Right 1സ്പോണ്സര്മാരുമായുള്ള ദേവസ്വം ഉന്നതരുടെ വിളികളെല്ലാം 'ഫോട്ടോഗ്രാഫറുടെ' ഫോണില്‍; പാലുകാലച്ചലിന് എത്തിയ വിഐപികളുടെ ചിത്രം അടക്കം ഈ ക്യാമറയിലുണ്ട്; ഥാറും ആംബുലന്‍സുമെല്ലാം ദേവസ്വത്തിന് കിട്ടുന്നത് ഈ വഴിയില്‍; പ്രത്യേക അന്വേഷണ സംഘം ഈ വ്യക്തിയേയും ഗൗരവത്തില്‍ എടുക്കണം; സ്വര്‍ണ്ണ കൊള്ളയില്‍ വില്ലന്മാര് പലവിധംമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 7:13 AM IST
STATEശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേന്ദ്ര ഇടപെടല്‍ വേണം; ദേവസ്വം ബോര്‍ഡുകളിലെയും ക്ഷേത്രങ്ങളിലെയും കഴിഞ്ഞ 30 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയെ നിയോഗിക്കണം; സമഗ്ര ഓഡിറ്റിന് സിഎജിക്ക് നിര്‍ദ്ദേശം നല്‍കണം; അമിത്ഷായ്ക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 5:21 PM IST
KERALAMശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി ഇടക്കാല ഉത്തരവ് വന്നതോടെ ദേവസ്വം മന്ത്രിയും ബോര്‍ഡും ഒരുനിമിഷം അധികാരത്തില്‍ തുടരരുത്; രാജി വച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭമെന്ന് കെ.സി. വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 9:34 PM IST
STATEശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം; ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ഗവര്‍ണറെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപിമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 10:42 PM IST
SPECIAL REPORT'1998 മുതല്‍ ഇതുവരെയുള്ള ഏത് ബോര്‍ഡിന്റെ കാര്യവും അന്വേഷിക്കട്ടെ; കുഴപ്പക്കാരന്‍ ഞാനെങ്കില്‍ ശിക്ഷിക്കട്ടെ; ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണം; സ്വര്‍ണ്ണപ്പാളിക്ക് തൂക്കക്കുറവില്ല; വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 6:24 PM IST
STATEകള്ളന്മാര്ക്ക് കഞ്ഞി വെയ്ക്കുകയാണ് വി എന്‍ വാസവന്; 2022ല്‍ തൂക്കക്കുറവ് ബോധ്യപ്പെട്ടതാണ്. ആവശ്യമായ നടപടികള്‍ അന്ന് എടുത്തില്ല; സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ വി മുരളീധരന്; കടകംപള്ളി സുരേന്ദ്രന് കൊള്ളയില്‍ പങ്കുണ്ടെന്നും ആരോപണംസ്വന്തം ലേഖകൻ7 Oct 2025 4:37 PM IST
EXCLUSIVEനിലയ്ക്കലിലെ മെസ് തട്ടിപ്പു കണ്ടെത്തി; ഏറ്റുമാനൂരപ്പന്റെ തിരുവാഭരണത്തിലെ മുത്തു മോഷണവും തെളിയിച്ചു; മാവേലിക്കരയില്‍ മരാമത്ത് ഭീകരതയും പൊളിച്ചു; അഴിമതിക്കെതിരെ കുരിശ് യുദ്ധം നടത്തിയ ദേവസ്വം വിജിലന്‍സ് എസ് പി; ആ അന്വേഷണ മികവിനെ ദേവസ്വം ബോര്‍ഡ് പടിയിറക്കിയത് സര്‍ക്കാര്‍ പിന്തുണയില്‍; ശബരിമലയിലെ സ്വര്‍ണ്ണ മോഷ്ടാക്കളെ വളര്‍ത്തിയ കഥമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 10:19 AM IST
Lead Storyഅധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി പത്മകുമാറിന് കത്തയച്ച ഉണ്ണികൃഷ്ണന് പോറ്റി; ആ ഇമെയില്‍ ഞെട്ടിക്കുന്നതെന്ന് നിരീക്ഷിച്ച് ഹൈക്കോടതി; 2019ലെ മഹസറും സ്വര്‍ണ്ണ മോഷണത്തിന് തെളിവ്; ഹൈക്കോടതി ഉത്തരവിലുള്ളതും മോഷണ സാധ്യതമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 9:39 PM IST
SPECIAL REPORTശബരിമലയില്‍ കൈവശമുള്ള സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്; മറുപടി ലഭിച്ചത് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന്; വിശദമായ മറുപടിക്കായി അപ്പീല്മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 3:01 PM IST
Top Storiesപമ്പയില്‍ നടന്ന അയ്യപ്പ സംഗമത്തിലെ വിഐപി പ്രതിനിധികള്‍ തങ്ങിയത് കുമരകത്തെ ആഡംബര റിസോര്‍ട്ടുകളില്‍; മുറിവാടക ഇനത്തില്‍ ദേവസ്വംബോര്‍ഡ് നല്‍കിയത് ലക്ഷക്കണക്കിന് രൂപ; സ്പോണ്‍സര്‍മാര്‍ പണം നല്‍കിയെന്ന വാദം പൊളിയുന്നു; 'റിലീജിയസ് കണ്വെന്ഷന് ആന്‍ഡ് ഡിസ്കോഴ്സ്' എന്ന ഹെഡില്‍ ദേവസ്വം ഫണ്ടില്‍ പണം അനുവദിച്ചതിന്റെ വിവരങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ5 Oct 2025 4:38 PM IST
STATE'അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റിയില്ല എന്നതിനാലാണ് സര്‍ക്കാരിനോട് ആകെ നന്ദി പറയാനുള്ളത്; കുറച്ച് സമയം കൂടി കിട്ടിയിരുന്നെങ്കില്‍ അതും ചെയ്തേനെ'; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി ഡി സതീശന്സ്വന്തം ലേഖകൻ4 Oct 2025 11:53 AM IST
SPECIAL REPORTവിജയ് മല്യ സ്വര്‍ണം പൊതിയുന്ന ജോലികള്‍ സന്നിധാനത്ത് നടത്തി; ശ്രീകോവിലില്‍ നേരത്തെ ഉണ്ടായിരുന്ന ചെമ്പ് തകിടും മേല്‍ക്കൂരയിലെ പലകയും നീക്കിയെന്നും രേഖ; ആ പലക നാകതകിടോ? 1998ല്‍ ഇറിഡിയം കടത്തുണ്ടാക്കാന്‍ സാധ്യതകള്‍ ഏറെ; ഉണ്ണികൃഷ്ണന് പോറ്റി 'ഇരകളാക്കിയത്' ലാഭവിഹിതം അയ്യപ്പന് മാറ്റി വയ്ക്കുന്ന ഭക്തരായ ബിസിനസ്സുകാരെ; ഭാഷാ മികവില്‍ ശബരിമല സ്പോണ്‍സറായി; വേണ്ടത് വിശദ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 9:19 AM IST