You Searched For "കെ ടി ജലീല്‍"

തിരഞ്ഞെടുപ്പു പ്രചരണം കൂടുതല്‍ ഉഷാറാകട്ടെ..! പ്രവര്‍ത്തകര്‍ക്ക് വമ്പന്‍ ഓഫറുമായി മുസ്ലിംലീഗ് നേതാവ്; തവനൂരില്‍ വി.എസ്.ജോയിക്ക് ലീഡ് നല്‍കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് 15 ദിവസം വിദേശത്ത് ഉല്ലാസയാത്ര; യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബംപര്‍ പ്രഖ്യാപനം നടത്തി സി.പി. ബാവ ഹാജി!
സാദിഖലി തങ്ങള്‍ക്കെതിരെ മാപ്പര്‍ഹിക്കാത്ത മഹാപരാധം; തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കണം; നിര്‍മ്മിത ബുദ്ധി  ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ തീര്‍ത്തും വ്യാജം; ഏതു മാന്യനേയും മോശമാക്കാന്‍ ഇതുപോലുള്ള വഴികള്‍ സ്വീകരിക്കുന്നത് മഹാപരാധം; ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പമെന്ന് കെ ടി ജലീല്‍
മതനിരപേക്ഷതയുടെ മിശിഹയെ വെടിവെച്ച ഗോഡ്സെക്ക് തുല്യം; ജമാഅത്തെ ഇസ്ലാമി നേതാവിനെ മുസ്ലിം ഗോഡ്സെ എന്ന് വിളിച്ച് കെ.ടി.ജലീലിന്റെ പോസ്റ്റ്; ഗോദ്‌സെയുടെ തോക്കും സി.ദാവൂദിന്റെ നാക്കും ഒരുപോലെയെന്ന് എംഎല്‍എ
എം.എല്‍.എ പെന്‍ഷന്‍ വേണ്ട! ഉയര്‍ന്ന തുക ലഭിക്കുന്ന അധ്യാപക സര്‍വീസ് പെന്‍ഷന്‍ മതി; അദ്ധ്യാപക ജോലി രാജി വച്ചത് സാമ്പത്തിക ലാഭം നോക്കിയല്ലെന്ന വിചിത്ര വാദവും; എംഎല്‍എ കാലത്തെ സേവനം സര്‍വീസായി കണക്കാക്കി അദ്ധ്യാപക പെന്‍ഷന്‍ നല്‍കണം; കെ ടി ജലീല്‍ സര്‍ക്കാരിന് അയച്ച കത്ത് പുറത്ത്; ഗവര്‍ണര്‍ക്ക് പരാതി നല്‍കി യൂത്ത് ലീഗ്
മലയാള സര്‍വകലാശാല ഭൂമി ഇടപാടില്‍ 15 കോടി രൂപയുടെ അഴിമതി; കുറഞ്ഞ വിലയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള വാഗ്ദാനം തള്ളിയത് ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍; കെ ടി ജലീലിന്റെയും വി അബ്ദുറഹിമാന്റെ ബന്ധുക്കളുടെയും പങ്ക് അന്വേഷിക്കണമെന്ന് പി.കെ. ഫിറോസ്
വളാഞ്ചേരിയിലെ ഗീബല്‍സ് ഒരു കാര്യമോര്‍ക്കണം, ഇത് എ.ഐ കാലമാണ്, നുണ പൊളിയാന്‍ അധികം സമയംവേണ്ട;  ലുട്ടാപ്പി കുന്തത്തില്‍ പോവുന്ന പോലെ ഭൂമി വില കുത്തനെ ഉയര്‍ത്തിയ ആ ശക്തിമരുന്ന് എന്താണ്..? കെ ടി ജലീലിനെതിരെ പി.കെ.അബ്ദുറബ്ബ്
എന്തിനാ കപ്പലണ്ടി വില്‍ക്കുന്നത്? സാക്ഷാല്‍ പൊരിച്ച കോഴിയല്ലേ ഇപ്പോള്‍ വിറ്റ് കൊണ്ടിരിക്കുന്നത്? ഫണ്ട് മുക്കിയ പണം കൊണ്ട് മൊതലാളി ആകുന്നതിലും എത്രയോ ഭേദം കടലക്ക വിറ്റ് നടക്കല്‍ തന്നെയായിരുന്നു; വിദേശ ജോലിയുടെ പേരില്‍ പി കെ ഫിറോസിനെ പരിഹസിച്ചും 15 ചോദ്യങ്ങള്‍ ഉന്നയിച്ചും കെ ടി ജലീല്‍; പരസ്യപ്പോര് തുടരുന്നു
ഹിക്ക ഒന്ന് നിര്‍ത്തിക്കാളീ....ദിസ് ഈസ് ടൂ മച്: പി കെ ഫിറോസിന് ദുബായില്‍ അഞ്ചു ലക്ഷം രൂപ ശമ്പളമുണ്ടെന്ന് പറയുന്നതില്‍ എന്ത് അസ്വാഭാവികത? കെ ടി ജലീല്‍ ഉയര്‍ത്തിയ ഓരോ ആരോപണവും പരസ്പര വിരുദ്ധം; യൂത്ത് ലീഗ് നേതാവിന് എതിരായ ആരോപണങ്ങളില്‍ മറുപടിയുമായി വനിത ലീഗ് നേതാവ് ഷാഹിന നിയാസി
അമേരിക്കന്‍, യുകെ ബിസിനസ് വിസകളും അവിടെയൊക്കെ ബിസിനസുമുണ്ട്; ബിസിനസുകാരനെന്ന നിലയില്‍ അഭിമാനം മാത്രം; കെ ടി ജലീലിന് മറച്ചുവച്ച അഴിമതി പുറത്തുവരുമെന്ന വെപ്രാളം; മലയാളം സര്‍വകലാശാലയുടെ ഭൂമി ഏറ്റെടുക്കലില്‍ ജലീല്‍ കോടികളുടെ അഴിമതി കാട്ടി; മറുപടിയുമായി പി കെ ഫിറോസ്
തമ്പീ! പുറത്തു വരൂ! പത്രക്കാര്‍ കട്ട വെയിറ്റിംഗാണ്! ഫിറോസിന്റെ കമ്പനി നടത്തുന്നത് റിവേഴ്‌സ് ഹവാലയോ? യൂത്ത് ലീഗ് നേതാവിനെതിരെ വീണ്ടും ആരോപണവുമായി കെ ടി ജലീല്‍; ദുബായിലെ കമ്പനിയിലുള്ളത് ആകെ മൂന്ന് ജീവനക്കാരെന്ന് ആരോപണം