You Searched For "വി.ഡി.സതീശന്‍"

സസ്പെന്‍സിന് ഒടുവില്‍ വി.ഡി.സതീശന്റെ പത്രിക സ്വീകരിച്ചു; പറവൂരില്‍ വരണാധികാരിക്ക് മുന്നില്‍ നടന്നത് നാടകീയ നീക്കങ്ങള്‍; പത്രിക തള്ളിക്കാന്‍ എല്‍ഡിഎഫും എന്‍ഡിഎയും കൈകോര്‍ത്തു; വരുമാനം മറച്ചുവെച്ചെന്ന പരാതിയില്‍ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വം; പറവൂരില്‍ പോരാട്ടം കടുക്കും
പറവൂരില്‍ സതീശനെ പൂട്ടാന്‍ ടൈസണ്‍ മാസ്റ്റര്‍! സതീശന്‍ കേരളം ചുറ്റുമ്പോള്‍ ടൈസണ്‍ പറവൂര്‍ പിടിക്കുമോ? പ്രതിപക്ഷ നേതാവിനെ മണ്ഡലത്തില്‍ കെട്ടിയിടാന്‍ സിപിഐയുടെ തന്ത്രം; കൈപ്പമംഗലം വിട്ട് ടൈസണ്‍ എത്തുന്നത് ആറാം വിജയം കൊതിക്കുന്ന സതീശന്റെ ഉറക്കം കെടുത്താന്‍; 21,000 വോട്ടിന്റെ ഭൂരിപക്ഷം മാസ്റ്ററുടെ കരുത്തില്‍ മറികടക്കുമെന്ന പ്രതീക്ഷയില്‍ ഇടതുമുന്നണി
നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞ ആരോഗ്യമന്ത്രിയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ജനം ചിരിക്കുകയാണ്; നുണ പ്രചരിപ്പിച്ച് സിപിഎം കേരളം മുഴുവന്‍ അക്രമം അഴിച്ചുവിടുന്നു; പുതുയുഗ യാത്രയുടെ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ വാശി കൂട്ടി തന്നതിന് നന്ദിയെന്നും വി.ഡി.സതീശന്‍
ഇതുപോലുള്ള ഏതു കേസുണ്ടായാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ്? ഞാനെന്തു ചെയ്തിട്ടാണ്;  ഇത് എങ്ങനെയാണ് ആദ്യം പുറത്തു വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ;  വാര്‍ത്ത എങ്ങനെ പുറത്തായെന്ന് ഉണ്ണികൃഷ്ണന്റെ വരികളിലുണ്ട്;  കെ.ജെ.ഷൈന്‍ വിഷയത്തില്‍ പ്രതികരിച്ച് വി.ഡി.സതീശന്‍