You Searched For "പിന്‍ഗാമി"

ഖമനേയിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിനിടെ ഇസ്രായേല്‍ ആക്രമണം; ഇറാനിലെ പുരോഹിത സഭയുടെ കേന്ദ്രങ്ങള്‍ തകര്‍ത്തു; മൊസാദിന്റെ പോസ്റ്റിന് പിന്നാലെ നടന്നത് മിന്നലാക്രമണം; പുതിയ നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍  മരണവാറണ്ട്! ഇറാന്റെ ആത്മീയ നേതൃത്വം പ്രതിസന്ധിയില്‍
ഇവള്‍ വെറുമൊരു 13 കാരി കുട്ടിയല്ല; രാജ്യത്തെ നമ്പര്‍ 2; ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നിന്റെ മകള്‍ കിം ജൂ ഏ പിന്‍ഗാമി; അധികാര കൈമാറ്റത്തിന് കളമൊരുങ്ങുന്നുവെന്ന് ദക്ഷിണകൊറിയന്‍ ചാരസംഘടന; അച്ഛനൊപ്പം ബീജിംഗില്‍ വരെ പോയി; ചൈനീസ് പ്രസിഡന്റിനെയും കണ്ടു; സര്‍ക്കാര്‍ നയങ്ങളില്‍ ഇടപെടുന്നു, സൈനിക മേധാവികള്‍ക്കൊപ്പം സാന്നിധ്യം; സ്ഥാനാരോഹണം ഉടന്‍?
ബി.ജെ.പി.യില്‍ തലമുറ മാറ്റം; ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് വിജയത്തില്‍ അടക്കം മികവ് തെളിയിച്ച സംഘാടകന്‍; നിതിന്‍ നബീന്‍ വര്‍ക്കിങ് പ്രസിഡന്റ്; നഡ്ഡയ്ക്ക് പിന്‍ഗാമി; കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളുടെ ചുമതല നബീന്; ബിഹാര്‍ മന്ത്രിയെ ദേശീയ നേതൃത്വത്തിലേക്ക് എത്തിച്ച അപ്രതീക്ഷിത നീക്കം
ഫലസ്തീനികള്‍ക്ക് അറേബ്യന്‍ മണ്ടേല, ഇസ്രയേലിന് കൊടും ഭീകരന്‍; 14-ാം വയസ്സില്‍ തോക്കെടുത്തു; അറഫാത്തിന്റെ പിന്‍ഗാമിയാകുമെന്ന് പ്രവചനം; അഞ്ചുപേരെ കൊന്ന കേസില്‍ ഇരുപതുവര്‍ഷമായി ജയിലില്‍; ഹമാസ് നേതാക്കളേക്കാള്‍ ജനകീയന്‍; മര്‍വാന്‍ ബര്‍ഗൂതിയില്‍ തട്ടി ഗസ്സയുടെ സമാധാനം പോവുമോ?
സിസ്റ്റീന്‍ ചാപ്പലില്‍ സമ്മേളിക്കുന്നത് 133 കര്‍ദിനാള്‍മാര്‍; മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്ന കര്‍ദിനാള്‍ പുതിയ മാര്‍പപ്പയാവും: പുതിയ മാര്‍പാപ്പയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന് ഇന്ന് വത്തിക്കാനില്‍ തുടക്കം