You Searched For "ഇര്‍ഷാദ്"

ലീഗ് വീണ്ടും മാതൃകയാകുന്നു.. വനിതാ സ്ഥാനാര്‍ത്ഥിയെ വാക്കാല്‍ മുറിപ്പെടുത്തിയ ആളെ സംഘടനയില്‍ നിന്നു തന്നെ പുറത്താക്കാന്‍ കാണിച്ച ആ തീരുമാനത്തിന്റെ പേരാണ് രാഷ്ട്രീയ ധാര്‍മ്മികത; സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് വളിച്ച ചിരിയുയര്‍ത്തുന്ന അശ്ലീലന്മാര്‍ നേതാക്കളായിട്ടുള്ള ഒരു പാര്‍ട്ടിയുണ്ട് നമുക്ക്; ലീഗിനെ അഭിനന്ദിച്ചു ജോയ് മാത്യു
സ്ത്രീവിരുദ്ധതയ്ക്ക് മാപ്പില്ല! യു. പ്രതിഭ പൊട്ടിക്കരഞ്ഞതോടെ യുഡിഎഫ് പ്രതിരോധത്തില്‍; ആയുധമാക്കി എല്‍ഡിഎഫ്; ഇര്‍ഷാദ് തെറിച്ചു! യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം പോയി, ലീഗില്‍ നിന്ന് സസ്പെന്‍ഷന്‍; പുതിയ കണ്‍വീനറായി ബഷീര്‍കുട്ടി; വോട്ട് ചോരാതിരിക്കാന്‍ കായംകുളത്ത് യുഡിഎഫിന്റെ അടിയന്തര സര്‍ജിക്കല്‍ സ്‌ട്രൈക്ക്
യു പ്രതിഭയ്‌ക്കെതിരായ വിവാദ പരാമര്‍ശം ആയുധമാക്കി എല്‍ഡിഎഫ്; പ്രതിഭയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, അവരൊരു സ്ത്രീയല്ലേ?, സതീശന്റേത് കാപട്യമെന്ന് പിണറായി വിജയന്‍; പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് ഇര്‍ഷാദ്; വ്യക്തി അധിക്ഷേപങ്ങള്‍ പാടില്ല, അത് തന്റെ ശൈലിയല്ല; അതില്‍ അപലപിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജുവും
ബാപ്പയും സഹോദരങ്ങളുമുള്ള ദുബായിലേക്ക് ഉമ്മയെ യാത്രയാക്കാന്‍ കോയമ്പത്തൂരില്‍ നിന്നും നാട്ടിലേക്ക് വന്ന നഴ്‌സിംഗ് വിദ്യാര്‍ഥി; കാട്ടുപന്നി എടുത്തു ചാടിയപ്പോള്‍ പൊലിഞ്ഞത് മിടുമിടുക്കന്റെ ജീവിതം; ഗള്‍ഫിലുള്ള അച്ഛന്‍ നാട്ടിലെത്തിയത് കരഞ്ഞ് തളര്‍ന്ന്; ആ ഉമ്മയേയും ആര്‍ക്കും സമാധാനിപ്പിക്കാന്‍ കഴിയുന്നില്ല; ഇര്‍ഷാദിന്റെ അപകട മരണം കുന്നത്തുപീടികയില്‍ നൊമ്പരമാകുമ്പോള്‍; കാട്ടുപന്നികള്‍ ക്ഷുദ്രജീവിയാകേണ്ടേ?
കൊല്ലം ചിതറയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിന്റെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; ചിതറ സ്വദേശിയായ യുവാവ് പോലീസ് കസ്റ്റഡിയില്‍; പിടിയിലായത് എംഡിഎംഎ ലഹരിക്കേസിലെ പ്രതി