You Searched For "ബി ഗോപാലകൃഷ്ണന്‍"

ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശം ഗൗരവതരം; രാജ്യത്തിനും സമൂഹത്തിനും സംഭവിച്ച ആഘാതം മറികടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയ്തു? ചോദ്യങ്ങളുമായി ഹൈക്കോടതി
മക്കയില്‍ ഒരു ഹിന്ദു ജനപ്രതിനിധിയാകുമോ? ബി. ഗോപാലകൃഷ്ണന്റെ ചോദ്യത്തില്‍ എന്താണ് തെറ്റ്? വിശ്വാസി ആയ ഒരു എംഎല്‍എ വന്നാല്‍ എന്താണ് പ്രശ്‌നം എന്നല്ലേ ചോദിച്ചത്; കെ എം ഷാജി മതമാണ് മതമാണ് പ്രശ്‌നം എന്നു പറയുന്നതില്‍ തെറ്റില്ലേ? ഗോപാലകൃഷ്ണനെ പിന്തുണച്ചു രാജീവ് ചന്ദ്രശേഖര്‍
നിലവിളക്ക് കൊളുത്തുന്നത് ഹറാമാണെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് അമ്പലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ നേരം ഉണ്ടാകില്ല; വീണ്ടും പ്രകോപന പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍; റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം
പ്രിന്റു മഹാദേവിന്റേത് നാക്കുപിഴ; ബിജെപിയെ വേട്ടയാടിയാല്‍ ചാണകം മുക്കിയ ചൂല് കൊണ്ട് അടിക്കും; നാക്ക് പിഴവിന്റെ പേരില്‍ കേസെടുക്കണമെങ്കില്‍ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കേസെടുക്കണം; ബിജെപി വക്താവിനെ പ്രതിരോധിച്ച് ബി ഗോപാലകൃഷ്ണന്‍
സുപ്രിയ അര്‍ബന്‍ നക്സല്‍, ആദ്യം ആ അഹങ്കാരിയായ മരുമകളെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്; എമ്പുരാന്‍ വിവാദം കത്തിനില്‍ക്കേ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെതിരെ ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍
ആ മാപ്പ് പറച്ചില്‍ ഔദാര്യമല്ല! പി കെ ശ്രീമതി അപകീര്‍ത്തിക്കേസ് അവസാനിപ്പിച്ചത് ബി ഗോപാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചതിനാല്‍;  ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖ;  ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തെറ്റെന്ന് പി കെ ശ്രീമതിയും;  കോടതി നിലപാട് നിര്‍ണായകം; ഹൈക്കോടതി വാളെടുക്കുമോ?
ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേത് ആകും; അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും, അനുവദിക്കണോ? വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍