STATEസര്‍ക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് കോടിക്കണക്കിന് രൂപ ഗള്‍ഫിലെത്തിക്കുന്നു; പികെ ഫിറോസിന്റെ റിവേഴ്സ് ഹവാല ദേശവിരുദ്ധ പ്രവര്‍ത്തനം; രാഹുല്‍ മാങ്കൂട്ടത്തിലും ഫിറോസും നടത്തിയ വിദേശ യാത്രാ വിവരങ്ങളും പുറത്തു വരുമെന്ന് കെ.ടി ജലീല്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 10:12 PM IST
STATEരാഷ്ട്രീയം തൊഴിലാക്കുന്ന പണി സ്വീകരിച്ചിട്ടില്ല; പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും ഒരുമിച്ച് നടത്തിയ പിതാവാണ് തനിക്ക് മാതൃകയെന്ന് പി കെ ഫിറോസ്; ഫിറോസിന്റെ എല്ലാ ബിസിനസ് സംരംഭങ്ങളെയും തേടി അന്വേഷണ ഏജന്‍സികള്‍ എത്തുമെന്ന് കെ ടി ജലീലുംമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 7:00 PM IST
STATE'പി കെ ഫിറോസ് ലീഗിന്റെ സെയില്‍സ് മാനേജര്‍, ദോത്തി ചലഞ്ചിലും തട്ടിപ്പ്; ഒരു ദുബായി കമ്പമിയുടെ മാനേജറാണ് ഫിറോസ്, മാസം 5.25 ലക്ഷം രൂപയാണ് ശമ്പളം; യൂത്ത് ലീഗ് പണം പിരിച്ചാല്‍ നേതാക്കള്‍ പുതിയ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങും'; ആരോപണവുമായി കെ ടി ജലീല്‍; വാര്‍ത്തസമ്മേളനത്തില്‍ ഖുര്‍ആന്‍ ഉയര്‍ത്തി സത്യം ചെയ്യലുംമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 3:42 PM IST
STATE'നമ്മുടെ ജലീലിക്കാക്ക് ആകെ കിളി പോയിരിക്കുകയാണ്, രാവിലെ എണീറ്റ് പി.കെ ഫിറോസ്.. പി.കെ ഫിറോസ് എന്ന് പിച്ചും പേയും പറയലാണ് ജോലി, നീ നെനച്ചാല്‍ എതുമേ മുടിയാത് അണ്ണാ'; അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച കെ ടി ജലീലിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 8:34 AM IST
SPECIAL REPORT'എവിടെ നിന്നാണ് കേരളത്തിലേക്ക് ഇത്രയും മയക്കുമരുന്നുകള്‍ വരുന്നത്? ' യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന് പി കെ ബുജൈര്‍ ലഹരി കേസില്‍ പിടിയിലായതോടെ പഴയ പോസ്റ്റ് കുത്തി പൊക്കി സോഷ്യല്‍ മീഡിയ; ബുജൈറിന്റെ ഇടപാടിന് വാട്സാപ്പ് ചാറ്റുകള്‍ തെളിവ്; വീട്ടുകാരെ നന്നാക്കിയിട്ട് നാട്ടുകാരെ നന്നാക്കലല്ലേ ബുദ്ധി എന്ന് കെ ടി ജലീല്സ്വന്തം ലേഖകൻ3 Aug 2025 12:53 PM IST
STATE'സംബന്ധത്തെക്കാള്‍ എന്തുകൊണ്ടും നല്ലത് വേളിയാണ്!' ഇസ്രായേലിന്റെ പെരുപ്പിച്ച് പറയുന്ന ശക്തി പോലെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ശക്തി; യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബന്ധത്തെ ട്രോളി കെ ടി ജലീല്സ്വന്തം ലേഖകൻ25 Jun 2025 11:16 AM IST
STATEകെ ടി ജലീലിന്റെ വീഡിയോക്ക് താഴെ മുസ്ലീം വിരുദ്ധ വിദ്വേഷ പരാമര്‍ശം; 'മുസ്ലീങ്ങളെ ആകെ ക്രിമിനല്‍ സ്വഭാവക്കാരായി ചിത്രീകരിച്ചത് തീര്‍ത്തും തെറ്റായിപ്പോയി': വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തി സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി; തളളിപ്പറഞ്ഞ് പാര്ട്ടിയുംമറുനാടൻ മലയാളി ബ്യൂറോ17 March 2025 3:46 PM IST
STATEകല്ലറങ്ങാട്ട് പിതാവും ഞാനും കുറെ നാളുകളായി പറയുന്നതും ഇത് തന്നെയാണ്; എന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യദ്രോഹികള്‍ക്ക് ഇപ്പോള്‍ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ട് : കെ ടി ജലീലിന്റെ പ്രസ്താവന ഏറ്റുപിടിച്ച് പി സി ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ17 March 2025 12:56 PM IST
Top Stories'ലഹരികേസുകളില്‍ പിടിയിലാകുന്നവരില്‍ കൂടുതലും മുസ്ലീങ്ങള്‍; മലബാറിലെ 200 കേസുകള്‍ ഞാന്‍ പരിശോധിച്ചു, അതില്‍ 61 ശതമാനവും മുസ്ലിം പേരുള്ളവരാണ്; ഇവരില്‍ 99 ശതമാനവും ചെറുപ്പത്തില്‍ മതപഠനം കിട്ടിയവരാണ്'; തന്റെ നിരീക്ഷണത്തില്‍ ഉറച്ചു നില്ക്കുന്നതായി കെ ടി ജലീല്‍ എംഎല്എമറുനാടൻ മലയാളി ബ്യൂറോ17 March 2025 11:43 AM IST
SPECIAL REPORT'മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളില്‍ പിടിയിലാകുന്നത്'; മയക്കുമരുന്ന് വ്യാപനത്തിന് എതിരെ പറഞ്ഞ കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ മുസ്ലിം സംഘടനകള്‍; മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണേണ്ട വിഷയമല്ലെന്ന് സമസ്തമറുനാടൻ മലയാളി ഡെസ്ക്17 March 2025 9:00 AM IST
SPECIAL REPORT'ഒരുതരത്തിലുള്ള മതവിദ്യാഭ്യാസവും കിട്ടാത്ത ഹിന്ദുകുട്ടികള്‍ ധാര്‍മ്മിക ബോധത്തില്‍ എത്രയോ മുന്നിലാണ്; ഇപ്പോള്‍ എംഡിഎംഎ കേസുകളില്‍ പിടിക്കപ്പെട്ടവരില്‍ ഏറെയും മദ്രസകളില്‍ പോയിട്ടുള്ളവരാണ്; എവിടെയാണ് സമുദായത്തിന് പിഴക്കുന്നത്': വൈറലായി കെ ടി ജലീലിന്റെ വാക്കുകള്എം റിജു14 March 2025 11:23 PM IST
STATEഒരു കാലത്ത് ആനയായിരുന്ന കോണ്‍ഗ്രസ്, ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന് രാഹുല്‍ഗാന്ധി തിരിച്ചറിയണം; സി പി എമ്മും സി പി ഐയും ഡല്‍ഹിയില്‍ മല്‍സരിക്കാന്‍ പാടില്ലായിരുന്നു: വിമര്‍ശനവുമായി കെ ടി ജലീല്മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 4:15 PM IST