You Searched For "യുഎസ് സൈന്യം"

ഇറാനെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ ട്രംപിന്റെ ചാണക്യതന്ത്രം! സായുധ സംഘങ്ങളെ പിന്തുണയ്ക്കാന്‍ നീക്കം; കുര്‍ദിഷ് നേതാക്കളുമായി രഹസ്യ ചര്‍ച്ച; യുഎസ് സൈന്യം നേരിട്ടിറങ്ങില്ല, പക്ഷേ ഇറാന്‍ ഭരണകൂടം വീഴും; വരുന്നു പുതിയ ട്രംപ് ഡോക്ട്രിന്‍;  ഹിസ്ബുല്ല ചെയ്ത ഹിമാലയന്‍ തെറ്റിന് തിരിച്ചടി അതിഭീകരമാകുമെന്ന് നെതന്യാഹു; നിര്‍ത്തിയിട്ട ഇറാന്‍ വിമാനം തകര്‍ത്തു
ആദ്യം വെടിവെക്കും, ചോദ്യങ്ങള്‍ പിന്നീട്; അമേരിക്ക ഗ്രീന്‍ലാന്‍ഡിനെ ആക്രമിച്ചാല്‍ ഡെന്മാര്‍ക്ക് സ്വീകരിക്കുന്ന വഴി ഇങ്ങനെ; നാറ്റോ സഖ്യത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു ട്രംപ് മുന്നോട്ടു പോയാല്‍ പ്രത്യാഘാതം ഗുരുതരമെന്ന് മുന്നറിയിപ്പ്; ട്രംപിന്റെ ഭീഷണികളില്‍ ചൊടിച്ചു യൂറോപ്യന്‍ നേതാക്കള്‍
മഡുറോയുടെ പതനത്തില്‍ വിവിധ രാജ്യങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തിയ വെനസ്വേലന്‍ പ്രവാസികള്‍; കാരക്കാസില്‍ അനിശ്ചിതത്വവും; ട്രംപ് നടത്തിയത് ലോകത്തെ ഏറ്റവും വലിയ കിഡ്നാപ്പിംഗ് ഓപ്പറേഷന്‍; റഷ്യയും ചൈനയും എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണ്ണായകം; കാര്‍ട്ടല്‍ ഡി ലോസ് സോള്‍സ് തകരുമോ?
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ യുഎസ് സൈന്യം ഇസ്രായേലിലേക്ക് എത്തിത്തുടങ്ങി; ബന്ദികളെ മോചിപ്പിച്ച് കൊണ്ടു വരുമ്പോള്‍ ഹെലികോപ്ടറില്‍ ആദ്യം കൊണ്ട് പോകുക പെറ്റാ ടിക്വയിലെ റാബിന്‍ മെഡിക്കല്‍ സെന്ററിലേക്ക്; 700 ദിവസത്തിലധികം തടവില്‍ കഴിഞ്ഞത് ബന്ദികളെ കാത്ത് ആശുപത്രി
അഫ്ഗാനിസ്ഥാനിൽ സമ്പൂർണ സൈനിക പിന്മാറ്റത്തിലേക്ക് അമേരിക്ക; കാബൂളിലെ ഈഗിൾ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു; സിഐഎ ഓഫീസിലെ രേഖകൾ നശിപ്പിച്ച് യുഎസ് സൈന്യം; നീക്കം, തന്ത്രപ്രധാനമായ രേഖകളും ഉപകരണങ്ങളും താലിബാന്റെ കൈവശം എത്താതിരിക്കാൻ
പതിമൂന്ന് യുഎസ് പട്ടാളക്കാർക്ക് ഒപ്പം അനേകരുടെ ജീവൻ പൊലിഞ്ഞപ്പോൾ മുഖം കാക്കാൻ വേണ്ടി മാത്രം ഒരു ബോംബാക്രമണം; എന്നിട്ടും വധിക്കാനായത് രണ്ട് ഭീകരരെ; ഇനിയും ബോംബ് പൊട്ടുമെന്നു പറഞ്ഞു ഭയം വെളിപ്പെടുത്തി അമേരിക്ക