You Searched For "എഫ്.ഐ.ആര്‍"

പി ടി കുഞ്ഞുമുഹമ്മദിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ എഫ്.ഐ.ആര്‍ ഇടാതെ 14 ദിവസം വൈകിപ്പിച്ചത് ഗുരുതര തെറ്റ്; മുഖ്യമന്ത്രി മറുപടി പറയണം; പ്രതിസ്ഥാനത്ത് സ്വന്തക്കാര്‍ വന്നപ്പോള്‍ സ്നേഹം കൂടിയോ? ഇരട്ടത്താപ്പ് കാട്ടരുതെന്ന് വി ഡി സതീശന്‍
മോദിയും അമിത്ഷായും കുറ്റകരമായ പ്രതികാര രാഷ്ട്രീയം തുടരുന്നു; നാഷണല്‍ ഹെറാള്‍ഡ് കേസ് പൂര്‍ണമായും വ്യാജ കേസ്; സോണിയക്കും രാഹുലിനുമെതിരായ എഫ്.ഐ.ആറില്‍ കോണ്‍ഗ്രസ്
ഫ്‌ലാറ്റില്‍ എത്തിച്ച് നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി;  ഗര്‍ഭഛിദ്ര മരുന്ന് കാറില്‍ വെച്ച് പെണ്‍കുട്ടിക്ക് നല്‍കി; വീഡിയോ കോളില്‍ വിളിച്ച് മരുന്ന് കഴിച്ചെന്ന് ഉറപ്പ് വരുത്തി; കുഞ്ഞുണ്ടായാല്‍ രാഷ്ട്രീയ ഭാവി തകരുമെന്ന് പറഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്‌ഐആറിലുള്ളത് ഗുരുതര വിവരങ്ങള്‍
കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും; നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.. സത്യം ജയിക്കും...; തനിക്കെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; മുഖ്യമന്ത്രി ഡിജിപിക്ക് പരാതി കൈമാറിയതോടെ രാഹുലിനെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും
പാര്‍ട്ടി പരിപാടിക്ക് അനുമതി നല്‍കിയത് സമയപരിധി അടക്കം നിശ്ചയിച്ച്; എന്നിട്ടും മനഃപൂര്‍വം നാലു മണിക്കൂറോളം വൈകി; പോലീസ് മുന്നറിയിപ്പുകള്‍ അവഗണിച്ചു; അനുവാദമില്ലാതെ റോഡിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങി; കരൂരിലെ ദുരന്തത്തില്‍ വിജയിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, ഫോണിലൂടെ ഭീഷണിപ്പെടുത്തി, സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്തു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് പരാതികളില്‍ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍; വിവരങ്ങള്‍ പുറത്ത്; പരാതിക്കാരെല്ലാം മൂന്നാം കക്ഷികള്‍
ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റീജ്യണല്‍ ചീഫ് പി ഷാജഹാന് മര്‍ദ്ദനം; ഓഫീസ് സ്റ്റാഫിന്റെ മര്‍ദ്ദനത്തില്‍ മുഖത്തും പല്ലിനും പരിക്കേറ്റ് മാധ്യമപ്രവര്‍ത്തകന്‍; ഷാജഹാന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നടക്കാവ് പോലീസ്
നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; തന്റെ പ്രസ്താവന വളച്ചൊടിച്ചു; പ്രതിഷേധത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത്; മലക്കം മറിഞ്ഞ് വനംമന്ത്രി എ കെ ശശീന്ദ്രന്റെ മലക്കം മറിച്ചില്‍; അനന്തുവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ഥി എം സ്വരാജും
വാട്സ്ആപ്പ് ലിങ്ക് വഴി ഗ്രൂപ്പില്‍ അംഗമായി: ഓഹരി വിപണിയിലെ നിക്ഷേപങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി; സൈനിക ഡോക്ടറുടെ 1.2 കോടി നഷ്ടപ്പെട്ടു; പണം നഷ്ടമായെന്ന് അറിഞ്ഞത് ഏറെ വൈകി