You Searched For "പ്രശാന്ത്"

ശബരിമല സ്വര്‍ണ്ണക്കടത്ത്: പി.എസ്. പ്രശാന്തിന്റെ അറസ്റ്റിലേക്ക് നീങ്ങി എസ് ഐ ടി; അനുമതി തേടി പോലീസും; ബജറ്റ് കടമ്പയെ ഭയന്ന് സര്‍ക്കാരും; പ്രശാന്തിനെ ചോദ്യം ചെയ്തത് വെറുതെയല്ല; മൊഴികളില്‍ വൈരുദ്ധ്യം
മുരാരി ബാബുവിന്റേത് മുഖം തിരിച്ചറിഞ്ഞ് തുറക്കാന്‍ കഴിയുന്ന വിധത്തിലെ ഫോണ്‍ ലോക്ക്; കസ്റ്റഡിയില്‍ ആ മൊബൈല്‍ തുറക്കും; പ്രശാന്തിനേയും ബോര്‍ഡ് അംഗങ്ങളേയും ചോദ്യം ചെയ്യുന്നത് നിര്‍ണ്ണായകം; 2024ലും മോഷണം ശ്രമം നടന്നോ? മൊഴി എടുക്കല്‍ നിര്‍ണ്ണായകം; മൂന്നാം എഫ് ഐ ആറിനും സാധ്യത
ജയതിലകിന്റെ ചട്ടലംഘനങ്ങള്‍ ഔപചാരികമായി നിഷ്‌കര്‍ഷിച്ചിട്ടുളള ഡിസിപ്ലിനറി അഥോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്ത് പ്രശാന്ത് ബ്രോ; ഇനി ഏറ്റുമുട്ടല്‍ നേരിട്ട്; റൂള്‍ 7 പ്രകാരമുള്ള പരാതിയില്‍ നടപടികള്‍ എടുക്കാന്‍ മുഖ്യമന്ത്രിയും ബാധ്യസ്ഥന്‍; ബാറും റിയല്‍ എസ്റ്റേറ്റുമെല്ലാം പ്രശാന്തിന്റെ പരാതിയിലും; ഈ നിയമലംഘനങ്ങള്‍ക്ക് തീവ്രത കുടുതലാണെന്ന് പ്രശാന്ത്; ചീഫ് സെക്രട്ടറി കുടുങ്ങുമോ?
ഡോ ജയതിലകിനെ ഒരു കാരണവശാലും സസ്‌പെന്റ് ചെയ്യരുത്; അച്ചടക്ക നടപടി ഒരു കാരണവശാലും ഉണ്ടാവരുത്; അനധികൃത സ്വത്ത് സമ്പാദിച്ചെന്നും സര്‍ക്കാരിനെ പറ്റിച്ചെന്നുമല്ലേ ഉള്ളു..; ഫേസ് ബുക്കില്‍ സിനിമാ ഡയലോഗൊന്നും എഴുതിയില്ലല്ലോ! ദീപാ കണ്ണനുമായുള്ള പാട്ടക്കരാര്‍ വിനയാകും; ചീഫ് സെക്രട്ടറിയെ പൂട്ടാന്‍ ഉറച്ച് പ്രശാന്ത്
ചീഫ് സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഉത്തരവില്‍ അതേ ചീഫ് സെക്രട്ടറി ഒപ്പിട്ടത് വിവാദത്തില്‍; തനിക്കെതിരെ കേന്ദ്രത്തിന് അയച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ ഐ എ എസ് ബ്രോ; ചീഫ് സെക്രട്ടറിയുടെ ഉത്തരവ്: പഴികേന്ദ്രത്തിന്; പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ വിവാദം മുറുകുന്നു
പിണറായി പക്ഷത്ത് എന്‍ എസ് എസിനെ എത്തിക്കാന്‍ ആഗോള അയ്യപ്പ സംഗമം; സിപിഎം പ്രീതിയ്ക്ക് മുഷ്ടി ചുരുട്ടി അയ്യപ്പ മുദ്രാവാക്യം വിളി; ഹൈക്കോടതിയേയും പരോക്ഷമായി കുറ്റപ്പെടുത്തി; ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെല്ലാം മുന്‍ കോണ്‍ഗ്രസ് നേതാവിന് എതിര്; ദേവസ്വത്തിന്റെ പടിയിറങ്ങിയ സഖാവിന്റെ ഭാവി എന്താകും? പിഎസ് പ്രശാന്തിനും കുരുക്ക് മുറുകും
പ്രശാന്തിനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ച് പോലീസ് ഉന്നതന്‍; പിന്നാലെ ദേവസ്വം ബോര്‍ഡില്‍ തുടര്‍ച്ച വേണ്ടെന്ന് തീരുമാനിച്ച് സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ്; പിഎം ശ്രീയ്ക്ക് പിന്നാലെ പിണറായിയുടെ ഓര്‍ഡിനന്‍സ് മോഹവും പൊളിഞ്ഞു; ഗവര്‍ണ്ണറുടെ ഉടക്കില്‍ വിശ്വസ്തനെ കൈവിടാന്‍ മുഖ്യമന്ത്രി; സമ്പത്തിനും നോ എന്‍ട്രി; തിരുവിതാംകൂര്‍ ദേവസ്വം ബോഡിനെ ദേവകുമാര്‍ നയിക്കും; ശബരിമലയില്‍ മാറ്റങ്ങള്‍
കോടതി അടക്കമുള്ള നിയമ സംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകം നടന്നു; പാളികള്‍ കൊണ്ടുപോയത് മിനിട്‌സില്‍ ഇല്ല; ഇപ്പോഴത്തെ ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതി; ഇനിയും ഈ പ്രശാന്തിന് കാലാവധി നീട്ടി നല്‍കുമോ? പിണറായി മോഹം തകര്‍ക്കുന്ന നിരീക്ഷണങ്ങള്‍
വെള്ളാപ്പള്ളി കടുത്ത നിലപാടില്‍; ഹൈക്കോടതിയുടെ പരാമര്‍ശവും എതിര്; ആ പരാമര്‍ശം മാറ്റണമെന്ന അപേക്ഷയില്‍ ദേവസ്വം ബെഞ്ച് എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും; പ്രശാന്തിനെ ഒരു കൊല്ലത്തേക്ക് കൂടി പ്രസിഡന്റായി കാണാന്‍ മോഹിക്കുന്നത് പിണറായി; ശബരിമലയില്‍ ക്യാപ്ടന്‍ മാറുമോ?
തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പദവിയില്‍ പ്രശാന്തിന് കാലാവധി നീട്ടി നല്‍കില്ല; ഓര്‍ഡിനന്‍സിലൂടെ ദേവസ്വം ബോര്‍ഡില്‍ മാറ്റം വന്നാലും മുഖങ്ങള്‍ മാറും; സിപിഎം നേതാവ് ദേവസ്വം പ്രസിഡന്റാകാന്‍ സാധ്യത കൂടി; മന്ത്രി രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ ദേവസ്വത്തെ അടുത്തറിയാമെന്നത് മെരിറ്റാകും; എ സമ്പത്തിന് വീണ്ടും താക്കോല്‍ സ്ഥാനം കിട്ടിയേക്കും
ഭസ്മകുളത്തെ വിശ്വാസം പറഞ്ഞ് എതിര്‍ത്ത ജഡ്ജിയോടുള്ള ഈഗോ വിനയുണ്ടാക്കി; ദ്വാരപാലക ശില്‍പ്പം ഇളക്കുന്നത് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്ത വീഴ്ച എല്ലാം കുളമാക്കി! ശബരിമലയിലെ പ്രതിസന്ധിയില്‍ ദേവസ്വം പ്രസിഡന്റിനെതിരെ സിപിഎമ്മില്‍ എതിര്‍പ്പ് രൂക്ഷം; വാസവന്‍ അനുകൂലവും; തലപ്പത്ത് പ്രശാന്ത് തുടരുമോ?
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബോര്‍ഡിന് ബന്ധമില്ല; സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആവശ്യപ്പെട്ട പ്രകാരമാണ് ഹൈക്കോടതി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചത്; രേഖകള്‍ കൈമാറുമെന്ന് പ്രശാന്ത്