You Searched For "ജിസിഡിഎ"

ജിസിഡിഎയുമായുള്ള വാടക തർക്കം പരിഹരിച്ചു; ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച് നിശ്ചയിച്ച പ്രകാരം നടക്കും; ഒരാഴ്ചയ്ക്കകം കുടിശ്ശിക തീർക്കാമെന്ന് ക്ലബ്ബ് മാനേജ്‌മെന്റിന്റെ ഉറപ്പ്; ആരാധകർക്ക് ആശ്വാസം
ഹോം മാച്ചിന് തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സിനെ വെട്ടിലാക്കി ജിസിഡിഎ; കലൂർ സ്റ്റേഡിയം വാടക കുത്തനെ കൂട്ടി; പരിശീലകനെയും ഒഫീഷ്യൽസിനെയും സ്റ്റേഡിയത്തിൽ നിന്ന് ഇറക്കിവിട്ടു, മുറികൾ പൂട്ടി; ആദ്യ മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അനിശ്ചിതത്വം തുടരുന്നു; മത്സരങ്ങൾ കൊച്ചിക്ക് പുറത്തേക്ക്?
ഗോളടിക്കാന്‍ ഇറങ്ങിയ സ്പോണ്‍സര്‍ ഓഫ്സൈഡ്! കളമറിയാതെ കളിച്ച് കലൂര്‍ സ്റ്റേഡിയം തിരിച്ചേല്‍പ്പിച്ചു; മെസിയും വന്നില്ല, പണിയും തീര്‍ന്നില്ല; 70 കോടിയുടെ പണി പാതി വഴിയില്‍; നിയമപ്രാബല്യമുള്ള കരാറില്ലാത്തത് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന് തുണ; ജിസിഡിഎയെ പഴിച്ച് ആന്റോ രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ ദുരൂഹമായ ബിസിനസ് ഡീലെന്ന ആരോപണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
കലൂര്‍ സ്റ്റേഡിയം ടര്‍ഫ് ലോക നിലവാരത്തിലേക്ക്; ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫിഫ നിലവാരത്തിലെ നിര്‍മാണം; കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍  കൊച്ചിയിലേക്ക് എത്തട്ടെ, നമ്മുടെ നാടിനെ ലോകമറിയട്ടെ; വിശദീകരണ പോസ്റ്റുമായി ജിസിഡിഎ
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ദീപ്തി മേരി വര്‍ഗീസും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ അതിക്രമിച്ചുകടന്നു; സുരക്ഷാ ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു; പൊലീസ് കമ്മീഷണര്‍ക്ക് ജിസിഡിഎയുടെ പരാതി
ജിസിഡിഎയുമായി കരാറില്ല; എന്നെ സമീപിച്ചത് എസ്‌കെഎഫ്; കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നു എന്ന് കരുതി പേരില്‍ എഴുതി നല്‍കില്ല; എനിക്ക് ഒരു അജണ്ടയുമില്ല; ടിക്കറ്റ് വിറ്റിട്ടില്ല; ആരോടും പൈസ വാങ്ങിയിട്ടില്ല; എല്ലാം ഫ്രീ ആയി ചെയ്യുന്നു; കളി നടന്നില്ലെങ്കില്‍ എനിക്ക് വലിയ നഷ്ടം വരും; വിവാദങ്ങള്‍ക്കിടെ ന്യായികരണവുമായി ആന്റോ അഗസ്റ്റിന്‍