STATEസ്വാമി സച്ചിദാനന്ദയുടെ അഭിപ്രായം വ്യക്തിപരം, ശിവഗിരി മഠത്തിന്റെ അഭിപ്രായമല്ല; എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അംഗീകരിക്കുന്ന പാരമ്പര്യമാണ് എസ് എന്‍ ട്രസ്റ്റിനുള്ളത്; സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ കക്ഷികള്‍; സച്ചിദാനന്ദയെ തള്ളി സ്വാമി ശുഭാംഗാനന്ദമറുനാടൻ മലയാളി ബ്യൂറോ15 March 2026 3:35 PM IST
SPECIAL REPORTനിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ ജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് നല്‍കുന്നില്ല; കരുണാകരന്‍, ആന്റണി എന്നിവരുടെ കാലം വരെ ഇങ്ങനെ അല്ലായിരുന്നു; ഇപ്പോള്‍ തോല്‍ക്കുന്ന മണ്ഡലങ്ങള്‍ മാത്രം നല്‍കുകയാണ്; തുറന്നു പറച്ചിലുമായി ശിവഗിരി മഠം; സ്വാമി സച്ചിദാനന്ദയുടെ നീക്കം അടൂര്‍ പ്രകാശിനും കെ സുധാകരനും വേണ്ടിയോ?മറുനാടൻ മലയാളി ബ്യൂറോ14 March 2026 2:00 PM IST
KERALAM'ശ്രീനാരായണ ഗുരു ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം'; വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠംസ്വന്തം ലേഖകൻ14 March 2026 1:37 PM IST
KERALAMശിവഗിരി മഠത്തിനായി കര്‍ണാടകയില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കുമെന്ന് സിദ്ധരാമയ്യ; മഠം നിര്‍ദേശിക്കുന്നതനുസരിച്ച് മംഗളൂരുവിലോ ഉഡുപ്പിയിലോ ഭൂമി ലഭ്യമാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രിസ്വന്തം ലേഖകൻ31 Dec 2025 4:10 PM IST
STATEപ്രസവ സമയത്തോ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പനിയില്ലായിരുന്നു; ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ല; വീട്ടില്‍ പോയതിനു ശേഷമാണ് പനി ബാധിച്ച് അഡ്മിറ്റാകുന്നത്; ശിവപ്രിയയുടെ മരണത്തില്‍ പ്രതികരിച്ച് എസ്എടി അധികൃതര്‍; ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 7:19 PM IST
SPECIAL REPORTദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കണം; അഹിന്ദുവായ സഹോദരി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലിറങ്ങി കാല്‍ കഴുകിയതിനെ വലിയ അപരാധമായി ചിത്രീകരിക്കുന്നത് നല്ലതല്ല; ജാസ്മിന്‍ ജാഫര്‍ വിഷയത്തില്‍ പ്രതികരണവുമായി സച്ചിദാനന്ദ സ്വാമിമറുനാടൻ മലയാളി ഡെസ്ക്30 Aug 2025 11:33 AM IST
STATEമഹാത്മാഗാന്ധിയുടെ സത്യ സന്ധതയും ആദര്‍ശ ശുദ്ധിയുമുള്ളയാളാണ് പ്രധാനമന്ത്രി; സാത്വിക ശുദ്ധിയുള്ളയാളാണ് അദ്ദേഹമെന്ന് എനിക്ക് ബോധ്യമുണ്ടെന്നും സ്വാമി സച്ചിദാനന്ദ; മോദിക്ക് വീണ്ടും ക്ലീന്‍ ചിറ്റ് നല്‍കി ശിവഗിരി മഠം; രാഹുലിനേയും പ്രിയങ്കയേയും വിളിച്ചിട്ട് വന്നില്ല; തനിക്ക് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് സച്ചിദാനന്ദ നിലപാട് പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 12:04 PM IST
SPECIAL REPORTശബരിമല അയ്യപ്പന് അയിത്തമോ? ശബരിമലയിൽ മേൽശാന്തി നിയമനത്തിന് അബ്രാഹ്മണരെ പരിഗണിക്കമെന്ന ആവശ്യം ഉയർത്തി ബിഡിജെഎസ് തുടർ പ്രക്ഷോഭത്തിന്; സമവായം ഇല്ലാതെ പറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്; എൻഡിഎയിലെ ബിഡിജെഎസ് ആവശ്യം കണ്ടില്ലെന്ന് നടിച്ച് ബിജെപിയുംമറുനാടന് മലയാളി25 July 2021 3:47 PM IST
SPECIAL REPORTശബരിമല അയ്യപ്പന് അയിത്തമോ? ശബരിമലയിൽ മേൽശാന്തി നിയമനത്തിന് അബ്രാഹ്മണരെ പരിഗണിക്കമെന്ന ആവശ്യം ഉയർത്തി ബിഡിജെഎസ് തുടർ പ്രക്ഷോഭത്തിന്; സമവായം ഇല്ലാതെ പറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്; ബിഡിജെഎസ് ആവശ്യം ഗൗനിക്കാതെ ബിജെപിയുംമറുനാടന് മലയാളി25 July 2021 3:49 PM IST