You Searched For "മദ്യവില്‍പ്പന"

തിരുവല്ല സ്പായിലെ പീഡനം: പ്രതികളായ വരുണും ബെര്‍ലിന്‍ ദാസും റവന്യൂ ടവറിലെ ഗുണ്ടാപ്പിരിവുകാര്‍; മദ്യവില്‍പ്പനശാലയില്‍ വരുന്നവരെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടും; പരാതി കിട്ടിയിട്ടും പോലീസ് അനങ്ങിയില്ല
ഹെര്‍ക്കുലീസ് ക്‌ളാസിക്ക് റം ഫുള്‍ ബോട്ടിലിന് ചില്ലറ വില്പന ശാലയില്‍ എത്തുമ്പോഴുള്ള വില 253.56 രൂപ; നികുതി ഇനത്തില്‍ 636.44 രൂപയും 20 രൂപ സെസും; മദ്യം വാങ്ങുന്നവന്റെ കീശയില്‍ നിന്നും ചോരുന്നത് 910 രൂപ; നികുതി കുറച്ചാല്‍ വില്‍പ്പന കൂടുമെന്ന് ബെവ്‌കോ പറയുമ്പോഴും മിണ്ടാട്ടമില്ലാതെ സര്‍ക്കാര്‍; ഓണക്കാലത്തും ലക്ഷ്യം കൊള്ളലാഭം
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂക്കടയിൽ പരിശോധന; പിടിച്ചെടുത്തത് ഏഴര ലിറ്റർ വിദേശ മദ്യം; വില കൂട്ടി വില്‍പ്പന നടത്തിയത് ബീവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം; യുവാവ് പിടിയിൽ
വില്‍പന സമയം കഴിഞ്ഞും ബെവ്‌കോ ഔട്ട്‌ലെറ്റില്‍ പൊലീസുകാര്‍ക്ക് മാത്രം മദ്യവില്‍പ്പന; മദ്യം വാങ്ങുന്നതും പണം നല്‍കുന്നതും മൊബൈല്‍ഫോണില്‍ പകര്‍ത്തി; ചോദ്യംചെയ്ത യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി