You Searched For "മെക്സിക്കോ"

സൈനിക ഹെലികോപ്റ്ററുകളെപ്പോലും വെടിവെച്ചിട്ട ഭീകരന്‍; മയക്കുമരുന്ന് കടത്തിന് ഡ്രോണുകള്‍ ഉപയോഗിച്ചു; അധോലോക നായകന്‍ എല്‍ മെന്‍ചോയുടെ വധത്തിന് പിന്നാലെ പകരം വീട്ടാന്‍ തെരുവില്‍ അഴിഞ്ഞാടി മാഫിയ! മെക്‌സിക്കോയില്‍ കലാപം കാട്ടുതീ പോലെ പടരുന്നു
റൺവേയിൽ വെടിയൊച്ച, എങ്ങും പുകപടലങ്ങൾ; വിമാനത്താവളത്തിൽ വെടിയുതിർത്ത് മയക്കുമരുന്ന് മാഫിയ; ലഗേജുകൾ ഉപേക്ഷിച്ച് പ്രാണരക്ഷാർത്ഥം പാഞ്ഞ് ടൂറിസ്റ്റുകൾ; മെക്സിക്കോയിൽ യുദ്ധസമാന സാഹചര്യം; അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ഗവർണർ; കൊടുംകുറ്റവാളി എൽ മെഞ്ചോയുടെ മരണത്തിന് പിന്നാലെ രാജ്യം കത്തുന്നു
എൽ മെഞ്ചോയുടെ മരണത്തിന് പിന്നാലെ തെരുവുകളിൽ ചോരപ്പുഴ; അധികാരം പിടിക്കാൻ തയ്യാറെടുത്ത് വൻ സ്രാവുകൾ; ആ അഞ്ച് കൊടും കുറ്റവാളികൾക്കായി അമേരിക്ക കാത്തിരിക്കുന്നത് കോടികളുടെ തലവിലയുമായി; മെക്സിക്കോയെ വിറപ്പിക്കുന്ന മയക്കുമരുന്ന് രാജാക്കന്മാർ ഇതാ
പ്രസിഡന്റിന്റെ വീട്ടിലെ പതിവ് വാർത്ത സമ്മേളനം; ഓരോ കാര്യങ്ങൾ ചർച്ച ചെയ്തിരിക്കവേ കാതടപ്പിക്കുന്ന ഇരമ്പൽ ശബ്ദം; അപായ സൈറൺ മുഴങ്ങിയതും ഹാൾ വിട്ടിറങ്ങി ആളുകൾ; നിമിഷങ്ങൾക്കുള്ളിൽ കെട്ടിടങ്ങൾ അടക്കം കുലുങ്ങിയാടുന്ന കാഴ്ച; മെക്സിക്കോയെ നടുക്കി വൻ ഭൂകമ്പം; രണ്ട് പേർക്ക് ജീവൻ നഷ്ടമായി; 6.5 തീവ്രതയിൽ ഇളകിയാടി പ്രദേശങ്ങൾ; അതീവ ജാഗ്രത
ഉഗ്ര ശബ്ദത്തിൽ നടുങ്ങി നാട്; പൊടിപടലങ്ങൾ ആകാശത്തേക്ക് ഉയർന്നുപൊങ്ങി; കട്ടകൾ ഇളകിത്തെറിച്ചും ഭീതി; മെക്‌സിക്കോയെ വിറപ്പിച്ച് സൂപ്പർ മാർക്കറ്റിൽ വൻ സ്ഫോടനം; 23 പേർക്ക് ജീവൻ നഷ്ടമായി;എങ്ങും നെഞ്ചുലയ്ക്കുന്ന കാഴ്ചകൾ; ഉത്സവ ലഹരിയിലായിരുന്ന ആളുകൾക്കിടയിൽ പ്രതീക്ഷിക്കാതെ എത്തിയ ദുരന്തം; പിന്നിൽ ഭീകരവാദമോ?
നാണംകെട്ട് ബ്രസീൽ; അണ്ടർ 20 ലോകകപ്പിൽ ഒരു ജയം പോലും നേടാനാകാതെ പുറത്ത്; വമ്പന്മാരുടെ ഗ്രൂപ്പിൽ യോഗ്യത നേടിയത് മൊറോക്കോ; ഗ്രൂപ്പ് ജേതാക്കളായി അർജന്റീനയും പ്രീക്വാർട്ടറിൽ
മെക്സിക്കോയെ നടുക്കി ബസ് അപകടം; ചരക്കു തീവണ്ടി ഡബിൾ ഡക്കറിലേക്ക് പാഞ്ഞു കയറി; ശബ്ദം കേട്ട് ആളുകൾ ഓടിയെത്തി; പത്ത് പേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡബിള്‍ ഡെക്കര്‍ ബസില്‍ ട്രെയിന്‍ ഇടിച്ചുകയറി എട്ട് പേര്‍ മരിച്ചു; 45 ഒളം പേര്‍ക്ക് പരിക്കേറ്റു; മെക്‌സിക്കോയിലെ നഗരത്തെ നടുക്കി അപകടം; അതിഭയാകന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത്
ദേശീയഗാനം ആലപിക്കവേ കണ്ടത് ഭ്രാന്തമായ അന്തരീക്ഷം; വായുവിൽ പറക്കുന്ന കസേരകൾ; ഇടി കൊണ്ട് താഴെ വീഴുന്ന എംപി മാർ; ചീത്ത വാക്കുകൾ പുലമ്പി മുഴുവൻ ബഹളം; മെക്സിക്കോയെ ഞെട്ടിച്ച് പാർലമെന്റിൽ കൂട്ട അടി; എല്ലാത്തിനും കാരണം പ്രതിപക്ഷ നേതാവിന്റെ ചർച്ച; ദൃശ്യങ്ങൾ വൈറൽ
യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം തീരുവ ഏര്‍പ്പെടുത്തും; ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും; അറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്; വ്യാപാര യുദ്ധം ശക്തമാക്കിയ യുഎസ് നടപടിയില്‍ കടുത്ത അമര്‍ഷത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍