You Searched For "രാമന്തളി"

ചെറുമകന്‍ പോയി, ഇനി ഞങ്ങള്‍ക്കും വേണ്ട ഈ ജീവിതം; മരണവാര്‍ത്ത കേട്ട് അമ്മൂമ്മയും സഹോദരിയും ജീവനൊടുക്കി; നീര്‍വേലി ഗ്രാമം നടുക്കത്തില്‍; രാമന്തളിക്ക് പിന്നാലെ വീണ്ടും കൂട്ട ആത്മഹത്യ; ശാന്തിവനത്തില്‍ മൂന്ന് ചിതകള്‍ ഒരേസമയം എരിഞ്ഞു
ഫോണ്‍ തുറക്കാന്‍ പാറ്റേണ്‍ വരെ വരച്ചു വെച്ചു; ഭാര്യയും ഭാര്യവീട്ടുകാരും കള്ളക്കേസുകള്‍ കൊണ്ട് പൊറുതിമുട്ടിച്ചു; അച്ഛന്‍ ഉണ്ണിക്കൃഷ്ണന് എതിരെ വ്യാജ  കേസ് കൊടുത്ത് അപമാനിച്ചു; മക്കളെ ഭാര്യവീട്ടുകാര്‍ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ മൊബൈലില്‍ ഉണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍; രാമന്തളി കൂട്ടമരണത്തില്‍ കുട്ടികള്‍ക്ക് വിഷം നല്‍കിയത് പാലില്‍ കലര്‍ത്തി എന്നും കണ്ടെത്തല്‍
അമ്മയുടെ വീട്ടില്‍ പോയാല്‍ അവര്‍ കൊല്ലും അച്ഛാ, എനിക്ക് അങ്ങോട്ട് പോകണ്ട: മൂത്തകുട്ടി ഹിമയുടെ വാക്കുകള്‍ ഓര്‍ത്തെടുത്ത് കരഞ്ഞ് കലാധരന്റെ ബന്ധുക്കള്‍; കുഞ്ഞുങ്ങള്‍ക്ക് അച്ഛനൊപ്പം നില്‍ക്കാന്‍ താല്‍പര്യമെങ്കിലും കോടതിവിധി എതിരായതോടെ അതീവസമ്മര്‍ദ്ദത്തിലായി; രാമന്തളിയെ നടുക്കിയ കൂട്ട ആത്മഹത്യക്ക് പിന്നില്‍
നിരവധി തവണ പൊലീസില്‍ പരാതികള്‍ നല്‍കി ബുദ്ധിമുട്ടിച്ചു;. കുട്ടികള്‍ അച്ഛന്റെ കൂടെ നില്‍ക്കാനാണ് താല്‍പ്പര്യപ്പെട്ടത്; അമ്മയോടൊപ്പം കലാധരന്‍ വിട്ടയച്ചിട്ടും കുട്ടികള്‍ തിരിച്ചു വന്നു; പയ്യന്നൂരില്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചതില്‍ കലാധരന്റെ ഭാര്യക്കെതിരെ കുടുംബം;  കുടുംബ പ്രശ്നങ്ങളാലുള്ള കൂട്ട ആത്മഹത്യയെന്ന് പോലീസ്
എസ് ഐ അടക്കമുള്ളവരെ വാഹനം തടഞ്ഞ് വടിവാള്‍ കൊണ്ട് ആക്രമിച്ച കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍;  ഇതില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്ന് കോടതി; പ്രതികളായ 13 സിപിഎം പ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്ന് തളിപ്പറമ്പ് സെഷന്‍സ് കോടതി
റോഡരികിലെ മഴ വെള്ളത്തിൽ മീൻ പിടിക്കുന്നതിനിടെയാണ് നാട്ടുകാർക്ക് കിട്ടിയത് മാരകായുധങ്ങൾ; പിടിച്ചെടുത്തത് അധികം പഴക്കമില്ലാത്ത ആയുധം; രാമന്തളിയിൽ ഒളിപ്പിച്ചുവെച്ച വടിവാൾ കണ്ടെത്തി