Top Storiesദളപതിയുടെ പടയോട്ടം സ്റ്റാലിന് ഗുണമാകുന്നു! പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചു വിജയ്; ടിവികെ പിടിക്കുന്നത് യുവാക്കളുടെ വോട്ട്; 189 സീറ്റുകള്‍ വരെ ഡിഎംകെ നേടുമെന്ന് പ്രീപോള്‍ സര്‍വേകള്‍; എഐഎഡിഎംകെയുടെ കോട്ടകള്‍ തകരുന്നു; ബിജെപി സഖ്യം വിയര്‍ക്കും; ക്ഷേമപദ്ധതികള്‍ തുണച്ചു; സര്‍വേയില്‍ സ്റ്റാലിന്‍ തന്നെ ഒന്നാമന്‍; തമിഴ് മണ്ണില്‍ ഏപ്രില്‍ 23-ന് എന്ത് സംഭവിക്കും?മറുനാടൻ മലയാളി ഡെസ്ക്4 April 2026 7:52 PM IST
NATIONALവിജയ്...പുറത്തിറങ്ങിയാൽ ആകെ പ്രശ്നമാണ്! പെരമ്പൂരിൽ നിന്നും കൊളത്തൂരിലേക്ക് റോഡ് ഷോയുമായി ഇറങ്ങിയ ജനനായകൻ; പാതി വഴി ആയതും നടന്നത് വൻ ചട്ടലംഘനം; ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; ഒറ്റയടിക്ക് ചുമത്തിയത് അഞ്ച് വകുപ്പുകൾ; ഇനി രണ്ടുംകല്പിച്ച് ചെന്നൈ പോലീസ്മറുനാടൻ മലയാളി ബ്യൂറോ31 March 2026 10:56 AM IST
NATIONALവൈദ്യുതിനിരക്കിൽ ഇളവ് നൽകും; തൊഴിൽ ഇല്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ; അഞ്ചുലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങൾ; യുവാക്കളെ കൈയ്യിലെടുക്കാൻ വിജയ് പാർട്ടി; പ്രകടനപത്രികയിൽ വൻ വാഗ്ദാനങ്ങളുമായി ടി.വി.കെ; തമിഴ്നാട്ടിൽ ഇനി മാറാത്തത് മാറുമോ?മറുനാടൻ മലയാളി ബ്യൂറോ30 March 2026 3:22 PM IST
In-depthസ്വര്‍ണ്ണതാലിയും മോതിരവും പട്ടുസാരിയും, ഒപ്പം 6 ഗ്യാസ് സിലിണ്ടറും; സൗജന്യ പെരുമഴയുമായി വിജയ്; ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ 8,000 രൂപയുടെ കൂപ്പണുമായി സ്റ്റാലിന്‍; പുരുഷന്‍മാര്‍ക്കും സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് എടപ്പാടി; ഡിഎംകെയുടെ വോട്ട് ടിവികെ പിടിക്കുമോ; സ്റ്റാലിന്‍ യുഗത്തിന് മങ്ങലോ?എം റിജു30 March 2026 2:58 PM IST
NATIONAL'വിസിലിന് വോട്ട് ചെയ്യുക, ഇത് വിസില്‍ വിപ്ലവ തിരഞ്ഞെടുപ്പാണ്!'; കന്നിയങ്കത്തിന് ടിവികെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് വിജയ്; ടിവികെ അധ്യക്ഷന്‍ ജനവിധി തേടുക പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളില്‍; ലക്ഷ്യം ലഹരി ഇല്ലാത്ത തമിഴ്‌നാട്; യുവാക്കള്‍ക്ക് അടക്കം വമ്പന്‍ വാഗ്ദാനങ്ങളുമായി പ്രഖ്യാപനംസ്വന്തം ലേഖകൻ29 March 2026 12:49 PM IST
SPECIAL REPORTഐഎന്‍എസ്- മാട്രിസ് സര്‍വേയില്‍ എഐഡിഎംകെ- ബിജെപി സഖ്യം; പാരാവീല്‍ നടത്തിയ സര്‍വേയില്‍ ഡിഎംകെ; ന്യൂസ് 18 സര്‍വേയില്‍ കടുത്ത മത്സരം; സ്റ്റാലിന് ഒപ്പം വരുന്ന ജനപിന്തുണയുമായി എടപ്പാടിയും; വിജയ് വോട്ട് ഭിന്നിക്കുന്നു; തമിഴകത്ത് സംഘ പരിവാറിന്റെ സ്വപ്നങ്ങള്‍ പൂവണിയുമോ?എം റിജു25 March 2026 10:02 PM IST
NATIONALആയിരക്കണക്കിന് ആരാധകരെ കൂട്ടിയത് എല്ലാം വെറുതെ ആയോ? പെരമ്പൂരിൽ വിജയ് തോൽക്കും; ടിവികെ ആകെ നേടുന്ന വോട്ടുശതമാനം പത്തിലും താഴെ; ഡിഎംകെ സഖ്യത്തിന് 180 സീറ്റ്; എഐഎഡിഎംഎകെ സഖ്യം 54 സീറ്റിൽ ഒതുങ്ങും; തമിഴ് മണ്ണിനെ ആവേശത്തിലാക്കി സർവേ ഫലം പുറത്ത്; പ്രതീക്ഷയോടെ രാഷ്ട്രീയ പാർട്ടികൾ; ഇനി പറഞ്ഞെതെല്ലാം ഫലിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ24 March 2026 10:37 PM IST
ELECTIONS'വിജയ് രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ല; നേതൃഗുണം ഇല്ല; ടിവികെ ഓഫീസില്‍ വരുന്നത് അത്യപൂര്‍വമായി മാത്രം; ചുറ്റുമുള്ളത് 'ടോക്‌സിക്' ആളുകള്‍; യുവാക്കള്‍ വിജയ്‌യെ അന്ധമായി വിശ്വസിക്കുന്നു; അവര്‍ നിരാശരാകുമെന്ന് ഭയപ്പെടുന്നു'; വിജയ്‌ക്കെതിരെ തുറന്നടിച്ച് രഞ്ജന നാച്ചിയാര്സ്വന്തം ലേഖകൻ22 March 2026 3:59 PM IST
NATIONALഉറങ്ങാൻ കിടന്നാൽ വിജയ് പിന്നെ എഴുന്നേൽക്കുന്നത് 11 മണിക്ക്; ഒരു കാര്യവും ശ്രദ്ധിക്കില്ല; അത്രയും ടോക്സിക് ആയ ഒരാളാണ്; സത്യം പറഞ്ഞാൽ..എനിക്ക് ആശങ്ക മുഴുവൻ ആ പിള്ളേരെ കുറിച്ചാണ്; വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രഞ്ജന; ടിവികെ വിടാനുള്ള കാരണം കേട്ട് ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ22 March 2026 1:03 PM IST
STARDUSTവിജയ് എവിടെ മത്സരിച്ചാലെന്ത്, അതൊക്കെ ഞാനെന്തിന് ശ്രദ്ധിക്കണം, എനിക്ക് വേറെ ജോലിയുണ്ട്; പുച്ഛിച്ച് കമല്ഹാസന്സ്വന്തം ലേഖകൻ21 March 2026 3:05 PM IST
NATIONALവന്നാൽ ഉപമുഖ്യമന്ത്രി പദം ഉറപ്പ്; ഒന്നും നോക്കാതെ 80 സീറ്റുകളും തരും; ടിവികെ നേതാവിനെ എൻഡിഎ പാളയത്തിൽ എത്തിക്കാൻ കടുത്ത ശ്രമം; വിജയ് വലയിൽ കുരുങ്ങുമോ?; ഉറ്റുനോക്കി രാഷ്ട്രീയ എതിരാളികൾമറുനാടൻ മലയാളി ബ്യൂറോ15 March 2026 1:34 PM IST
NATIONALബിജെപിയുമായി കൂട്ടുകൂടില്ല; ഡിഎംകെയെ ഒരു പാഠം പഠിപ്പിക്കണം; അവരെ തടയുക എന്നതാണ് പ്രധാന ലക്ഷ്യം; പ്രചരിക്കുന്ന കിംവദന്തികളിൽ ഒന്നും വിശ്വസിക്കരുത്; പ്രവർത്തകർക്ക് രാഷ്ട്രീയ നിർദ്ദേശങ്ങളുമായി ടിവികെ; എൻഡിഎ ക്കില്ലെന്ന് വിജയ് ആവർത്തിക്കുമ്പോൾസ്വന്തം ലേഖകൻ15 March 2026 8:45 AM IST