You Searched For "എ.ഐ"

സക്കര്‍ബര്‍ഗ് അന്ത്യദിനവിധി കള്‍ട്ട് അംഗമോ, സാത്താന്‍ ആരാധകനോ? ശതകോടികള്‍ ചെലവിട്ട് ടെക്ക് കോടീശ്വരന്‍മ്മാര്‍ ബങ്കര്‍ ബംഗ്ലാവുകള്‍ പണിയുന്നത് എന്തിനാണ്? പേടിക്കുന്നത് എ ഐയുടെ സൂപ്പര്‍ ഇന്റലിജന്‍സിനെയോ? നിര്‍മ്മിത ബുദ്ധിയെ ഭയന്ന് വീണ്ടുമൊരു ലോകാവസാന ചര്‍ച്ച!
ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത നേത്ര പരിശോധനയിലൂടെ പ്രവചിക്കാന്‍ കഴിയും; നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് രോഗനിര്‍ണയം സാധ്യമെന്ന് കണ്ടെത്തല്‍; ഡിജിറ്റല്‍ റെറ്റിനല്‍ ഫോട്ടോഗ്രാഫുകളുടെ വിശകലനം പുതുചരിത്രമാകുമ്പോള്‍
ഇന്ത്യയില്‍ നേരത്തെ പ്രത്യക്ഷപ്പെട്ട മെറ്റയിലെ ആ നീല വളയം ഇനി യൂറോപ്പിലേക്കും;  സ്വകാര്യതാ പ്രശ്‌നം പരിഹരിച്ചു മെറ്റ എ.ഐയുടെ രംഗപ്രവേശനം; നീല വളയം പൂര്‍ണമായും ഓഫാക്കാന്‍ കഴിയില്ലെന്ന് മെറ്റ
ചാറ്റ് ജിപിടിയെ വീഴ്ത്തിയ ചൈനീസ് കുഞ്ഞന്‍ ആപ്പ്; ദിവസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി ഡീപ് സീക്ക്; ചൈനയുടെ എ.ഐ ഗെയിം ചേഞ്ചറായി ഡീപ് സീക്ക്; യു.എസ് ടെക്ക് മാര്‍ക്കറ്റുകളെ ഞെട്ടിച്ച എന്‍ട്രി; ഡീപ് സീക്കിന്റെ വരവില്‍ അടിതെറ്റി അമേരിക്കന്‍ ഓഹരി വിപണി
അടുത്ത 30 വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയെ മുഴുവനായും തുടച്ചുനീക്കും; ആര്‍ക്കും പണിയെടുക്കേണ്ടിവരില്ല; കൃത്രിമബുദ്ധി എല്ലാം കീഴടക്കും; നമ്മള്‍ കൂടുതല്‍ ലോകത്തെ അറിയണം; ചിന്താഗതിയും വര്‍ധിപ്പിക്കണം; മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍; എഐ ബുദ്ധി ലോകം കീഴടക്കാന്‍ എത്തുമ്പോള്‍!