ഞെട്ടൽ; ഇത് ആശങ്ക വിതച്ച ആകാശയാത്ര
രാജ്യത്തെ വിമാന കമ്പനികള്‍ക്ക് ഉടന്‍ വേണ്ടത് 1800 ലേറെ വിമാനങ്ങള്‍;  ഒരു ചെറുവിമാനം പോലും നല്‍കാനാവാത്ത തിരക്കില്‍ എയര്‍ബസും ബോയിങ്ങും;  അവസരം മുതലാക്കാന്‍ അദാനി ഗ്രൂപ്പ്;  എംബ്രയറുമായി ചേര്‍ന്ന് റീജിയണല്‍ ജെറ്റുകള്‍ നിര്‍മിക്കും; ഒരു ലക്ഷം കോടിയുടെ നിക്ഷേപം; ആകാശം കീഴടക്കാന്‍ അദാനി എയ്റോസ്പേസ്!
കാതടപ്പിക്കുന്ന രീതിയിൽ ഒരു പ്രൊപ്പല്ലർ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി; പിന്നാലെ ആകാശത്ത് ഭീകര കാഴ്ച; തലങ്ങും വിലങ്ങും താഴ്ന്ന് പറന്ന് പരിഭ്രാന്തി; തിരുച്ചിറപ്പള്ളിയെ വിറപ്പിച്ച് ദേശീയപാതയിൽ ചെറുവിമാനത്തിന് അടിയന്തര ലാൻഡിങ്ങ്; അപകടം പരിശീലനപ്പറക്കലിനിടെ; പൈലറ്റുമാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നു വീണ് തീഗോളമായി; തീപിടിച്ച വിമാനം റണ്‍വേയില്‍ ഉണ്ടായിരുന്ന മറ്റൊരു വിമാനത്തില്‍ ഇടിച്ചു കയറി; മൊണ്ടാന വിമാനത്താവള റണ്‍വേയില്‍ വിമാനങ്ങളുടെ കൂട്ടിയിടി; രണ്ട് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റതു മാത്രം