You Searched For "പാകിസ്ഥാൻ"

നീ വെറുമൊരു നിസാരക്കാരൻ; മുൻ പാക് താരത്തിനെതിരെ ആഞ്ഞടിച്ച് ഹർഭജൻ; നീ ഇരട്ടത്താപ്പുകാരൻ എന്ന് തിരിച്ചടിച്ച് തൻവീർ; കൊളംബോയിൽ കളിക്ക് മുൻപേ ഇന്ത്യ-പാക് പോര് മുറുകുന്നു
ലോകകപ്പിലെ സൂപ്പർ സൺഡേയിൽ ചിരവൈരികൾ നേർക്കുനേർ; കൊളംബോയിൽ ആവേശം വിതറി ടീം ഇന്ത്യ; സഞ്ജുവിന് വീണ്ടും നറുക്ക് വീഴുമോ?; ബാബറിന്റെ മെല്ലെപ്പോക്ക്, നിറം മങ്ങി ഷഹീൻ അഫ്രീദി; പ്രേമദാസയിലെ സ്പിൻ പിച്ചിൽ ഇന്ത്യക്ക് ഭീഷണി ഉസ്മാൻ താരിഖ്; ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിന് മഴ ഭീഷണിയാകുമ്പോൾ
ബാബർ ഇന്ത്യക്കെതിരെ 50 അടിച്ചാൽ ഞാൻ വിരമിക്കൽ പിന്‍വലിക്കാമെന്ന് ആമിർ; ജയിപ്പിച്ചാൽ സ്റ്റുഡിയോയിലുള്ളവർക്കെല്ലാം ഭക്ഷണം വാഗ്ദാനം ചെയ്ത് ഷെഹ്‌സാദും; പരിഹസിച്ച് മുൻ സഹതാരങ്ങൾ
നെതർലൻഡ്‌സിനോട് കഷ്ടിച്ച് രക്ഷപ്പെട്ടു; ഇനി മുന്നിൽ അമേരിക്കൻ ഭീഷണി; അഭിഷേകിനെ ആദ്യ പന്തിൽ കൂടാരത്തിലെത്തിച്ച അലി ഖാന് പരിക്ക്; പാക് പടയെ പൂട്ടാൻ മൊനാങ്ക് പട്ടേലും സംഘവും
നിരാശപ്പെടുത്തി വൈഭവ് സൂര്യവംശി; കരുത്തായത് മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ പ്രകടനം; അണ്ടര്‍ 19 ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍; പാക്കിസ്ഥാന് 241 റൺസ് വിജയലക്ഷ്യം
എന്തു സംഭവിച്ചാലും ക്രിക്കറ്റ് നടക്കണം, ചില കളിക്കാർ എപ്പോഴും ഇന്ത്യക്കാരാണെന്നു തെളിയിക്കാനുള്ള ശ്രമം നടത്തുകയാണ്; വീണ്ടും വിവാദ പരാമർശവുമായി ഷാഹിദ് അഫ്രീദി
പാകിസ്താനെ തകർത്ത് വെസ്റ്റ് ഇൻഡീസിന് ചരിത്ര പരമ്പര വിജയം; മൂന്നാം ഏകദിനത്തിൽ 202 റൺസിൻ്റെ കൂറ്റൻ ജയം; സംപൂജ്യരായി മടങ്ങിയത് 5 ബാറ്റർമാർ; ബ്രയാൻ ലാറയിൽ തല കുനിച്ച് പാക് പട