You Searched For "വി എ അരുണ്‍കുമാര്‍"

വി.എസിന്റെ മകന്‍ അരുണ്‍കുമാറാണ് സി.പി.എം സ്ഥാനാര്‍ഥിയെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍;  സ്വതന്ത്രനായി മത്സരിക്കും എന്നല്ലേ പറഞ്ഞത് എന്ന് ജി. സുധാകരന്‍;  അമ്പലപ്പുഴയില്‍ സിറ്റിംഗ് എംഎല്‍എ മത്സരിച്ചേക്കില്ല;  നിര്‍ണായക നീക്കവുമായി സിപിഎം
ക്ലെറിക്കല്‍ പദവിയില്‍ ഇരുന്ന വ്യക്തിക്ക് പ്രൊമോഷന്‍ നല്‍കി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയെന്നത് വിചിത്രം; രാഷ്ട്രീയ സ്വാധീനത്തില്‍ യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ? നിയമനത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം; വി എ അരുണ്‍കുമാറിന്റെ യോഗ്യത പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്
അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു; 72 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല; വി എസിന്റെ ആരോഗ്യനിലയില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ കുറിപ്പ്