You Searched For "ഇന്ത്യൻ റെയിൽവേ"

വീട്ടിലെ കട്ടിലിൽ സുഖമായി കിടന്ന് ഉറങ്ങുന്നത് പോലെ ഇന്ത്യൻ റെയിൽവേ പാളത്തിൽ ദേ..ഒരാൾ; ട്രാക്കിൽ നിന്ന് എഴുന്നേൽക്ക്..എന്ന് യാത്രക്കാർ ആക്രോശിക്കുന്നത് പോലും ആശാൻ കേൾക്കുന്നില്ല; പെട്ടെന്ന് ചൂളം വിളിച്ചെത്തിയ ട്രെയിനിന്റെ വരവിൽ സംഭവിച്ചത്
നാഗര്‍കോവിലിനും മംഗളൂരുവിനും ഇടയില്‍ ഏഴു പദ്ധതികള്‍; നാര്‍ഗോവില്‍ മുതല്‍ മംഗളൂരു വരെ മൂന്നാം പാത വരുന്നു; സബ് അര്‍ബന്‍ തീവണ്ടിക്ക് അടക്കം സാധ്യത; മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ തീവണ്ടി കേരളത്തിലും ഓടും; റെയില്‍ ഗതാഗത ശേഷി കൂട്ടുന്നത് വേഗതയും സാധ്യതകളും കൂട്ടാന്‍; കേരളത്തിലും റെയില്‍വേ മാറ്റത്തിന്
ട്രെയിൻ വൈകി, പരീക്ഷ എഴുതാനായില്ല; റെയിൽവേയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; 9.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി; ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിൽ വിദ്യാർത്ഥിനിക്ക് അനുകൂല വിധി
ട്രെയിൻ കുതിച്ചെത്താൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി; പെട്ടെന്ന് നെഞ്ചിടിപ്പിച്ച് അലർട്ട് കോൾ; ഒട്ടും താമസിക്കാതെ ട്രാക്കിലേക്ക് ഓടിയെത്തിയ പോലീസ് കണ്ടത് വേദനിപ്പിക്കുന്ന കാഴ്ച; ജീവിതത്തിലെ ഒരു നൂൽപ്പാലത്തിൽ പകച്ചുനിന്ന് അയാൾ; ഒടുവിൽ തെളിഞ്ഞത് കാൽവരിക്കുന്നിലെ കാരുണ്യം
ഇനി ആകാശത്ത് മാത്രമല്ല..കരയിലൂടെയും രാജകീയമായി ചീറിപ്പായാം; അണിയറയിൽ ഒരുങ്ങുന്നത് മോദി സർക്കാരിന്റെ രണ്ട് പടകുതിരകൾ; കൃത്യ സമയത്ത് വളരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ച് യാത്ര; ഓരോ കോച്ചിലും അതിശയിപ്പിക്കുന്ന സുഖസൗകര്യങ്ങൾ; ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ ഇത് പുത്തൻ നാഴികക്കല്ല്; പക്ഷെ ഒരൊറ്റ കാര്യത്തിൽ മാത്രം മാറ്റം; തമ്മിലെ വ്യത്യാസമെന്ത്?
കേരളത്തിലെ തീവണ്ടി പാളങ്ങളിൽ പച്ചക്കൊടി വീശി മോദി സർക്കാർ; വരുന്നത് മൂന്ന് അമൃത് ഭാരത് എക്സ്പ്രസ്സുകൾ; സാധാരണക്കാരന് കുറഞ്ഞ ചിലവിൽ ഇനി ചീറിപ്പായാം; ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും പുത്തൻ വണ്ടികൾ; ഗുരുവായൂർ പാസഞ്ചറും ദേ..റെഡി; ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി
215 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള യാത്രകള്‍ക്ക് മാത്രം നിരക്ക് വര്‍ദ്ധന; ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം കൂടും; എക്‌സ്പ്രസ് ട്രെയിനുകളിലെ നോണ്‍ എസി-എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ട് പൈസ വര്‍ധന നോണ്‍ എസി കോച്ചുകളില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യുന്നവര്‍ക്ക് കൂടുക 10 രൂപയോളം; ടിക്കറ്റ് നിരക്ക് കൂട്ടി റെയില്‍വേ; ഡിസംബര്‍ 26 മുതല്‍ പ്രാബല്യം
റെഡ് ഷർട്ട് ധരിച്ച് ആള് നല്ല കൂളായി കുറച്ച് കുപ്പികളുമായി എത്തി; ഒരു ടാപ്പിന്റെ മുന്നിലെത്തി ഇയാൾ ചെയ്തത്; ആരും കാണില്ലെന്ന് കരുതിയ ആ തുറന്ന കാഴ്ച കണ്ട് ഞെട്ടൽ; ആശങ്കപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്
ഒന്ന് മാറിയിരിക്കാൻ പറഞ്ഞപ്പോൾ..അയാൾ എന്നോട് പറയുവാ..അഡ്ജസ്റ്റ് ചെയ്യാൻ; തേർഡ് എസിയിൽ യാത്ര ചെയ്യുന്നത് ഇപ്പൊ..പേടിസ്വപ്നമാണ്‌; ട്രെയിനിലെ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി
കുറച്ച് കഞ്ഞി..എടുക്കട്ടേ ചേട്ടാ..!!; അതിവേഗത്തിൽ പായുന്ന ട്രെയിൻ; ഒരു മൂലയിൽ ഒന്നും അറിയാത്ത മട്ടിൽ ഒരാൾ; മുഖത്ത് നിഷ്കളങ്കമായ ചെറു പുഞ്ചിരി; വാഷ് ബേസിന് മുന്നിൽ നിന്ന് ആരൊക്കെയോ കഴിച്ച ഡിസ്പോസിബിൾ പാത്രങ്ങള്‍ വീണ്ടും കഴുകിയെടുത്ത് ജോലി; മനം മടുത്തുന്ന കാഴ്ച കണ്ട് വാപൊത്തി ആളുകൾ