SPECIAL REPORTഉദ്ഘാടന ചടങ്ങ് തീരാറായതോടെ പ്രതിനിധികള്‍ മൂന്ന് സെഷനിലേക്കും ഭക്ഷണത്തിനായും പിരിഞ്ഞപ്പോള്‍ എടുത്ത ചിത്രം വച്ചാണ് പ്രചാരണം; പമ്പയിലെ ആളില്ലാ കസേരയില്‍ ഗോവിന്ദന്റെ 'എഐ വാദം' പ്രശാന്തും തള്ളി; ആഗോള അയ്യപ്പ സംഗമത്തില്‍ എത്ര കിട്ടിയെന്ന കണക്കുകള്‍ ഇനിയും ആര്‍ക്കും അറിയില്ല; പന്തളത്തെ വിശ്വാസ സംഗമം വിജയമായപ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 6:41 AM IST
EXCLUSIVEദ്വാരപാലക ശില്‍പ്പം പൊതിഞ്ഞ സ്വര്‍ണ്ണ പാളിയുമായി ചെന്നൈയില്‍ പോയത് മൂന്ന് പേര്; അവിടെ ഏല്‍പ്പിച്ച് മടങ്ങിയെത്തിയ ആ 'ത്രിമൂര്‍ത്തികള്‍' വീണ്ടും ചെന്നൈയില്‍ പോയത് ഹൈക്കോടതിയുടെ ഉഗ്രശാസന ഭയന്ന്! വെറും 'പതിനാറ് ഗ്രാമിന്റെ' പ്രശ്നമാണെന്ന വിശദീകരണം അവിശ്വസനീയം! രണ്ടു പവനുമായി ശബരിമലയിൽ നിന്നും എന്തിന് മൂന്ന് പേര് പോയി?മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 2:48 PM IST
SPECIAL REPORTചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല: സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടി ക്രമം പാലിച്ച്; ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു; ആ സാഹചര്യത്തില്‍ ഇത് തിരികെ കൊണ്ടുവരാന്‍ ആകില്ല; ഹൈക്കോടതിയെ വിവരം അറിയിക്കുമെന്ന് പി എസ് പ്രശാന്ത്മറുനാടൻ മലയാളി ഡെസ്ക്11 Sept 2025 10:23 AM IST
SPECIAL REPORTകയ്യില്‍ കിട്ടിയ അധികാരം ഉപയോഗിച്ച് കസ്റ്റഡിയില്‍ കിട്ടിയവനെ മര്‍ദ്ദിക്കുന്ന കുട്ടന് പിള്ളമാരില്‍ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ല ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍; പോലീസിന്റെ പേര് കളയുന്ന ജോര്‍ജ്ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവര്‍; രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രശാന്ത് ബ്രോ; അശോകനില്‍ പിഴച്ചത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ10 Sept 2025 1:58 PM IST
SPECIAL REPORTഅടുത്ത ജൂണില്‍ ചീഫ് സെക്രട്ടറി വിരമിക്കും വരെ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന ഐഎഎസുകാരന് സര്‍വ്വീസിന് പുറത്ത് നില്‍ക്കേണ്ടി വരും; ചട്ടങ്ങളെല്ലാം അട്ടിമറിച്ച് അന്വേഷണ പ്രഖ്യാപനം വരുന്നത് സസ്പെന്ഷന് വീണ്ടും ആറു മാസത്തേക്ക് കൂടി നീട്ടാന്‍ തന്നെ; ജയതിലകിനെതിരായ ആരോപണം അന്വേഷിക്കുന്നത് കീഴ് ഉദ്യോഗസ്ഥന്; കേരളം വേറിട്ട വഴിയില്‍ സഞ്ചരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 July 2025 10:21 AM IST
SPECIAL REPORTഎന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞു; ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പറഞ്ഞ് മടക്കി അയച്ചു; അതിന് ശേഷം റവന്യൂ മന്ത്രിയെ വിളിച്ച് എല്ലാം ധരിപ്പിച്ചു; നവീന്‍ ബാബുവിനെ 'അഴിമതിയില്‍' കുടുക്കാന്‍ കളക്ടറുടെ മൊഴി; ഇത് 'വകതിരിവില്ലാതെ കുറ്റപത്രം'! ഇനി പ്രതികരിക്കേണ്ടത് റവന്യൂമന്ത്രിയും; ഏക പ്രതിയായ പിപി ദിവ്യയ്ക്ക് മൊഴികള്‍ എല്ലാം അനുകൂലം; എഡിഎം അന്വേഷണത്തില്‍ അടിമുടി ദുരൂഹതപ്രത്യേക ലേഖകൻ18 July 2025 12:04 PM IST
SPECIAL REPORT'ചിന്ത ജെറോമിനും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും വരെ സര്‍ക്കാരിന് താല്പര്യം ഉണ്ടെങ്കില്‍ എക്സ് ഒഫിഷ്യോ സെക്രട്ടറിയാക്കാം; ഉറക്കമൊഴിച്ച് ഐഎഎസിന് പഠിക്കാതെ സെക്രട്ടറി ആകാം'; സസ്പെന്‍ഷനിലെങ്കിലും പ്രശാന്ത് ബ്രോയുടെ വിശദീകരണത്തില്‍ കഴമ്പു കണ്ട് ഐഎഎസ് അസോസിയേഷന്; എക്സ് ഒഫിഷ്യാ സെക്രട്ടറിയില്‍ നിയമ പോരാട്ടത്തിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ18 Jun 2025 8:26 AM IST
SPECIAL REPORTശാരദാ മുരളീധരന് നല്‍കിയത് തിരിച്ചെടുക്കാമെന്ന സന്ദേശം; ആരോപണ നിഴലിലുള്ളയാള്‍ ചീഫ് സെക്രട്ടറിയായപ്പോള്‍ വീണ്ടും എന്‍ പ്രശാന്തിന് നീതി നിഷേധം; വീണ്ടും ആറു മാസത്തേക്ക് കൂടി സസ്പെന്ഷന് നീട്ടി; ആറു മാസത്തില്‍ കൂടുതല്‍ ആരേയും അന്വേഷണ വിധേയമായി പുറത്തു നിര്‍ത്തരുതെന്ന കേന്ദ്ര ചട്ടവും അട്ടിമറിച്ചു; കളക്ടര്‍ ബ്രോയോടുള്ള പ്രതികാരം തുടരുംമറുനാടൻ മലയാളി ബ്യൂറോ7 May 2025 1:46 PM IST
Right 1പറഞ്ഞതെല്ലാം എഴുതി എടുത്ത ചീഫ് സെക്രട്ടറി; മറ്റു രണ്ടു ജീവനക്കാരും എല്ലാം കുറിച്ചെടുത്തു; ആ ഹിയറിംഗ് പ്രൊഫഷണലിസത്തിന്റേത്; ഗൗരവം വിടാതെ 'മൊടയില്ലാത്ത' നടപടികള്‍; ഇനി അറിയേണ്ടത് മുഖ്യമന്ത്രിയുടെ തീരുമാനം; പ്രശാന്തിനെ തിരിച്ചെടുക്കേണ്ടി വരും; പ്രെമോഷന് നല്കാതിരിക്കാന് കുതന്ത്രം?മറുനാടൻ മലയാളി ബ്യൂറോ19 April 2025 7:25 AM IST
SPECIAL REPORTഫൈസി ഒന്ന് തിരിച്ച് ചിന്തിച്ചേ... ഹൈക്കോടതിയില്‍ ഇതേ കേസ് കൊണ്ടു പോയാലോ.... അവിടെയും ലൈവായി കാണാം; സുപ്രീം കോടതിയില്‍ കേസെത്തിയാല്‍ അവിടെയും സുതാര്യമായി ആര്‍ക്കും നടപടികള്‍ കാണാം; എന്റെ ഉള്ളില്‍ പ്രകാശം പരന്നു.; തിരിച്ചറിവ് വന്നു; എസ് സിെയക്കാള് പവര്‍ സിഎസിനാണ്! ചീഫ് സെക്രട്ടറിയെ ട്രോളി വീണ്ടും പ്രശാന്ത്; ഹിയറിംഗിന് പ്രശാന്ത് എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ16 April 2025 1:08 PM IST
Right 1ഹിയറിങ്ങിന്റെ ഓഡിയോ-വിഷ്വല്‍ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങും വേണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി അംഗീകരിച്ചു; രാജ്യത്തു തന്നെ ഇത് ആദ്യം; ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഈഗോ പ്രേരിതയായി തനിക്കെതിരേ തെറ്റായ നടപടി സ്വീകരിച്ചെന്ന നിലപാട് തുടര്‍ന്ന് പ്രശാന്ത്; ഐഎഎസ് ബ്രോയ്ക്ക് നീതി കിട്ടുമോ?മറുനാടൻ മലയാളി ബ്യൂറോ10 April 2025 7:52 AM IST
KERALAMക്ഷേത്രങ്ങളില്‍ ആര് എസ് എസ് ഗണഗീതവും വിപ്ലവ ഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയുമായി ദേവസ്വം ബോര്‍ഡ്; മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടുംസ്വന്തം ലേഖകൻ7 April 2025 4:03 PM IST