SPECIAL REPORTവിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്ന് ഇറ്റാലിയന്‍ പത്രം; മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തും; മൗനം തുടര്‍ന്ന് എയര്‍ഇന്ത്യും വ്യോമയാന മന്ത്രാലയവും; അഹമ്മദാബാദ് വിമാന ദുരന്തം വീണ്ടും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 9:01 AM IST
SPECIAL REPORTഅജിത് പവാറിന്റെ മരണം അട്ടിമറിയോ? രോഹിത് പവാറിന്റെ വാദങ്ങള്‍ പൊളിച്ചടുക്കി ജേക്കബ് കെ ഫിലിപ്പ്! 'പഴയ വിമാനമെന്നത് തള്ളല്‍, അധിക ടാങ്ക് വെക്കുന്നത് നഷ്ടക്കച്ചവടം'; എംഎല്‍എയുടെ ആരോപണങ്ങള്‍ ബാലിശമെന്ന് വിദഗ്ധന്‍; പ്രപഞ്ചമല്ല, മൂടല്‍മഞ്ഞാണ് വില്ലനായത്മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 6:39 PM IST
SPECIAL REPORT'അജിത് പവാറിന്റേത് കൊലപാതകമോ? മരണത്തില്‍ ദുരൂഹതയുണ്ട്'; ബാരാമതിയില്‍ തകര്‍ന്നത് എന്‍സിപിയുടെ ഏകീകരണ മോഹങ്ങള്‍! ബിജെപി നേതാക്കളുടെ ആ 'രഹസ്യ ഫയലുകള്‍' എവിടെ? വിമാനാപകടം ആസൂത്രിതമെന്ന് കോണ്‍ഗ്രസ്; ആരോപണവുമായി സഞ്ജയ് റാവുത്തുംസ്വന്തം ലേഖകൻ2 Feb 2026 1:22 PM IST
SPECIAL REPORTആ വിമാനം പറത്താൻ നിയമിച്ചിരുന്ന പൈലറ്റ് ട്രാഫിക് ബ്ലോക്കിൽ കുടുക്കി; പകരക്കാരനാകാൻ വിളി വന്നത് ദുരന്തത്തിന് മണിക്കൂറുകൾക്ക് മുൻപ്; ബാരാമതി വിമാനാപകടത്തിലെ പൈലറ്റ് സുമിത് കപൂർ പരിചയസമ്പന്നൻ; ആ വൈകി വന്ന ദൗത്യം മരണത്തിലേക്കെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കൾസ്വന്തം ലേഖകൻ30 Jan 2026 11:29 AM IST
SPECIAL REPORTചിന്നിച്ചിതറിയ ശരീരങ്ങള്‍ക്കിടയില്‍ ആ സ്വര്‍ണ്ണവാച്ച് മിന്നി; അജിത് പവാറിനെ തിരിച്ചറിഞ്ഞത് ഇങ്ങനെ; മഹാരാഷ്ട്രയെ നടുക്കിയ വിമാനാപകടത്തിന്റെ ഉള്ളു പൊള്ളിക്കുന്ന വിവരങ്ങള്‍ പുറത്ത്; അപകടം പിടിച്ച ടേബിള്‍ടോപ് റണ്‍വേയും കൃത്യമായ ലാന്‍ഡിങ് സംവിധാനങ്ങളുടെ കുറവും ദുരന്തമായിമറുനാടൻ മലയാളി ബ്യൂറോ29 Jan 2026 7:12 AM IST
FOREIGN AFFAIRSരാത്രി 8:17-ന് പുറപ്പെട്ട വിമാനത്തില്‍ 8:33-ഓടെ വൈദ്യുത തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു; 8:36-ഓടെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; പിന്നീട് തുര്‍ക്കിയ്ക്ക് കിട്ടിയത് വിമാന അവശിഷ്ടങ്ങള്‍; ലിബിയന്‍ സൈനിക മേധാവിയുടെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കി തുര്‍ക്കിയും ലിബിയയുംമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 6:20 AM IST
SPECIAL REPORTഫ്ലാപ്സ് ഓണാക്കി റൺവേ ലക്ഷ്യമാക്കി താഴ്ന്ന് പറന്ന ഫ്ലൈറ്റ്; പെട്ടെന്ന് വാൽ ഭാഗത്ത് നിന്ന് അസാധാരണ മുഴക്കം; ലാൻഡ് ചെയ്തതും പൈലറ്റിന്റെ നെഞ്ച് പതറി; കൺമുന്നിൽ ഭീമൻ വിമാനം കത്തി ചാമ്പലാകുന്ന കാഴ്ച; യാത്രികനായ പ്രമുഖനെ കണ്ട് ആളുകൾക്ക് ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 5:40 PM IST
SPECIAL REPORTതാംബരത്തിനടുത്ത് ഞെട്ടിപ്പിക്കുന്ന വിമാനാപകടം; പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നുവീണു; 'പാരച്യൂട്ട്' ഉപയോഗിച്ച് പൈലറ്റ് രക്ഷപ്പെട്ടു; തിരുച്ചിറപ്പള്ളിയിലെ അടിയന്തിര ലാൻഡിങ്ങിന് പിന്നാലെ തമിഴ്നാട് ആകാശത്ത് വീണ്ടും ആശങ്കസ്വന്തം ലേഖകൻ14 Nov 2025 5:39 PM IST
SPECIAL REPORTകാതടപ്പിക്കുന്ന രീതിയിൽ ഒരു പ്രൊപ്പല്ലർ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി; പിന്നാലെ ആകാശത്ത് ഭീകര കാഴ്ച; തലങ്ങും വിലങ്ങും താഴ്ന്ന് പറന്ന് പരിഭ്രാന്തി; തിരുച്ചിറപ്പള്ളിയെ വിറപ്പിച്ച് ദേശീയപാതയിൽ ചെറുവിമാനത്തിന് അടിയന്തര ലാൻഡിങ്ങ്; അപകടം പരിശീലനപ്പറക്കലിനിടെ; പൈലറ്റുമാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ13 Nov 2025 4:14 PM IST
SPECIAL REPORTതീപിടിച്ച ചിറകുമായി ജനവാസ മേഖലയിലേക്ക് ഇടിച്ചുകയറിയ ആ ചരക്ക് വിമാനം; അതിഭീകര കാഴ്ച കണ്ട് സ്തംഭിച്ചുപോയ ട്രക്ക് ഡ്രൈവർ; ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ; അമേരിക്കക്കാരുടെ നെഞ്ചിലെ നോവായി കെന്റക്കി വിമാന ദുരന്തം; മരണസംഖ്യയിൽ ആശങ്ക; ബ്ലാക് ബോക്സ് കണ്ടെത്തിയെന്ന് അധികൃതർ; ഇനി അന്വേഷണം നിർണായകമാകുംമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 8:55 PM IST
SPECIAL REPORTരാജ്യത്തെ നടുക്കിയ ആ മഹാദുരന്തം; ലണ്ടനിലേക്ക് നിറയെ സ്വപ്നങ്ങളുമായി പറന്നവര്‍ ഒറ്റ നിമിഷം കൊണ്ട് വെന്ത് വെണ്ണീറായ കാഴ്ച; അന്ന് മുതല്‍ തുടങ്ങിയ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്; അഹമ്മദാബാദ് വിമാന അപകടത്തില്‍ പൈലറ്റുമാരെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; കേസില്‍ കേന്ദ്രത്തിന് നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 1:29 PM IST
SPECIAL REPORTഒരു ചിറകിന് തീപിടിച്ചെങ്കിലും ടേക്ക് ഓഫ് ചെയ്യാൻ മാക്സിമം ശ്രമിച്ച പൈലറ്റുമാർ; പാതി ഉയരത്തിൽ പറന്ന് നേരെ ഇടിച്ചുകയറിയത് ജനവാസ മേഖലയിൽ; നിമിഷനേരം കൊണ്ട് ഒരു പ്രദേശത്തെ തന്നെ തീവിഴുങ്ങുന്ന കാഴ്ച; ഉഗ്ര ശബ്ദത്തിൽ തകർന്നുവീണ വിമാനത്തിന് വർഷങ്ങളുടെ പഴക്കമെന്ന് വിവരങ്ങൾ; അന്വേഷണം പ്രഖ്യാപിച്ച് ഏവിയേഷൻ അതോറിറ്റി; കെന്റക്കിയിലെ വിമാനാപകടം നൊമ്പരമാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 7:34 PM IST