SPECIAL REPORTതൊട്ടു താഴെ കണ്ട റെസിഡന്‍ഷ്യല്‍ ഏരിയയില്‍ വിമാനം വീണെങ്കില്‍ മരണ സംഖ്യ എറിയേനെ; മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ മുകളിലെ പച്ച നിറം കണ്ട് ദിശ മാറ്റിയതിനാല്‍ ഒഴിവായത് കൂട്ടമരണം: 270 പേരുടെ ജീവന്‍ പോയെങ്കിലും അഹമ്മദാബാദ് ഫ്ളൈറ്റ് ക്യാപ്റ്റന്‍ അനേകരുടെ ഹീറോമറുനാടൻ മലയാളി ബ്യൂറോ17 Jun 2025 8:29 AM IST
Right 1അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മിക്കതും കത്തി കരിഞ്ഞു പോയി; ഡിഎന്‍എ സാമ്പിള്‍ നോക്കി കൈമാറിയലും അന്ത്യചുംബനം സാധ്യമല്ല; വിമാനാപകടത്തില്‍ പെടുന്നവരുടെ മരണം അപകടത്തിന്റെ രീതി അനുസരിച്ചു മാറിമറിയും; വിമാനം ക്രാഷ് ചെയ്യുമ്പോള്‍ ശരീരങ്ങള്‍ക്ക് ക്ഷതം തുടങ്ങുന്നു: വിമാനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് സംഭവിക്കുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 7:23 AM IST
SPECIAL REPORTതാന്‍ എങ്ങനെയാണ് രക്ഷപ്പെട്ടത് എന്ന കാര്യം വിശ്വാസ് കുമാറിന് തന്നെ കൃത്യമായി ഇപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നില്ല; ഇത് വലിയൊരു അത്ഭുതം തന്നെയെന്ന് ചര്‍ച്ച ചെയ്ത് ആഗോള മാധ്യമങ്ങള്‍; അഹമ്മദാബാദില്‍ രക്ഷപ്പെട്ട ഏക യാത്രക്കാരന്‍ രണ്ടു ദിവസത്തിനകം ആശുപത്രി വിടുംമറുനാടൻ മലയാളി ബ്യൂറോ15 Jun 2025 9:35 AM IST
SPECIAL REPORTചാള്‍സ് രാജാവും കാമിലയും വില്യമും കുടുംബവും ആരാധകരുടെ കയ്യടി ഏറ്റ് വാങ്ങാന്‍ രാജാവസ്ത്രങ്ങള്‍ അണിഞ്ഞ് ബക്കിങ്ങാം പാലസ് ബാല്‍ക്കണിയില്‍; എത്തിയത് രാജരഥത്തില്‍ ഏറി; ആരാധകരുടെ കയ്യടി തിളങ്ങിയത് ലൂയിസ് രാജകുമാരന്‍; എയര്‍ ഇന്ത്യ അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടീഷ് രാജകുടുംബംമറുനാടൻ മലയാളി ബ്യൂറോ15 Jun 2025 8:34 AM IST
SPECIAL REPORTഭൂമി ചൗഹാനെ ജീവന്‍ കാത്തത് വൈകി വന്ന ആ പത്ത് മിനറ്റ്..! ലണ്ടന്‍ വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല; മരണത്തിന്റെ ആകാശ യാത്രയില്‍ നിന്നും യുവതിയെ രക്ഷിച്ചത് അഹമ്മദാബാദിലെ ഗതാഗത കുരുക്ക്; ദുരന്തം അറിഞ്ഞപ്പോള്‍ 'ഗണപതി ബപ്പ രക്ഷിച്ചു' എന്ന് യുവതിമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 7:54 AM IST
SPECIAL REPORTലണ്ടൻ ലക്ഷ്യമാക്കി കുതിച്ചുപൊങ്ങിയ ആ എയർ ഇന്ത്യ വിമാനം; 825 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക് കൂപ്പ് കുത്തിയപ്പോൾ രാജ്യം അറിഞ്ഞത് മറ്റൊരു ആകാശ ദുരന്തം; ഒട്ടും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ് മൃതദേഹങ്ങൾ; വാവിട്ട് അലമുറയിടുന്ന ഉറ്റവർ; എങ്ങും വേദനപ്പെടുത്തുന്ന കാഴ്ചകൾ; ആശുപത്രികളിൽ അടക്കം ജാഗ്രത നിർദ്ദേശം; അഹമ്മദാബാദിലെ എയർപോർട്ട് പരിസരത്ത് സംഭവിക്കുന്നത്!മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 7:05 PM IST
SPECIAL REPORTവിമാനം താഴ്ന്ന് പറക്കുന്നത് പുറത്തുനിന്നവരുടെ ശ്രദ്ധയിൽപ്പെട്ടു; ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്നു; പൊടുന്നനെ വൻ പൊട്ടിത്തെറി; ഉഗ്രശബ്ദത്തിൽ ജനവാസമേഖലയിൽ ഇടിച്ചിറക്കി ആ ചെറുവിമാനം; യാത്രികർ കൊല്ലപ്പെട്ടു; വീടുകൾക്കും വാഹനങ്ങൾക്കും വൻ നാശനഷ്ടം; വൈറലായി ദൃശ്യങ്ങൾ!മറുനാടൻ മലയാളി ബ്യൂറോ23 May 2025 9:34 PM IST
WORLDഇന്ത്യൻ വംശജയായ ഡോക്ടറും കുടുംബവും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു; വിമാനത്തിലുണ്ടായിരുന്നത് ആറുപേർ; അപകടം വിമാനത്താവളത്തിൽ ഇറങ്ങാൻ തയ്യാറെടുക്കവേസ്വന്തം ലേഖകൻ14 April 2025 7:09 PM IST
SPECIAL REPORTഗൂഢാലോചന തിയറിക്കാര്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കി കൊണ്ട് മരിച്ച മൂന്ന് സൈനികരില്‍ ഒരാളുടെ പേരു പോലും പുറത്ത് പറയാതെ അമേരിക്കന്‍ സൈന്യം; വനിതാ കോ- പൈലറ്റിന്റെ പേര് മറച്ചു വയ്ക്കുന്നതില്‍ അടിമുടി ദുരൂഹത എന്നാരോപണംമറുനാടൻ മലയാളി ബ്യൂറോ1 Feb 2025 6:35 AM IST
Top Storiesഇത് അപകടമോ അതോ അട്ടിമറിയോ? മിലിട്ടറി ഹെലികോപ്റ്റര്‍ എങ്ങനെ പാസഞ്ചര്‍ വിമാനത്തിന്റെ റൂട്ടിലെത്തി? 64 പേരുടെ ജീവന്‍ എടുത്ത അപകടം മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്നവര്‍ പെരുകുന്നു; അമേരിക്കന്‍ വിമാനാപകടത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവംമറുനാടൻ മലയാളി ഡെസ്ക്31 Jan 2025 9:54 AM IST
Right 1മരിച്ചവരില്‍ ഐസ് സ്‌കേറ്റിംഗ് മുന്‍ ലോക ചാമ്പ്യന്മാര്‍ അടക്കമുള്ളവര്‍; ആ വിമാനത്തിലും ഹെലികോപ്ടറിലും ഉണ്ടായിരുന്ന 67 പേരും മരിച്ചു; കണ്ടെത്തിയത് 40 മൃതദേഹങ്ങള്‍; എല്ലാം ബൈഡന്റെ പിഴയെന്ന് ട്രംപ്; രണ്ട് ബ്ലാക് ബോസ്‌കും കണ്ടെത്തിയത് നിര്‍ണ്ണായകം; അന്വേഷണം അതിവേഗം തീര്ക്കുംമറുനാടൻ മലയാളി ബ്യൂറോ31 Jan 2025 7:30 AM IST
Uncategorizedകരിപ്പൂർ വിമാനാപകടത്തിൽ ഇൻഷുറൻസ് തുകയായി ലഭിക്കുക 374 കോടി രൂപ; ക്ലെയിം നടപടിക്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ; പണം എയർ ഇന്ത്യ എക്സ്പ്രസിന് അടുത്ത ആഴ്‌ച്ച നൽകുമെന്നും റിപ്പോർട്ടുകൾമറുനാടന് ഡെസ്ക്12 Sept 2020 7:13 PM IST