You Searched For "ട്രംപ"

ഇറാന്‍ ട്രംപിന് നല്‍കിയ ആ വിലപിടിപ്പുള്ള സമ്മാനം എന്താണ്? സ്റ്റീവ്, എനിക്കത് വെളിപ്പെടുത്താമോ? വിറ്റ്കോഫ് സമ്മതം മൂളിയതോടെ ആ നിഗൂഢ സമ്മാനം എന്തെന്ന് വെളിപ്പെടുത്തി ട്രംപ്; പത്ത് വലിയ കപ്പലുകള്‍ നിറയെ അസംസ്‌കൃത എണ്ണയാണ് അത്; ഹോര്‍മുസ് കടലിടുക്കിലൂടെ ഈ കപ്പലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടെന്നും ട്രംപ്
അല്ലായിരുന്നെങ്കില്‍ അത് ആണവ ദുരന്തത്തില്‍ കലാശിച്ചേനെ; വെടിയുണ്ടക്ക് പകരമായി വ്യാപാരത്തിലൂടെ ഒരു ആണവയുദ്ധത്തെ തടയാന്‍ നമുക്ക് സാധിച്ചു; ഇന്ത്യ തള്ളിപ്പറഞ്ഞിട്ടും ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടത് യുഎസ് എന്ന് അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്
യുക്രൈനുള്ള എല്ലാ സാമ്പത്തിക - ആയുധ സഹായങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഡൊണാള്‍ഡ് ട്രംപ്; ഓവല്‍ ഓഫിസിലെ വാക്‌പോരിന്റെ ബാക്കിപത്രമായി തീരുമാനം; പ്രശ്‌ന പരിഹാരത്തിലായി സെലന്‍സ്‌കി  തയ്യാറായാല്‍ മാത്രമേ ഇനി സഹായമുള്ളൂവെന്ന് ട്രംപ്; തിരിച്ചടി കിട്ടിയത് സെലന്‍സ്‌കിയെ പിന്തുണച്ചു രംഗത്തുവന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും
അമേരിക്ക 160 കോടിയുടെ ഇലക്ഷന്‍ ഫണ്ട് നല്‍കിയത് ഇന്ത്യയ്ക്കല്ല, ബംഗ്ലാദേശിനായി; പണം മുടക്കിയത് ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി; തെളിയുന്നത് വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിന് പിന്നിലെ അമേരിക്കന്‍ ഇടപെടല്‍