SPECIAL REPORTമെറ്റയ്ക്ക് കത്തെഴുതിയ 'സതീശനിസം' വിജയിച്ചു; സിപിഎമ്മിലെ എതിര്‍പ്പ് കൂടി മനസ്സിലാക്കി വീണ്ടും 'പിണറായിസം' മുട്ടുമടക്കി; പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെ കേസ് അപ്രസക്തമാക്കും; പാട്ട് പിന്‍വലിക്കാനുള്ള കത്ത് മെറ്റയ്ക്ക് അടക്കം പോലീസ് നല്‍കില്ല; ആ പാട്ട് ഇനിയും തുടര്‍ന്ന് പാടാം! 'കേസ് വേണ്ടപ്പാ'! നാണക്കേട് ഒഴിവാക്കാന്‍ പിന്വലിയല്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 11:10 AM IST
SPECIAL REPORTമുള്ളിനെ മുള്ളു കൊണ്ടെടുക്കാന്‍ സിപിഎം; പോറ്റിയേ കേറ്റിയേ ഗാനത്തിനെതിരേ പന്തളം രാജകുടുംബാംഗം പരാതി നല്‍കും; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ പത്മകുമാര്‍ വിഷയവും ചര്‍ച്ച; കെ സി രാജഗോപാലിനോട് വിശദീകരണം തേടും.ശ്രീലാല്‍ വാസുദേവന്‍18 Dec 2025 9:31 PM IST
SPECIAL REPORTഅയ്യപ്പന്റെ പേര് ഉപയോഗിച്ചതില്‍ കേസെടുക്കാമെന്ന് നിയമോപദേശം; 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടില്‍ കേസെടുത്ത് പൊലീസ്; ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരുമടക്കം പ്രതികള്‍; ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുള്ള എഫ്ഐആറില്‍ 'കുഞ്ഞുപിള്ള'; കേസെടുത്തത് മതവികാരം വ്രണ പ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്ധയുണ്ടാക്കിയതിനുംസ്വന്തം ലേഖകൻ17 Dec 2025 8:49 PM IST
STATE'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിന് പിന്നില്‍ കോണ്‍ഗ്രസ്-ലീഗ് വര്‍ഗ്ഗീയ ധ്രുവീകരണ നീക്കം; വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച യുഡിഎഫ് ഗുരുതര ചട്ട ലംഘനം നടത്തി; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ സിപിഎം; പാരഡി ഗാനത്തെ ചൊല്ലി പത്തനംതിട്ടയില്‍ രാഷ്ട്രീയപ്പോര് മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 5:11 PM IST
SPECIAL REPORT'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ...' വൈറല്‍ ഗാനത്തിന്റെ രചയിതാവിനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ; മാപ്പിളപാട്ടുകളിലൂടെ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായ നാദാപുരം സ്വദേശി; ഓര്‍മയിലുണ്ടായിരുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് പാട്ട് എഴുതിയതെന്ന് ജി.പി. കുഞ്ഞബ്ദുല്ല; കേരളക്കരായാകെ ഏറ്റുപാടിയതോടെ ഗായകന് ഡാനിഷ് മുഹമ്മദും ആഹ്ലാദത്തില്സ്വന്തം ലേഖകൻ15 Dec 2025 3:38 PM IST
SPECIAL REPORT'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ... സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ...'; തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചരണ രംഗത്ത് എല്‍ഡിഎഫിന് ഇടിത്തീയായത് ഈ പാരഡി ഗാനം; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായ ഗാനം ശരിക്കും ഉപയോഗപ്പെടുത്തി യുഡിഎഫുകാര്‍; തരംഗമായ ആ വൈറല്ഗാനത്തിന് പിന്നിലെ കലാകാരനെ കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 3:44 PM IST
Right 1'വോട്ടിനായി പാട്ട് ചെയ്തു കാശ് കിട്ടില്ല; കാശിനായി കോള്‍ ചെയ്തു ഫോണ്‍ എടുത്തില്ല; വികസനങ്ങള്‍ മലമറിക്കും എന്ന് എഴുതുവാന്‍ സാരഥികള്‍ ചൊല്ലിയത് പാട്ടിലാക്കി ഞാന്‍; പെട്ടുപോയി ഞാനും പെട്ടുപോയി, വോട്ട് ചെയ്ത വോട്ടര്‍മാരും പെട്ടുപോയി'; വോട്ടെടുപ്പ് കഴിഞ്ഞിട്ടും പ്രചാരണ ഗാനത്തിന്റെ പണം നല്‍കാതെ പറ്റിച്ച് സ്ഥാനാര്‍ഥികള്‍; പേര് പുറത്തുവിടുമെന്ന് വ്യക്തമാക്കി ഗായകന്റെ പ്രതിഷേധ ഗാനംസ്വന്തം ലേഖകൻ11 Dec 2025 11:59 AM IST
Politics'ഉദിച്ചു സൂര്യനായ് പിണറായി എന്ന ജ്വലിക്കും സൂര്യനാം സഖാവിനെ..കരുതി കാലത്തിൻ കുളമ്പടിക്കൊപ്പം കുതിച്ചുപാഞ്ഞിടാൻ കേരളം'; ചെട്ടികുളങ്ങര ഭഗവതിക്കായി അർപ്പിക്കുന്ന കുത്തിയോട്ട പാട്ടിനെ രാഷ്ട്രീയ പ്രചാരണത്തിനായി സിപിഎം പാരഡി ഗാനമാക്കിയെന്ന് പരാതി; മാവേലിക്കരയിലെ വിവാദം ഇങ്ങനെമറുനാടന് മലയാളി3 April 2021 9:47 PM IST