NATIONALസിനിമ കരിയറിന്റെ ടോപ്പിൽ നിന്ന സമയത്ത് തന്നെ ജനങ്ങളെ സേവിക്കാൻ മുന്നിട്ടിറങ്ങിയ നേതാവ്; കാര്യങ്ങൾ ശുഭ ലക്ഷണത്തോടെ നീങ്ങുന്നതിനിടെ എല്ലാം തച്ചുടച്ചത് കരൂരിൽ; ഇനി തങ്ങളുടെ രാഷ്ട്രീയ ഭാവിയെന്താകുമെന്ന് അന്ധാളിച്ച് നിൽക്കുന്നതിനിടെ അണികൾക്ക് വീണ്ടുമൊരു ആശ്വാസ വാർത്ത; ദളപതി തമിഴ് മണ്ണിനെ കാപ്പാത്തുമോ?മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 3:47 PM IST
SPECIAL REPORTഏഴ് മണിക്കൂര്‍ വൈകിയെത്തി, പ്രശ്‌നങ്ങളുണ്ടായിട്ടും പ്രസംഗം തുടര്‍ന്നത് എന്തുകൊണ്ട്? വിജയ്ക്ക് പിഴച്ചതെവിടെ? കരൂര്‍ ദുരന്തത്തില്‍ ദളപതിക്കെതിരെ സിബിഐ കുരുക്ക് മുറുകുന്നു; പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചേക്കും; മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്താന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 3:35 PM IST
NATIONALതമിഴ് മുഖ്യൻ സ്റ്റാലിനെ വരെ ഞെട്ടിച്ച ആ പ്രഖ്യാപനം; വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സഖ്യമാകാൻ വിജയ്ക്ക് കൈകൊടുത്ത് രാഹുൽ ഗാന്ധി; സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ അടുത്ത ട്വിസ്റ്റ്; കോണ്‍ഗ്രസിന്റെ വിശദീകരണത്തിൽ തലപുകഞ്ഞ് നേതാക്കൾ; പരസ്യ പ്രസ്താവനകൾ ഇപ്പോ..വേണ്ടെന്നും മുന്നറിയിപ്പ്; ടിവികെയ്ക്ക് വൻ തിരിച്ചടിയോ?മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 3:48 PM IST
SPECIAL REPORTസ്റ്റാലിന്‍ ഔട്ട്, വിജയ് ഇന്‍? തമിഴ് മണ്ണില്‍ രാഹുല്‍ ഗാന്ധിയുടെ വന്‍ രാഷ്ട്രീയ ചൂതാട്ടം; ജനനായകന്‍ വിവാദത്തില്‍ ദളപതിക്ക് ഒപ്പം നില്‍ക്കുന്നത് വെറുതെയല്ല; തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍; ഡിഎംകെയോട് അകലുന്നതിനെ എതിര്‍ത്ത് മുതിര്‍ന്ന നേതാക്കള്‍; തമിഴ്‌നാട്ടില്‍ സര്‍വേ നടത്തി ജനവികാരം അളക്കാന്‍ രാഹുലും ടീമുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 5:38 PM IST
NATIONAL'പൊങ്കൽ' ആണ് സാറെ..എനിക്ക് നാട്ടിൽ പോണം..; പിന്നെ ഇതിന്റെ ഉത്തരവാദിത്തം അവർക്കാണ്..!! സിബിഐ യ്ക്ക് മുന്നിൽ പതറി പോയ ജനനായകൻ; കരൂർ ദുരന്തത്തിന് പ്രധാന കാരണം പ്രാദേശിക ഭരണകൂടത്തിനെന്ന് തുറന്നുപറച്ചിൽ; എല്ലാം കൃത്യതയോടെ വീക്ഷിച്ച് ബിജെപി; ഇനി ടിവികെ യുടെ ഭാവിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:26 AM IST
NATIONALകരൂർ കേസിൽ കുരുങ്ങി ജനനായകൻ; വിജയ് നാളെ ഡൽഹി സിബിഐ ഓഫീസിൽ ഹാജരാകും; ഇനി ടിവികെ യുടെ ഭാവിയെന്ത്?സ്വന്തം ലേഖകൻ11 Jan 2026 1:20 PM IST
NATIONALഅന്ന് തങ്ങളുടെ ജനനായകനെ ഒരുനോക്ക് കാണാനെത്തിയവർ ചെന്ന് പെട്ടത് വലിയൊരു ദുരന്തത്തിൽ; കരൂർ റാലിയ്ക്ക് വേണ്ടി വിജയ് ഉപയോഗിച്ച ആ ബസ് കസ്റ്റഡിയിലെടുത്ത് സിബിഐ; ഇത് പ്രതികാര നടപടിയോ?സ്വന്തം ലേഖകൻ10 Jan 2026 6:03 PM IST
NATIONALഅതൊരു ദിവ്യശക്തി..; ഇനി ആരെകൊണ്ടും അയാളെ പിടിച്ചുനിർത്താൻ കഴിയില്ല; തമിഴ്നാട് മുഴുവൻ കൊടുംങ്കാറ്റായി ആഞ്ഞുവീശും; ടിവികെ അധ്യക്ഷൻ വിജയ്‌യെ പ്രശംസിച്ച് എഐസിസി നേതാവ്സ്വന്തം ലേഖകൻ7 Jan 2026 3:57 PM IST
NATIONAL40 സീറ്റ് ചോദിച്ചപ്പോള്‍ 32 എണ്ണം നല്‍കാമെന്ന് ഡിഎംകെ; 38 എങ്കിലും വേണമെന്നും വിജയിച്ചാല്‍ ഭരണത്തില്‍ പങ്കാളിത്തം വേണമെന്നും കോണ്‍ഗ്രസ്; വിജയിയും രാഹുല്‍ ഗാന്ധിയും നല്ല സുഹൃത്തുക്കളെന്നും കോണ്‍ഗ്രസ് സ്വാഭാവിക സഖ്യകക്ഷിയെന്നും ടിവികെ; സ്റ്റാലിനെ കൈവിട്ട് ദളപതിക്ക് കൈ കൊടുക്കുമോ?മറുനാടൻ മലയാളി ഡെസ്ക്6 Jan 2026 5:10 PM IST
NATIONALസെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ 'ജനനായകന്റെ' റിലീസ് പ്രതിസന്ധിയില്‍; പിന്നാലെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ഹാജറാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സും; ഈ മാസം 12ന് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശം; സമ്മര്‍ദ്ദ വഴിയില്‍ ടിവികെയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിയുടെ ശ്രമമോ? മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സര്‍വേയില്‍ രണ്ടാമനായതോടെ ഇളയദളപതിയുടെ രാഷ്ട്രീയ ഗ്രാഫ് ഉയരുന്നുമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 2:43 PM IST
Cinema varthakalപൊങ്കലിന് ശിവകാർത്തികേയനും ഇളയ ദളപതിയും നേർക്കുനേർ; ജന നായകൻ- പരാശക്തി ക്ലാഷ് മുറുകുന്നു; പോസ്റ്ററുകൾ കീറിയെറിഞ്ഞ് വിജയ് ആരാധകർ; വൈറലായി വീഡിയോസ്വന്തം ലേഖകൻ5 Jan 2026 5:36 PM IST
NATIONALതമിഴരുടെ മുഖ്യമന്ത്രി ചോയ്‌സില്‍ ഒന്നാമന്‍ എം കെ സ്റ്റാലിന്‍ തന്നെ! രണ്ടാം സ്ഥാനത്തേക്ക് ഇടിച്ചു കയറി വിജയ്; റേസില്‍ പിന്നിലാക്കിയത് എടപ്പാടി പളനിസാമിയെയും ഉദയനിധിയെയും; തമിഴ്‌നാട്ടില്‍ തീപാറുന്ന പോരാട്ടമെന്ന് സൂചിപ്പിച്ചു പുതിയ സര്‍വേ; ഇളയദളപതിയുടെ ടി.വി.കെ തമിഴകത്തില്‍ പുതുചരിത്രം കുറിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്5 Jan 2026 1:14 PM IST