You Searched For "എല്‍ഡിഎഫ് സ്ഥാനാര്‍ഥി"

പേരാവൂരില്‍ തോറ്റാല്‍ പിബിയിലേക്ക് പ്രൊമോഷന്‍ എന്ന ഓഫര്‍ ലഭിച്ചിട്ടുണ്ടാകും; കെ കെ  ശൈലജയെ പരിഹസിച്ച് സണ്ണി ജോസഫ്;     പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം; പേരാവൂരില്‍ മുന്‍പ് ജയിച്ചയാളാണ് ഞാനെന്ന് മറുപടി നല്‍കി കെ കെ ശൈലജയും
തിരൂരങ്ങാടി സീറ്റില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്; സ്ഥാനാര്‍ഥിയെ കുറിച്ച് ഒരു യുഡിഎഫ് പ്രവര്‍ത്തകനും പരാതിയില്ല; രണ്ടത്താണിയെ എയറിലാക്കി പി.എം.എ. സലാം; താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്നും പരിഹാസം
ചോദ്യങ്ങള്‍ ഇല്ല, അക്രോശങ്ങള്‍ ഇല്ല, പൊതു വിചാരണയില്ല; ഓഹ് മറന്നു, കൊലയാളി ആണെങ്കിലും കാരായി രാജന്‍ സിപിഎം ആണല്ലോ..   അപ്പോള്‍ ആ കമ്മി ഇമ്മ്യൂണിറ്റി ഉണ്ട് : തലശേരിയിലെ സിപിഎം സ്ഥാനാര്‍ഥിക്ക് എതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
25 വര്‍ഷത്തെ ബന്ധം ഒരൊറ്റ നിമിഷത്തില്‍ തീര്‍ന്നു! കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജു ചിറയത്തിന്റെ കൂടുമാറ്റം; ചാലക്കുടിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി? കൗണ്‍സിലര്‍ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജി വയ്ക്കുമെന്ന് സൂചന
സിദ്ദിഖിനെ പൂട്ടാന്‍ വെള്ളമുണ്ടയിലെ പുലി ഇറങ്ങുമോ? കല്‍പ്പറ്റയില്‍ ജുനൈദ് കൈപ്പാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും; തദ്ദേശത്തിലെ ക്ഷീണം മാറ്റാന്‍ യുവരക്തം; ശ്രേയാംസ് കുമാര്‍ മാറി നിന്നാല്‍ പരിഗണനാപട്ടികയില്‍ മുമ്പന്‍; കല്‍പറ്റയില്‍ തീപാറും
പയ്യന്നൂര്‍ നഗരസഭയിലെ സി.പി.എം വിമത സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; പുറത്തായത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പത്രിക നല്‍കിയ ബ്രാഞ്ച് സെക്രട്ടറി വൈശാഖ്
പയ്യന്നൂര്‍ സിപിഎമ്മില്‍ വീണ്ടും വിഭാഗീയത ആളിക്കത്തുന്നു; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ബ്രാഞ്ച് സെക്രട്ടറി മത്സരത്തിന്; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു; പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധമെന്ന് വൈശാഖ്
കോടിയേരിയുടെ ജനജാഗ്രതാ യാത്രയിലെ  വിവാദ മിനികൂപ്പറിന്റെ ഉടമ;  സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് സീറ്റ് നിഷേധിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പൂജ്യനാക്കി ജയിച്ചുകയറിയ ഇടതിന്റെ അപരന്‍; ഇത്തവണ മത്സരം ഔദ്യോഗികമായി; കൊടുവള്ളി നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസല്‍
ആദ്യ റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയ ആവേശത്തോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ആര്യാടന്‍ ഷൗക്കത്ത്; ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി; എം സ്വരാജ് തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ വമ്പിച്ച സ്വീകരണം