You Searched For "ദേവസ്വം ബോര്‍ഡ്"

ചെമ്പുപാളികള്‍ മാത്രമാണ് ചെന്നൈയിലെത്തിച്ചത്;  39 ദിവസംകൊണ്ട് സ്വര്‍ണം അടിച്ചുമാറ്റി;  ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയതില്‍ ദേവസ്വം ബോര്‍ഡിനും പങ്ക്; അയ്യപ്പനെ പോലും സംരക്ഷിക്കേണ്ട സ്ഥിതി; അന്വേഷണം വേണമെന്ന് വി ഡി സതീശന്‍
ഇപ്പോഴത്തെ പ്രസിഡന്റോ താനോ വിദേശയാത്ര നടത്തിയിട്ടില്ല; എന്നാല്‍ വിദേശയാത്ര നടത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഉണ്ട്; ആരുടെ കെയര്‍ ഓഫിലാണ് വിദേശയാത്ര നടത്തിയതെന്നും എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പരിശോധിക്കണം; അനന്തഗോപനെതിരെ ഒളിയമ്പുമായി പത്മകുമാര്‍; ശബരിമലയില്‍ സിപിഎമ്മില്‍ അടിമൂക്കുമോ?
ശബരിമല സ്വര്‍ണപ്പാളി വിവാദം;  അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; വിരമിച്ച ജഡ്ജി അന്വേഷിക്കും; സ്‌ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം; അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും നിര്‍ദേശം; ദ്വാരപാലക പീഠം കണ്ടെത്തിയ വിവരം കോടതിയെ അറിയിച്ച് ദേവസ്വം ബോര്‍ഡ്; ഒന്നിനും സുതാര്യതയില്ലെന്ന് തിരിച്ചറിഞ്ഞ് കോടതി തീരുമാനം
തീര്‍ത്ഥാടകര്‍ക്ക് എന്താണ് വേണ്ടത് എന്നത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി സങ്കല്‍പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്; ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവര്‍ക്കു പ്രത്യേക അജണ്ടയുണ്ടാവാം; യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്ന് ഉപനിഷത്തുകള്‍  നിര്‍വചിച്ചു കൊണ്ട് പിണറായി വിജയന്‍
ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാതീരം; ഇതര സംസ്ഥാന- വിദേശ പ്രതിനിധികള്‍ കുറവ്; പമ്പയില്‍ രാത്രി തങ്ങിയ അപൂര്‍വം മുഖ്യമന്ത്രിമാരില്‍ ഒരാളായി പിണറായി വിജയന്‍; ഇന്ന് ഉദ്ഘാട ചടങ്ങിന് ശേഷം ഹെലികോപ്ടറില്‍ മടങ്ങും; 355 കോടിയുടെ നാല് പദ്ധതികള്‍ ചര്‍ച്ചയാകുമെന്ന് സര്‍ക്കാര്‍; നടക്കാരിക്കുന്നത് രാഷ്ട്രീയ സംഗമമെന്ന് നിലപാടില്‍ പ്രതിപക്ഷം
ശബരിമലയിലെ സ്വര്‍ണ്ണപാളി അറ്റകുറ്റപ്പണികള്‍ക്കായി 2019ല്‍ എടുത്തു കൊണ്ടു പോയപ്പോള്‍ ഉണ്ടായിരുന്നത് 42 കിലോ; തിരികെ കൊണ്ടുവന്നപ്പോള്‍ 38 കിലോയായി കുറഞ്ഞു; തൂക്കം പരിശോധിച്ചില്ലേ, ഇതെങ്ങനെ സംഭവിച്ചുവെന്ന് ഹൈക്കോടതി; ദേവസ്വം വിജിലന്‍സ് അന്വേഷിക്കണമെന്ന് ഉത്തരവിട്ട് കോടതി
രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ക്കും പതാകകള്‍ക്കും വ്യക്തികള്‍ക്കുമൊപ്പം ഏകവര്‍ണ്ണ പതാകയ്ക്കും ഇനി സര്‍ക്കാര്‍ നിയന്ത്രിത ക്ഷേത്രങ്ങളില്‍ വിലക്ക്; ദേവസ്വം ക്ഷേത്രങ്ങളില്‍ കാവി കൊടി കെട്ടുന്നത് വിലക്കാന്‍ പുതിയ ഉത്തരവ്; ഫലത്തില്‍ ആര്‍ എസ് എസ് പതാകയ്ക്ക് ക്ഷേത്രങ്ങളില്‍ നിരോധനം വരുമ്പോള്‍
ഉപാധിയോടെയാണ് അനുമതിയെങ്കിലും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി വിധി നല്‍കുന്നത് കരുത്ത്; എന്‍ എസ് എസും എസ് എന്‍ ഡി പിയും പങ്കെടുക്കുന്നതു കൊണ്ട് തന്നെ വിശ്വാസ വിരുദ്ധമെന്ന വാദം നിലനില്‍ക്കില്ലെന്നും വിലയിരുത്തല്‍; ആഗോള അയ്യപ്പ സംഗമം പമ്പയില്‍ നിശ്ചയിച്ച പോലെ നടക്കും
ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല: സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടി ക്രമം പാലിച്ച്; ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു; ആ സാഹചര്യത്തില്‍ ഇത് തിരികെ കൊണ്ടുവരാന്‍ ആകില്ല; ഹൈക്കോടതിയെ വിവരം അറിയിക്കുമെന്ന് പി എസ് പ്രശാന്ത്
ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന്റെ റോള്‍ എന്ത്?അയ്യപ്പന്റെ പേരില്‍ പണംപിരിക്കാന്‍ കഴിയുമോ? ആ പണം എന്ത് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുക? ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി;  സ്പോണ്‍സര്‍ഷിപ്പ് വാങ്ങുന്നുണ്ടെന്ന് മറുപടിയുമായി സര്‍ക്കാറും
ശബരിമലയില്‍ കേസിലുള്‍പ്പെട്ട് അലയുന്നത് 20,000 ത്തിലധികം വിശ്വാസികള്‍; കോടതി കയറിയിറങ്ങുന്നത് 2,543 കേസുകളില്‍ ഉള്‍പ്പെട്ട ഭക്തര്‍; അയ്യപ്പ സംഗമത്തിന് മുന്‍പ് കേസുകള്‍ തള്ളണമെന്ന ആവശ്യം ചെവിക്കൊള്ളാതെ പിണറായി സര്‍ക്കാര്‍; കേസിലുള്‍പ്പെട്ടവര്‍ പ്രതിഷേധിക്കാന്‍ പമ്പയില്‍ എത്തുമോ? നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനം
ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലുള്ള മാടായി തിരുവര്‍കാട്ട് കാവ്; സസ്യ, ജൈവ വൈവിധ്യങ്ങളെ ചവിട്ടിമെതിച്ച് പ്രകടനമെന്ന് പരിസ്ഥിതി വാദികള്‍; ആരാധനാഭൂമിയെ രാഷ്ട്രീയ ആശയ പ്രചാരണ വേദിയാക്കിയെന്ന് വിശ്വാസികള്‍; ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ഫലസ്തീന്‍ അനൂകൂല പ്രകടനം പലവിധ ചര്‍ച്ചകളില്‍; പോലീസ് കേസെടുത്തത് സ്വമേധയാ