You Searched For "ദേവസ്വം ബോര്‍ഡ്"

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി കാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഭൂതം! ശബരിമലയിലെ ഒറ്റ വസ്തുവും ഇനി പുറത്തു പോകില്ലെന്ന് ഉറപ്പിക്കാന്‍ തേടുന്നത് അതിവിശ്വസ്തരെ; ചീഫ് കമ്മീഷണറായിരുന്നപ്പോള്‍ സെക്രട്ടറിയായിരുന്ന ഓഫീസര്‍ വിആര്‍എസ് വാങ്ങി രക്ഷപ്പെട്ടു; കളവ് രേഖകള്‍ പുറത്തു പോകുമോ എന്ന ആശങ്കയില്‍ മുരാരിമാര്‍; ദേവസ്വം മാഫിയ നെട്ടോട്ടത്തില്‍
അയ്മനത്തെ പരിപ്പ് ദേവസത്തില്‍ സബ് ഗ്രൂപ്പ് ഓഫീസറായിരുന്നപ്പോള്‍ ആത്മമിത്രമായിരുന്നത് ഡൈമണ്ട്! ഡൈമണ്ടും കൂട്ടരും ആ യുവതിയെ കൊന്ന് കുളത്തില്‍ തള്ളിയത് 37 കൊല്ലം മുമ്പ്; കൊലക്കേസിലെ രണ്ടു പ്രതികളും ദൃക്‌സാക്ഷിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ കേസും ആവിയായി; സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ കൊല വീണ്ടും ചര്‍ച്ചകളില്‍; സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നില്‍ ഡൈമണ്ട് ഇഫക്ടോ?
ശബരിമല സ്വര്‍ണക്കൊള്ളയിലെ കോടതി വിധിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്; മുന്‍ ദേവസ്വം ബോര്‍ഡും നിലവിലെ ദേവസ്വം ബോര്‍ഡും അന്താരാഷ്ട്ര മാഫിയാസംഘത്തിലെ കണ്ണികളാണോയെന്ന് അന്വേഷിക്കണം; വാസുവിന്റെ അറസ്റ്റ് വൈകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മര്‍ദ്ദത്താല്‍; കടുത്ത വിമര്‍ശനവുമായി വി ഡി സതീശന്‍
സമ്പത്തും ദേവകുമാറും തനിക്ക് മേല്‍ പറക്കുമോ എന്ന് വാസവന് ഭയം; കോട്ടയത്ത് നിന്നുള്ള അതിവിശ്വസ്തന്റെ പേര് കൂടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ഉന്നയിച്ച് ദേവസ്വം മന്ത്രിയുടെ തന്ത്രം; നായര്‍ പ്രാതിനിധ്യ ചര്‍ച്ചയില്‍ സിപിഎം തീരുമാനം അങ്ങോട്ടും ഇങ്ങോട്ടും മാറി മറിയും; എകെജി സെന്ററില്‍ തലപകുച്ച് ചര്‍ച്ച ചെയ്ത് ഗോവിന്ദനും ടീമും; കുവൈറ്റിലുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണ്ണായകം; അനില്‍കുമാറിന് നറുക്ക് വീഴുമോ?
രണ്ടാം തവണ കമ്മീഷണര്‍ കാലാവധി അവസാനിക്കാന്‍ 12 ദിവസം ബാക്കിയുള്ളപ്പോള്‍ സ്വര്‍ണ്ണ പാളിയെ ചെമ്പാക്കാനുള്ള ശുപാര്‍ശ നല്‍കി; എട്ടരമാസം കഴിഞ്ഞപ്പോള്‍ ബോര്‍ഡ് പ്രസിഡന്റുമായി; സുധീഷിനെ പിഎയുമാക്കി; കട്ടളപ്പാളി എങ്ങനെ ചെമ്പായി; ശബരിമല കൊള്ളയില്‍ വാസുവിന്റേത് നിര്‍ണ്ണായക റോള്‍; കട്ടളപ്പാളിയിലും കവര്‍ച്ച തന്നെ
സ്വര്‍ണം പൂശിയ പാളികള്‍ എന്ന പരാമര്‍ശം ഒഴിവാക്കിയത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശം; എക്‌സിക്യുട്ടീവ് ഓഫീസര്‍ മാത്രം വിചാരിച്ചാല്‍ മാറ്റം രേഖകളില്‍ വരുത്താന്‍ കഴിയില്ല; ഏല്‍പ്പിച്ച ജോലി മാത്രമാണ് നിര്‍വഹിച്ചതെന്ന് കുറ്റസമ്മതം; അന്വേഷണം വാസുവിലേക്ക്; അട്ടിമറി കളികളും സജീവം; സ്വര്‍ണ്ണ കൊള്ളയില്‍ സുധീഷ് കുമാര്‍ പറഞ്ഞത് സത്യമോ?
ദ്വാരപാലക ശില്‍പങ്ങളില്‍ 1564.190 ഗ്രാമും ശ്രീകോവിലിന്റെ വാതില്‍പാളിയിലും കട്ടിളയിലുമായി 2519.760 ഗ്രാമും സ്വര്‍ണം പൊതിഞ്ഞു; കോവിലിനു ചുറ്റുമുള്ള 8 തൂണുകളിലും വശങ്ങളിലെ പാളികളിലുമായി 4302.660 ഗ്രാം സ്വര്‍ണവും; ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ കണ്ടെത്തി; സ്വര്‍ണം ചെമ്പാക്കിയവരുടെ കള്ളത്തരങ്ങള്‍ കയ്യോടെ പിടിയില്‍
ശബരിമലയിലെ അവതാരങ്ങളെ ഒഴിവാക്കുമെന്ന് ദേവസ്വം ബോര്‍ഡ്; മേല്‍ശാന്തിമാര്‍ക്ക് സഹായികളെ തിരഞ്ഞെടുക്കും; തനിക്ക് എതിരായ പരാമര്‍ശം നീക്കാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പി എസ് പ്രശാന്ത്
സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് എ. പത്മകുമാറും എന്‍. വാസുവും കണ്ടു; ഇവര്‍ തിരുത്താത്തത് കൊണ്ടാണ് മഹസറിലും ചെമ്പന്നെഴുതിയത്; ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കി മുരാരി ബാബുവിന്റെ മൊഴി; കൂടുതല്‍ തെളിവുകള്‍ തേടി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക്
ശബരിമലയില്‍ നിന്നും എന്ത് പുറത്തു കൊണ്ടു പോയാലും അത് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കേണ്ട പ്രധാന ഉത്തരവാദിത്തം ബോര്‍ഡിന് തന്നെ; തിരുവാഭരണം കമ്മീഷണറെ ബലികൊടുത്ത് രക്ഷപ്പെടാന്‍ പ്രശാന്ത്; ആ കോടതി ഉത്തരവ് മറുനാടന്‍ പുറത്തു വിടുന്നു; ദേവസ്വം ആസ്ഥാനത്ത് നടക്കുന്നത് അസാധാരണ നീക്കങ്ങള്‍; സ്വര്‍ണ്ണ കൊളള തടഞ്ഞ ഉദ്യോഗസ്ഥനെ കുടുക്കുമോ?