You Searched For "വിമാനാപകടം"

വിമാനാപകടം മാനസികമായും ശാരീരികമായും തകര്‍ത്തു; നടക്കാനോ വാഹനമോടിക്കാനോ കഴിയുന്നില്ല; പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ ബാധിച്ചു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതനാകാന്‍ കഴിയാതെ വിശ്വാസ് കുമാര്‍
രാവിലെ സിമ്പ പ്രദേശത്തെ നടുക്കി ഉഗ്ര ശബ്ദവും പൊട്ടിത്തെറിയും; ഓടിയെത്തിയ നാട്ടുകാർ കണ്ടത് അതിഭീകര കാഴ്ച; കെനിയയെ നടുക്കിയ ആ വിമാന ദുരന്തത്തിൽ മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ; ഒട്ടും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ വെന്ത് മൃതദേഹങ്ങൾ; അപകട കാരണം വ്യക്തമാക്കാതെ അധികൃതർ; കണ്ണീരോടെ ഉറ്റവർ
കെനിയയില്‍ വിമാനാപകടം; ചെറുവിമാനം ക്വാലെയില്‍ തകര്‍ന്നുവീണ് 12 വിദേശ ടൂറിസ്റ്റുകള്‍ മരിച്ചു; കത്തിക്കരിഞ്ഞ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി; ഉച്ചത്തിലുള്ള സ്ഫോടനം കേട്ടതായി ദൃക്സാക്ഷികള്‍; അപകടകാരണം മോശം കാലാവസ്ഥയെന്ന് സൂചന
നീലാകാശം ലക്ഷ്യമാക്കി കുതിച്ച വിമാനം; സാധാരണ വേഗതയിൽ വന്ന് ടേക്ക് ഓഫിനായി ശ്രമം; ഭീതി പടർത്തി ആദ്യം ഒന്ന് താഴ്ന്ന് പറന്നു; അല്‍പനേരം ഗ്ലൈഡ് ചെയ്ത് മുഴുവൻ നിയന്ത്രണവും നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ് വൻ ദുരന്തം; നിമിഷ നേരം കൊണ്ട് തീഗോളം; അലറിവിളിച്ച് ആളുകൾ; രണ്ടുപേർക്ക് ജീവൻ നഷ്ടമായി; വേദനയായി ആ ചിത്രങ്ങൾ
അഹമ്മദാബാദ് എയര്‍ഇന്ത്യാ അപകടത്തിലേക്ക് നയിച്ചത് വിമാന നിര്‍മാതാക്കളുടെ അശ്രദ്ധ; ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ് ഫയല്‍ ചെയ്തു കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍; വിമാനത്തിന്റെ രൂപകല്‍പ്പനയുടെ അപകട സാധ്യതയെ കുറിച്ച് അറിഞ്ഞിട്ടും ഒന്നും ചെയ്തില്ലെന്ന് ആക്ഷേപം
രാത്രി എയർപോർട്ടിന് അടുത്ത് താമസിക്കുന്നവർ ആകാശത്ത് കണ്ടത് ഭയാനകമായ കാഴ്ച; ഫ്ലൈറ്റ് റഡാർ ആപ്പിലും നിമിഷ നേരം കൊണ്ട് അപായ മുന്നറിയിപ്പ്; ടാക്സിവേയിലേക്ക് കുതിച്ചുപാഞ്ഞ് അഗ്നിരക്ഷാ വണ്ടികൾ; പിന്നാലെ റൺവേയിലേക്ക് തീഗോളമായി താഴ്ന്നുവന്ന വിമാനത്തിന് സംഭവിച്ചത്; വൈറലായി ദൃശ്യങ്ങൾ
തിരക്കേറിയ ഹൈവേയിലൂടെ കുതിച്ചുപായുന്ന കാറുകൾ; പെട്ടെന്ന് ആകാശത്ത് നിന്ന് കളിപ്പാട്ടം പോലെ കുത്തനെ പതിച്ച് ചെറു വിമാനം; നിമിഷ നേരം കൊണ്ട് കണ്ണിനെ ഇരുട്ടാക്കി തീഗോളം; എല്ലാം കണ്ട് സ്തംഭിച്ച് യാത്രക്കാർ; തിരിച്ചറിയാൻ കഴിയാത്ത വിധം വെന്തു വെണ്ണീറായി ആ രണ്ടുപേർ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ശവപ്പെട്ടിയില്‍ ഉണ്ടായിരുന്നത് തങ്ങളുടെ കുടുംബാംഗത്തിന്റേതല്ല അജ്ഞാതനായ മറ്റാരുടേയോ ആണ് എന്ന് ബന്ധുക്കളുടെ പരാതി; മറ്റൊരു പെട്ടിയില്‍ ഒന്നിലധികം പേരുടെ ശരീര അവശിഷ്ടങ്ങള്‍; കുടുംബങ്ങള്‍ നല്‍കിയ സാമ്പിളുകളുമായി ഡി.എന്‍.എ താരതമ്യം ചെയ്തപ്പോള്‍ തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍; അഹമ്മദാബാദ് വിമാന അപകടം: ഇന്ത്യ അലംഭാവം കാട്ടിയോ? ചര്‍ച്ചകളുമായി ബ്രിട്ടീഷ് മാധ്യമങ്ങള്‍; മോദിയെ എല്ലാം ധരിപ്പിക്കും
രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു; ഇനിയും തിരിച്ചറിയാൻ സാധിക്കാതെ രഞ്ജിതയുടെ മൃതദേഹം; സഹോദരൻ അഹമ്മദാബാദിൽ തന്നെ തുടരുന്നു; ഡിഎൻഎ ഫലം വൈകുന്നത് തിരിച്ചടിയാകുന്നു; വേദന താങ്ങാൻ കഴിയാതെ കുടുംബം!
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ഉയരത്തില്‍ സംഭവിച്ച ഇരട്ട എഞ്ചിന്‍ തകരാറാണ് അപകട കാരണമെന്ന് വിലയിരുത്തല്‍ അതിശക്തം; ആ വിമാനത്തിന് വിനയായത് ഭാരക്കൂടുതലോ? സാമ്പത്തിക മോഹത്തില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളേയും ലഗേജുകളേയും ഫ്‌ളൈറ്റില്‍ കുത്തി നിറച്ചെന്ന് സംശയം; പൈലറ്റുമാരുടെ ട്രെയിനിംഗും പരിശോധിക്കും; അഹമ്മദാബാദില്‍ സത്യം കണ്ടെത്താന്‍ വൈകുമോ?