You Searched For "വാക്കേറ്റം"

കേസ് ഉണ്ടാക്കിയവന്റെ വീട്ടില്‍ നിനക്ക് കയറണ്ടേ? ഞാനാടാ തീരുമാനിക്കുന്നെ...നിനക്കാരെയാണ് അടിക്കേണ്ടത്, നീ ഇറങ്ങെടാ, നിനക്ക് ആരുടെ വീട്ടിലാ കേറേണ്ടത്, ഇറങ്ങെടാ, നീ ഇറങ്ങെടാ...നീ എന്തര് ഉണ്ടാക്കും? തലസ്ഥാനത്ത് നഗരൂരില്‍ നടുറോഡില്‍ പോലീസ് ജീപ്പ് തടഞ്ഞ് ഡിവൈഎഫ്‌ഐക്കാരുടെ തെറിവിളിയും കൈയേറ്റവും! എസ്എച്ച്ഒയെ വെല്ലുവിളിച്ച് കുട്ടിസഖാക്കള്‍; നാടകീയ രംഗങ്ങള്‍ ഇങ്ങനെ
തട്ടുകടയിലെത്തി ഓര്‍ഡര്‍ ചെയ്തത് മൂന്നു വീതം ചായയും ഓംലറ്റും; കൊണ്ടു വച്ചപ്പോള്‍ അത്രയും വേണ്ട; വാക്കേറ്റത്തിനൊടുവില്‍ 12 അംഗ സംഘം കട അടിച്ചു തകര്‍ത്തു; ഉടമയ്ക്കും ജീവനക്കാര്‍ക്കും ഗുരുതരപരുക്ക്: അഞ്ചു പേര്‍ അറസ്റ്റില്‍
പൃഥ്വിരാജിനെയും മുരളി ഗോപിയേയും സംഘപരിവാര്‍ രാജ്യ വിരുദ്ധരായി മുദ്രകുത്തുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ്; എമ്പുരാന്‍ ക്രിസ്ത്യാനികള്‍ക്ക് എതിരായ സിനിമയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ മറുപടി; എമ്പുരാനെച്ചൊല്ലി രാജ്യസഭയില്‍ വാക്കേറ്റം
അംഗന്‍വാടിയിൽ കുട്ടികൾ ഓടിയെത്തി; കുഞ്ഞുങ്ങൾക്ക് നൽകാൻ വെച്ചിരുന്ന പാലും ബിസ്കറ്റും ഒന്നും കാണാനില്ല; ടീച്ചറും ഹെൽപ്പറും തമ്മില്‍ തർക്കം; കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിച്ച് അടി; ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി; കുട്ടികള്‍ പേടിച്ച് നിലവിളിച്ചു; പോലീസെത്തിയപ്പോൾ സംഭവിച്ചത്!