You Searched For "മഞ്ഞുവീഴ്ച"

മഞ്ഞില്‍ പുതഞ്ഞ് അമേരിക്ക! പത്തുവര്‍ഷത്തെ ഏറ്റവും വലിയ മഞ്ഞുവീഴ്ച; വില്ലനായി ബോംബ് സൈക്ലോണ്‍; ജനജീവിതം സ്തംഭിച്ച് വടക്കുകിഴക്കന്‍ മേഖലകള്‍;  അയ്യായിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി
ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും; ജീവൻ നഷ്ടമായത് 20 പേർക്ക്; മരിച്ചവരിൽ ഏറെയും ഭവനരഹിതർ; വൈദ്യുതി ബന്ധം താറുമാറായി; പതിനായിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി; അതിശൈത്യത്തിൽ വിറച്ച് അമേരിക്ക
സഹാറ മരുഭൂമിക്ക് അരികില്‍ അത്ഭുതം! ചൂടില്‍ വെന്തുരുകുന്ന മൊറോക്കോയില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം മഞ്ഞുവീഴ്ച; വെള്ളപുതച്ച് ഈന്തപ്പനകള്‍; മഞ്ഞുമനുഷ്യനെ ഉണ്ടാക്കി ആഘോഷിച്ച് ജനങ്ങള്‍; കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയോ?
ജപ്പാനിൽ കനത്ത മഞ്ഞുവീഴ്‌ച്ചയ്ക്കിടെ റോഡ് ഗതാഗതം താറുമാറായി; 15 കിലോമീറ്റർ നീണ്ട ഗതാഗത കുരുക്കിൽ റോഡ് നിശ്ചലമായത് 40 മണിക്കൂറോളം: കിടുകിട വിറപ്പിച്ച മഞ്ഞിൽ റോഡിൽ കഴിച്ചു കൂട്ടിയത് ആയിരത്തിലധികം യാത്രക്കാർ