You Searched For "ചാരന്‍"

മൊസാദില്‍ ചേര്‍ന്നത് ഓണ്‍ലൈന്‍ വഴി; യൂറോപ്പില്‍ ട്രെയിനിങ്, ടെല്‍ അവീവില്‍ താവളം; പരിശീലനത്തിന് ശേഷം ഇറാനിലേക്ക് മടങ്ങിയപ്പോള്‍ പിടിവീണു;  ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തിയതിന കൗറൂഷ് കീവാനിക്ക് വധശിക്ഷ; തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം; യുദ്ധത്തിനിടെ ഇറാനില്‍ ചാരന്മാരെ കാത്തിരിക്കുന്നത് തൂക്കുകയര്‍
റോ കയറ്റിവിട്ട ഇന്ത്യന്‍ ചാരന്‍ പാക്കിസ്ഥാനില്‍ പട്ടാള മേജര്‍വരെയായി; ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് നുഴഞ്ഞുകയറിയ മേജര്‍ മോഹിത്;  ഹിന്ദുക്കളെന്താ ഇത്ര ഭീരുക്കളായിപ്പോയതെന്ന് ഇനി ഭീകരര്‍ പറയില്ല; ധുരന്ദര്‍ സിനിമ ഓര്‍മ്മിപ്പിക്കുന്ന ഇന്ത്യയുടെ അജ്ഞാത രക്ഷകരുടെ കഥ!
മുഖംമൂടികളോ കൂളിങ് ഗ്ലാസുകളോ ധരിച്ച അപരിചിതരെ കണ്ടാല്‍ അറിയിക്കണം;  വലിയ ബാഗുകളുമായി പിക്കപ്പ് വാഹനങ്ങള്‍ ഓടിച്ചുപോകുന്നവരെ കണ്ടാല്‍ ജാഗ്രത പാലിക്കണം;  തെരുവുകളില്‍നിന്ന് ചിത്രം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും വിലക്ക്; മൊസാദിന്റെ ചാരന്മാരെ കുരുക്കാന്‍ വ്യാപക അറസ്റ്റ്; പാളയത്തില്‍ പടയെ ചെറുക്കാന്‍ ഇറാന്‍
ഇറാനില്‍ നിന്ന് അഭയം തേടി യുകെയില്‍ എത്തി ബ്രിട്ടീഷ് ആര്‍മിയില്‍ ചേര്‍ന്നു; ഇറാനു വേണ്ടി ചാരപ്പണി ചെയ്തു രഹസ്യങ്ങള്‍ ചോര്‍ത്തി; ഇരട്ടച്ചാരന്‍ ഡേവിഡ് ഖാലിഫിന് 14 വര്‍ഷം തടവിന് ശിക്ഷിച്ചു യുകെ കോടതി
തീക്കട്ടയിലും ഉറുമ്പരിച്ച മൊസാദിന്റെ തന്ത്രങ്ങള്‍..! ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ ഇസ്രായേല്‍ ചാരനായിരുന്നു; വന്‍ വെളിപ്പെടുത്തലുമായി മുന്‍ ഇറാന്‍ പ്രസിഡന്റ് അഹമ്മദിനെജാദ്; ഡബിള്‍ ഏജന്റുമാരും ഇറാന് പണിയായി