You Searched For "വിമതര്‍"

മറ്റത്തൂരില്‍ ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല;  ഞങ്ങള്‍ പിന്താങ്ങിയ സ്വതന്ത്രനെ ബിജെപിയും പിന്തുണച്ചു; ജയിച്ച എട്ട് മെമ്പര്‍മാരില്‍ ഒരാള്‍ പോലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല; ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല;  കോണ്‍ഗ്രസിനൊപ്പംതന്നെ; പാര്‍ട്ടി പറയുന്നതനുസരിക്കുമെന്ന് വിമത അംഗങ്ങള്‍;  നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തുടര്‍ തീരുമാനമെന്ന് റോജി എം ജോണ്‍
പത്തനംതിട്ട പുറമറ്റം പഞ്ചായത്തില്‍ കോണ്‍ഗ്രസിനോട് പിണങ്ങി വിമതരായി മത്സരിച്ച ദമ്പതികള്‍ക്ക് വിജയം; പിജെ കുര്യന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് എസ്ഡിപിഐക്കും പിന്നില്‍; വിജയിച്ചത് കോണ്‍ഗ്രസ് വിമതന്‍; ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും 46 വോട്ട്
പരിക്കേറ്റവരുടെ മേല്‍ അവര്‍ വാഹനമോടിക്കുന്നത് ഞാന്‍ കണ്ടു; പല മൃതദേഹങ്ങളും തുറസായ സ്ഥലത്ത് കിടക്കുകയായിരുന്നു; വ്യാപകമായ തോതില്‍ അക്രമികള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്തു; സുഡാനില്‍ അക്രമികള്‍ എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ട അലിയുടെവെളിപ്പെടുത്തല്‍ നടുക്കുന്നത്
അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍;  കൊല്ലപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു; അസദിന്റെ ജന്മനഗരമായ ഖര്‍ദ്വയും അലവി ഗ്രാമങ്ങളും പിടിച്ചടക്കാനുള്ള നീക്കത്തില്‍ സിറിയിന്‍ ഭരണകൂടം
ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു; പരിപാടി ബഹിഷ്‌കരിച്ച് വിമതര്‍; നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ. എം. ഹരിദാസ്