You Searched For "സിറിയ"

വടക്കുകിഴക്കന്‍ ഇന്ത്യയെയും അയല്‍രാജ്യങ്ങളെയും വെട്ടിമുറിച്ച് പുതിയൊരു ക്രിസ്ത്യന്‍ രാജ്യം ഉണ്ടാക്കാന്‍ നീക്കം? ലിബിയയിലും സിറിയയിലും ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ മുന്‍പന്തിയില്‍ നിന്ന സംഘം ഇന്ത്യയില്‍ എത്തിയതെന്തിന്? മാത്യു വാന്‍ഡൈക്ക് കേസിലെ ഗൂഢാലോചന ഞെട്ടിക്കുന്നത്
ഏഴാംകടലിന് അപ്പുറത്ത് നിന്ന് ഐഎസ്ഐഎസിനെ നേരിടാൻ രണ്ടുംകല്പിച്ചെത്തിയ പടനായകന്മാർ; തന്ത്രപ്രധാനമായ പല കോട്ടകളും പിടിച്ചെടുത്ത് ധൈര്യം; തങ്ങളുടെ താവളങ്ങൾ കൈയ്യടക്കിയത് കണ്ട് പേടിച്ച് വിരണ്ട ഭീകരവാദികളും; വർഷങ്ങൾക്കിപ്പുറം ഇതാ..ലോകത്തെ ഒന്നടങ്കം അമ്പരിപ്പിച്ച് സിറിയയിൽ നിന്ന് ആ വാർത്ത; ഇത് അമേരിക്കൻ സൈന്യത്തിന്റെ മറ്റൊരു കുതന്ത്രമോ?
അസദിനെ മാതൃകയാക്കി ഖമേനിയും മുങ്ങുന്നു; കയ്യില്‍ 8 ലക്ഷം കോടിയുടെ ആസ്തി; കലാപം രൂക്ഷമായാല്‍ റഷ്യയിലേക്ക് ജീവനും കൊണ്ട് രക്ഷപ്പെടാന്‍ പരമോന്നത നേതാവിന്റെ രഹസ്യപദ്ധതി; അമേരിക്കന്‍ സമ്മര്‍ദ്ദം മുറുകുമ്പോള്‍ ഇറാന്‍ വിടാന്‍ പ്ലാന്‍ ബി ഒരുക്കി ഖമേനി
പള്ളിയിലെ പ്രാർത്ഥനയ്ക്കിടെ സ്ഫോടനം; എട്ട് മരണം, 18 പേർക്ക് പരിക്ക്; ഉത്തരവാദിത്തം ഏറ്റെടുത്ത് സരായ അൻസാർ അൽ-സുന്ന തീവ്രവാദ സംഘടന; ആക്രമണങ്ങൾ തുടരുമെന്നും മുന്നറിയിപ്പ്; സിറിയയെ നടുക്കി വീണ്ടും സ്ഫോടനം; മാനുഷിക മൂല്യങ്ങൾക്കെതിരായ ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം
യുഎസിനെ അസ്ഥിരപ്പെടുത്താന്‍ അനുവദിക്കില്ല; അവര്‍ അമേരിക്കയിലേക്ക് വരേണ്ടതില്ല; വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; സിറിയ ഉള്‍പ്പെടെ 7 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൂടി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി; ട്രംപിന്റെ നീക്കം സിറിയയില്‍ രണ്ട് യുഎസ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനു പിന്നാലെ
സിറിയയില്‍ ഐസിസ് ഭീകരര്‍ അമേരിക്കക്കാരെ കൊലപ്പെടുത്തിയതില്‍ കട്ടക്കലിപ്പില്‍ ഡൊണാള്‍ഡ് ട്രംപ്; ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപനം; അമേരിക്ക നിങ്ങളെ വേട്ടയാടി കണ്ടെത്തുമെന്നും, ക്രൂരമായി കൊല്ലുമെന്നും മുന്നറിയിപ്പുമായി പ്രതിരോധ സെക്രട്ടറി
അസദ് ഭരണകൂടത്തിന്റെ പതനവും അമേരിക്കന്‍ സൈന്യത്തിന്റെ മടക്കവും രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി; എങ്ങും വളരെ പരിതാപകരമായ കാഴ്ചകൾ; നഗരങ്ങളെ ഭീതിയിലാക്കി ആക്രമണങ്ങളും വർധിക്കുന്നതിനിടെ സിറിയയിലേക്ക് വീണ്ടും ഐസിസ് തീവ്രവാദികള്‍ മടങ്ങിയെത്തുന്നതായി വിവരങ്ങൾ; സ്വന്തം പട്ടാളത്തെ വിരട്ടിയും ഭീകരർ; ഇനി ട്രംപ് ആർമി മടങ്ങിവരുമോ?
മാഞ്ചസ്റ്ററിലെ ജൂതപ്പള്ളിയില്‍ കയറി രണ്ട്‌പേരെ കുത്തിക്കൊന്നത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍; മൂന്ന് സഹായികളും അറസ്റ്റില്‍; ബ്രിട്ടനില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് നേരെ ജനരോഷം കത്തിപ്പടരുന്നു; ആക്രമണം നടത്തിയത് യഹൂദരുടെ പുണ്യദിനത്തില്‍; പിന്നില്‍ തീവ്രവാദം തന്നെ
സ്വര്‍ഗ്ഗം മോഹിച്ചു ഐസിസ് തീവ്രവാദത്തിന് ഇറങ്ങിത്തിരിച്ചു; പൗരത്വം അടക്കം റദ്ദ് ചെയ്ത് ബ്രിട്ടന്‍; അഭയാര്‍ത്ഥി ക്യാമ്പിലെ നരകതുല്യമായ ജീവിതം മടുത്ത് ഷമീമ ബീഗം; ഇപ്പോഴുള്ള ആഗ്രഹം എങ്ങനെയെങ്കിലും തിരികെ ബ്രിട്ടനിലെത്താന്‍; താന്‍ ജിഹാദിയല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് രംഗത്ത്
മനസാന്തരപ്പെട്ട ഭീകരന് രാജ്യം ഭരിക്കാമെങ്കില്‍ ആ രാജ്യത്ത് പോയതിന്റെ പേരില്‍ പൗരത്വം റദ്ദ് ചെയ്യുന്നതെങ്ങനെ? സിറിയന്‍ ബന്ധത്തിന്റെ പേരില്‍ ബ്രിട്ടീഷ് പൗരത്വം റദ്ദായ ഷമീമ ബീഗം അടക്കമുള്ളവര്‍ പുതിയ പഴുതിലൂടെ മടങ്ങി എത്തിയേക്കും
സിറിയയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം സ്‌ഫോടനങ്ങള്‍; സൈനിക ആസ്ഥാനത്തിനും പ്രതിരോധ മന്ത്രാലയത്തിനും നേര്‍ക്ക് ഇസ്രയേല്‍ വ്യോമാക്രമണം; മതന്യൂനപക്ഷമായ ഡ്രൂസ് വിഭാഗക്കാരെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേല്‍; വ്യോമാക്രമണത്തിനിടെ എണ്ണീറ്റോടുന്ന സര്‍ക്കാര്‍ ടെലിവിഷനിലെ അവതാരകയുടെ ദൃശ്യങ്ങള്‍ പുറത്ത്