You Searched For "എഫ്ബിഐ"

ജെഫ്രി എപ്സ്റ്റീന് രഹസ്യമായി ഒരു കുഞ്ഞുണ്ടെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു; പതിനാറ് വയസ്സുള്ളപ്പോള്‍ മുതല്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ച യുവതിയെ ചൂണ്ടിക്കാട്ടി തന്റെ കുഞ്ഞിന്റെ മാതാവ് എന്ന് എപ്സ്റ്റീന്‍ പറഞ്ഞു; അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ ആ വാക്കുകള്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കുന്നു
ടെക്‌സാസിലെ ബാറിന് പുറത്തുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും; കൊല്ലപ്പെട്ടത് ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സവിത ഷാന്‍; ഭീകരാക്രമണമെന്ന സംശയത്തില്‍ എഫ്ബിഐ
എപ്സ്റ്റീന്റെ ലൈംഗിക കെണിയില്‍ ഇന്ത്യന്‍ പെണ്‍കുട്ടിയും! അതിജീവിതയെ കണ്ടെത്തി നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി യുഎസ് അധികൃതര്‍; മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനുമായുള്ള കൂടിക്കാഴ്ച സൂചിപ്പിച്ച് ബില്‍ ഗേറ്റ്‌സ്-എപ്സ്റ്റീന്‍ ഇ-മെയിലുകള്‍; പുറത്തുവന്ന രേഖകളില്‍ കൂടുതല്‍ പ്രമുഖ ഇന്ത്യക്കാരും
ട്രംപ് പീഡനവീരനോ? 25 വര്‍ഷം മുന്‍പത്തെ സംഭവങ്ങള്‍ യുഎസ് പ്രസിഡന്റിനെ വേട്ടയാടുന്നു; കൗമാരക്കാരിയെ വദനസുരതത്തിന് നിര്‍ബന്ധിച്ചു; പെണ്‍കുട്ടി ട്രംപിനെ കടിച്ചു; മസ്‌കും ഇവാന്‍കയും ആറാടിയ മദോന്മത്ത പാര്‍ട്ടികളുടെ അശ്ലീല കഥകള്‍; എഫ്ബിഐ പൂഴ്ത്തിയ എപ്സ്റ്റീന്‍ രേഖകള്‍ പുറത്തുവിട്ട് അമേരിക്ക
ഗേള്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ ജെറ്റില്‍ കയറ്റിയെന്ന് ആരോപണം; എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ പുറത്താക്കുമോ? വാര്‍ത്തകള്‍ നിഷേധിച്ചു ഡൊണാള്‍ഡ് ട്രംപ്; കാഷ് പട്ടേല്‍ മികച്ച രീതിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും, നീക്കാന്‍ പദ്ധതിയില്ലെന്നും ട്രംപ്
യുട്ടാ സര്‍വകലാശാലയിലേക്ക് മുടന്തി എത്തിയത് ജീന്‍സിനുളളില്‍ റൈഫിള്‍ ഒളിപ്പിച്ചത് കൊണ്ടെന്ന് സംശയം; ബേസ്‌ബോള്‍ തൊപ്പിയും സണ്‍ഗ്ലാസും അമേരിക്കന്‍ പതാകയുടെ ചിത്രം പതിച്ച കടുംനിറത്തിലുള്ള ടീഷര്‍ട്ടും ധരിച്ച യുവാവ് ഓടി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തില്‍ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ