You Searched For "രാജീവ് ചന്ദ്രശേഖര്‍"

യഥാര്‍ത്ഥ ക്യാപ്റ്റനായി കുതിച്ചുയര്‍ന്ന് വി ഡി സതീശന്‍; പിണറായിയെ കടത്തിവെട്ടി ജനപിന്തുണയില്‍ മുന്നില്‍; രാജീവ് ചന്ദ്രശേഖറും കെ സുരേന്ദ്രനും ഒപ്പത്തിനൊപ്പം; ജി സുധാകരന്‍ യുഡിഎഫ് കളത്തിലെത്തിയത് ഗുണം ചെയ്‌തേക്കും; മറുനാടന്‍ സര്‍വേയിലെ കണ്ടെത്തലുകള്‍ ഇങ്ങനെ
കേരളത്തില്‍ എയിംസ് യാഥാര്‍ഥ്യമാക്കും; തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗപാത; തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ പദ്ധതി; ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം രണ്ട് എല്‍പിജി സിലിണ്ടര്‍ സൗജന്യം; ഓരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം; ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും: വാഗ്ദാന പെരുമഴയുമായി എന്‍ഡിഎ പ്രകടന പത്രിക
മക്കയില്‍ ഒരു ഹിന്ദു ജനപ്രതിനിധിയാകുമോ? ബി. ഗോപാലകൃഷ്ണന്റെ ചോദ്യത്തില്‍ എന്താണ് തെറ്റ്? വിശ്വാസി ആയ ഒരു എംഎല്‍എ വന്നാല്‍ എന്താണ് പ്രശ്‌നം എന്നല്ലേ ചോദിച്ചത്; കെ എം ഷാജി മതമാണ് മതമാണ് പ്രശ്‌നം എന്നു പറയുന്നതില്‍ തെറ്റില്ലേ? ഗോപാലകൃഷ്ണനെ പിന്തുണച്ചു രാജീവ് ചന്ദ്രശേഖര്‍
കെഎസ്യു പ്രവര്‍ത്തകര്‍ വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചെന്ന് വരെ പറഞ്ഞു; കേരളത്തില്‍ ഏറ്റവും വലിയ നുണയന്‍ എം വി ഗോവിന്ദനാണ്;  രാജീവ് ചന്ദ്രശേഖറിന് കേരളത്തെക്കുറിച്ച് എന്തറിയാം? ഡെപ്യൂട്ടേഷനില്‍ വന്ന ആള്‍;  പാലക്കാട് സിപിഎം ബിജെപി ഡീല്‍ ആവര്‍ത്തിച്ച് വി ഡി സതീശന്‍;  മുഖ്യമന്ത്രി അവളോടൊപ്പമല്ല, അവനോടൊപ്പമെന്നും പ്രതിപക്ഷ നേതാവ്
സിപിഎമ്മിന്റെ വീഴ്ച്ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ല; ബിജെപി അപ്രതീക്ഷിത സീറ്റുകളിലും വിജയിക്കും; കേരളത്തിലെ 140 മണ്ഡലങ്ങളിലും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; കോണ്‍ഗ്രസ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടി; ഡീല്‍ ആരോപണം നാണംകെട്ട പ്രചരണത്തിന്റെ ഭാഗം; സിപിഎം-ബിജെപി ഡീല്‍ ആരോപണം തള്ളി രാജീവ് ചന്ദ്രശേഖര്‍
സീറ്റ് കിട്ടിയില്ല; മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടു; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് - ബിജെപി ഡീലെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാന്‍ അരുവിക്കരയിലും തിരുവനന്തപുരത്തും ബിജെപി കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് കരാറെന്ന് ആക്ഷേപം
പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചു, മരുമകനെ ക്ഷണിക്കണമെന്നില്ല; തെരഞ്ഞെടുപ്പിന് മുന്‍പ് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രം; ദേശീയപാതാ ഉദ്ഘാടനത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖര്‍
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍; വി ജെ ഷാജി എത്തിയത് രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടത്തിയ അദാലത്തില്‍; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്റെ ഗ്യാസ് ഏജന്‍സി ലൈസന്‍സ് സസ്‌പെന്റ് ചെയ്യപ്പെട്ടെന്ന് ഷാജിയുടെ പരാതി; ബിജെപിയില്‍ ചേരുന്നത് ആലോചിക്കും
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പത്ത് വര്‍ഷം മുമ്പുള്ള ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു; 10 കൊല്ലമായി ഇവിടെ മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാന്‍ സാധിച്ചിട്ടില്ല, അതിന് താല്പര്യവുമില്ല: രാജീവ് ചന്ദ്രശേഖര്‍
സുരേഷ് ഗോപിയുടെ അപ്രതീക്ഷിത എന്‍ട്രിയില്‍ കഴിഞ്ഞ തവണ 946 വോട്ടുകള്‍ക്ക് വീണു; ഇത്തവണ സുരേഷ് ഗോപിയുടെ ചങ്ക് സ്ഥാനാര്‍ത്ഥി; തൃശൂര്‍ പിടിക്കാന്‍ പത്മജ? പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സന്തോഷത്തോടെ മത്സരിക്കുമെന്ന് ലീഡറുടെ മകള്‍; നേമത്ത് സ്വയം ചുവരെഴുതി കളം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ ഇത്തവണ അങ്കം മുറുകും!
നേമത്ത് രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ കഴക്കൂട്ടത്ത്, കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത്; ശോഭാ സുരേന്ദ്രന്റെ പേര് പാലക്കാടും കായംകുളത്തും; 35 മണ്ഡലങ്ങളിലെ സാധ്യത പട്ടികയുമായി ബിജെപി; മത്സരിക്കാന്‍ ഇല്ലെന്ന നിലപാട് സ്വീകരിച്ചതോട വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കുന്നത് ജി കൃഷ്ണകുമാറിനെ; വികസന രാഷ്ട്രയമുയര്‍ത്തി പോരാട്ടം കടുപ്പിക്കാന്‍ ബിജെപി
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ശേഷിയുണ്ടോ? കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം 100 ശതമാനം നുണ; രാജീവ് ചന്ദ്രശേഖര്‍