You Searched For "ദേവസ്വം ബോര്‍ഡ്"

ദ്വാരപാലകപാളികള്‍ പോറ്റിക്ക് കൈമാറാന്‍ അനുമതി നല്‍കിയത് ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ട്; അറ്റകുറ്റപ്പണി സന്നിധാനത്തു തന്നെ നടത്താനാണ് നിര്‍ദേശം നല്‍കിയത്; ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി ഇങ്ങനെ; ഗോവര്‍ധന്റെ ബെല്ലാരിയിലെ ജൂവലറിയിലെ പൂജയെ കുറിച്ചുള്ള ചോദ്യത്തില്‍ പൂജകള്‍ക്കായി ക്ഷണിക്കുമ്പോള്‍ പോകാറുണ്ടെന്നും മൊഴി
കട്ടിള പൊതിഞ്ഞ സ്വര്‍ണപ്പാളി എന്നല്ല പിച്ചളപ്പാളി എന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്; ഇതിലെ പിച്ചളയെ പച്ചമഷികൊണ്ട് വെട്ടി ചെമ്പെന്ന് എഴുതിച്ചേര്‍ത്തു; അടിസ്ഥാന ലോഹം ചെമ്പായതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് വാദം; വെട്ടിയെഴുത്തിന് സ്ഥിരീകരണം; ശങ്കര്‍ദാസിനെ അറസ്റ്റു ചെയ്യാത്തതില്‍ വേദന; പത്മകുമാറിന് ജാമ്യം കിട്ടുമോ? ബോര്‍ഡ് അംഗങ്ങളെ അറസ്റ്റു ചെയ്യാത്തത് ദുരൂഹമോ?
സ്റ്റീല്‍ പ്ലേറ്റില്‍ കേരളീയ സദ്യ കൊടുക്കുന്ന ആദ്യ സംവിധാനമാകാന്‍ ദേവസ്വം ബോര്‍ഡ്; അഴിമതിക്കെതിരെ നിലകൊള്ളുമെന്നു പറയുമ്പോഴും കൂടെ ചേര്‍ത്ത് നിര്‍ത്തുന്നത് തിരുവല്ലം-അച്ചന്‍കോവില്‍ അന്നദാന തട്ടിപ്പുകാരനെ; ആദ്യ ചുവടു തന്നെ പിഴച്ച് ജയകുമാര്‍; രാജു മെമ്പര്‍ അതൃപ്തിയില്‍; ഏകപക്ഷീയത അംഗീകരിക്കില്ലെന്ന് രണ്ടു ബോര്‍ഡ് അംഗങ്ങള്‍
പരമാവധി അന്നദാന എണ്ണം ഉയര്‍ത്തി; ഇതിനൊപ്പം സപ്ലയര്‍ കോസ്റ്റും കൂട്ടി; തിരുവല്ലം ക്ഷേത്രത്തില്‍ ദിവസവും അന്നദാനത്തിന് എത്തുന്നത് നൂറോളം പേരെന്നത് പച്ചപരമാര്‍ത്ഥം; എന്നിട്ടും പരമാവധി എണ്ണം കാട്ടി പണാപഹരണം; ചുമതലക്കാരന്‍ മാറിയപ്പോഴുള്ള കണക്ക് പരിശോധിച്ചാല്‍ അഴിമതി വ്യക്തം; ദേവസ്വം ഓബുഡ്സ്മാന്റെ അന്വേഷണ ആവശ്യം ആസ്ഥാനത്ത് പൂഴ്ത്തി; അച്ചന്‍കോവിലും മലയലാപ്പുഴയും താണ്ടിയവര്‍ ദേവസ്വം ഭരിക്കുമ്പോള്‍ സംഭവിക്കുന്നത്
ശങ്കരദാസിന് മാപ്പുസാക്ഷിയാകാന്‍ താ്ല്‍പ്പര്യം; പത്മകുമാറിനെ കുറ്റപ്പെടുത്തി സത്യമെല്ലാം കോടതിയെ അറിയിക്കാന്‍ വാസുവും റെഡി; പോറ്റിക്ക് സ്വര്‍ണം പൂശാന്‍ പാളികള്‍ വിട്ടുനല്‍കിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നെന്നും പത്മകുമാറിന്റെ മൊഴിയും; ശബരിമല കൊള്ളയില്‍ ഇനി നിര്‍ണ്ണായക നീക്കങ്ങള്‍
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാര്‍; പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന;  മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികളുടെ മൊഴിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എതിര്; സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും ആരോപണം; പത്മകുമാറിന്റെ അറസ്റ്റ് ഉടന്‍?
ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്; ദര്‍ശനത്തിനായി ഭക്തര്‍ കാത്തു നിന്നത് 12 മണിക്കൂറോളം സമയം; പടി കയറുന്നത് മിനിറ്റില്‍ 65 പേരെ; ഇന്ന് മുതല്‍ 75000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി; വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍
പമ്പയില്‍നിന്ന് ഭക്തര്‍ നടപ്പന്തലില്‍ എത്തിയത് ആറും ഏഴും മണിക്കൂറെടുത്ത്; നടപ്പന്തലില്‍ തിരക്കേറിയതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്കും മടങ്ങിപ്പോകാനാവാത്ത അവസ്ഥ;  കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തര്‍ കുഴഞ്ഞുവീണു; നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോര്‍ഡ്; ദര്‍ശനത്തിന് നിര്‍ബന്ധം പിടിക്കരുതെന്ന് എഡിജിപി എസ്. ശ്രീജിത്ത്; കേന്ദ്രസേന എത്താന്‍ വൈകും
ശബരിമലയിലെ എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തു; അച്ചന്‍കോവിലിലെ വഴിപാട് നേട്ടം കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിനും തീറെഴുതി; തെളിവുകള്‍ നിരവധിയുണ്ടായിട്ടും പദ്മകുമാറിന് വിലങ്ങു വീഴുന്നില്ല; ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരും വരെ വെയിറ്റിംഗ്; പിന്നില്‍ പന്തളം രാജാവിനോട് അയ്യപ്പനുണ്ടായിരുന്ന അതേ മകന്‍ കരുതല്‍! പ്രസിഡന്റ് അഴിക്കുള്ളിലായാല്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും വിലങ്ങു വീഴുമോ?
ഇമെയില്‍ വിവാദം വന്നതോടെ പിറ്റേന്ന് രേഖകളുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി; ഈ കോപ്പികള്‍ രായ്ക്കുരാമാനം എവിടെ നിന്നു കിട്ടി എന്ന സംശയം നിര്‍ണ്ണായകമായി; നടന്നത് തട്ടിപ്പെന്ന് മനസ്സിലാക്കി അന്നത്തെ ഫയലുകളുടെ കോപ്പി മോഷ്ടിച്ചുവെന്നും നിഗമനം; ഇപ്പോള്‍ അസുഖം പറഞ്ഞ് ഒഴിഞ്ഞു മാറുന്ന വാസുവിന് വിനയായത് വെളുപ്പിക്കല്‍ പത്ര സമ്മേളനം; സ്വയം കുഴിച്ച കുഴിയില്‍ വാസു വീണ കഥ
ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തും; കീഴ്ശാന്തിയായി വരുന്നവര്‍ മേല്‍ശാന്തിയെ സഹായിച്ചാല്‍ മാത്രം മതി; ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍വചിച്ചു നല്‍കും; ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതില്‍ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്; തീര്‍ത്ഥാടകരുടെ ക്ഷേമത്തിനാകും മുന്‍ഗണനയെന്ന് കെ ജയകുമാര്‍