You Searched For "ഫാക്ടറി"

ഏകദേശം 98 ഏക്കറിലായി പടർന്നുകിടക്കുന്ന കെട്ടിടം; ഒന്ന് ആഞ്ഞ് ശ്രമിച്ചാൽ നമ്മുടെ ഡിസ്‌നിലാൻഡ് വരെ തിരുകികയറ്റാൻ സാധിക്കും; ആർക്കും വിചാരിക്കാൻ പറ്റാത്ത വലിപ്പം കാരണം അത്ഭുതകരമായ ചില പ്രതിഭാസങ്ങൾ നടക്കുന്നതും പതിവ്; ഇത് വിമാനങ്ങളുടെ സ്വന്തം കെജിഎഫ്; ലോകത്തെ വിസ്മയിപ്പിക്കുന്ന ആ പടുകൂറ്റൻ ഫാക്ടറിയെ പറ്റി അറിയാം
താമരശ്ശേരിയില്‍ ഫ്രഷ് കട്ട് പ്ലാന്റ് ആക്രമണം ആസൂത്രിതം; 321 പേര്‍ക്കെതിരെ കേസെടുത്തു; ഡിവൈ.എഫ്.ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ടി മെഹറൂഫ് ഒന്നാം പ്രതി; മാലിന്യ പ്ലാന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയാറാകണമെന്ന് എം കെ മുനീര്‍ എംഎല്‍എ; സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു
താമരശ്ശേരി  കട്ടിപ്പാറയിലെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധം; ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാര്‍; ലോറിയ്ക്ക് നേരെ കല്ലെറിഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ; എസ് പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്ക്
പഞ്ചാബിലെ പടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; വലിയ ശബ്ദത്തിന് പിന്നാലെ പ്രദേശം മുഴുവൻ കറുത്ത പുക; ഓടിയെത്തി നാട്ടുകാർ; നാല് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
സ്ത്രീ ശാക്തീകരണ രംഗത്ത് പുത്തൻ അധ്യായം കുറിക്കാൻ ഒല; വനിതകൾ മാത്രം ജോലി ചെയ്യുന്ന ഏറ്റവും വലിയ ഫാക്ടറി; പതിനായിരം പേരെ നിയമിക്കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കൾ