You Searched For "തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്"

ആദ്യ ചിത്രം മുതൽ നിഴലായി കൂടെ നിന്നു; ഡ്രൈവറുടെ മകനെ സ്ഥാനാർത്ഥിയാക്കി വിജയ്; വിങ്ങിപ്പൊട്ടി ശബരീനാഥൻ, ചേർത്തുപിടിച്ച് താരം; ടിവികെ സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങൾ
ആയിരക്കണക്കിന് ആരാധകരെ കൂട്ടിയത് എല്ലാം വെറുതെ ആയോ? പെരമ്പൂരിൽ വിജയ് തോൽക്കും; ടിവികെ ആകെ നേടുന്ന വോട്ടുശതമാനം പത്തിലും താഴെ; ഡിഎംകെ സഖ്യത്തിന് 180 സീറ്റ്; എഐഎഡിഎംഎകെ സഖ്യം 54 സീറ്റിൽ ഒതുങ്ങും; തമിഴ് മണ്ണിനെ ആവേശത്തിലാക്കി സ‍ർവേ ഫലം പുറത്ത്; പ്രതീക്ഷയോടെ രാഷ്ട്രീയ പാർട്ടികൾ; ഇനി പറഞ്ഞെതെല്ലാം ഫലിക്കുമോ?
തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ അമ്പരപ്പിച്ച് വിജയും തൃഷയും വിവാഹ ചടങ്ങില്‍ ഒന്നിച്ചെത്തി; ടിവികെയ്ക്ക് വേണ്ടി നടി നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമോ? തിരഞ്ഞെടുപ്പിന് മുന്‍പ് തന്റെ വ്യക്തിജീവിതത്തിലെ സങ്കീര്‍ണ്ണതകള്‍ അവസാനിപ്പിക്കാന്‍ വിജയ്; വിവാഹ മോചന ചര്‍ച്ചകള്‍ക്ക് ഇനി പുതുമാനം
ഇനി തമിഴ്‌നാട്ടിൽ സ്റ്റാലിൻ യുഗം; പത്ത് വർഷത്തിന് ശേഷം ഡിഎംകെ ലീഡ് നിലയിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിൽ; 234 അംഗ നിയമസഭയിൽ മുന്നണി 149 മണ്ഡലങ്ങളിൽ മുന്നിൽ; അണ്ണാഡിഎംകെ 84 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി; കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ മുന്നിൽ