You Searched For "വൈകി"

എന്റെ ഷിഫ്റ്റ് കഴിഞ്ഞു..അപ്പൊ..എല്ലാം പറഞ്ഞപോലെ; ഹേവ് എ ഗുഡ് ഡേ!! ലക്ഷ്യസ്ഥാനങ്ങളിൽ കുതിക്കാനൊരുങ്ങിയ യാത്രക്കാർ ആ സന്ദേശം കേട്ട് പതറി; എന്തോ..ഒളിപ്പിക്കുന്നത് പോലെ നിന്ന് ക്യാബിൻ ക്രൂവും; ചിലർ ശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥ; എല്ലാത്തിനും കാരണം പൈലറ്റിന്റെ അശ്രദ്ധ; വീണ്ടും പണിമുടക്കി ഇൻഡിഗോ വിമാനം
ശാന്ത സുന്ദരമായ അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് പറക്കാനെത്തിയ എംപി മാർ; ചെക്ക് ഇൻ ചെയ്യാൻ എത്തിയതും ആ ഒരൊറ്റ കാര്യം ചെയ്യില്ലെന്ന് പിടിവാശി; പൈലറ്റ് അടക്കം കുഴങ്ങി നിന്നത് അരമണിക്കൂർ
എയർപോർട്ടുകളിലെത്തിയ യാത്രക്കാരുടെ മുഖത്ത് നിരാശ; ചിലർ ആകെ മുഷിഞ്ഞ് വലഞ്ഞ അവസ്ഥയിൽ; ടാക്സിവേയിൽ അനാഥമായി കിടന്ന വിമാനങ്ങളെ കണ്ട് ഞെട്ടൽ; പറക്കാൻ പറ്റാതെ ചിറകറ്റത് ഇൻഡിഗോ അടക്കം എയർബസുകൾ; നിമിഷ നേരം കൊണ്ട് റദ്ദാക്കിയത് നൂറ്റമ്പതോളം സർവീസുകൾ; കാരണം പൈലറ്റുമാരുടെ വാശിയോ?; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
അയ്യോ..പോവല്ലേ ആള് കേറാൻ ഉണ്ടേ..!!; ബസ് സ്റ്റാൻഡിലേക്ക് കയറിവരുന്ന അതെ ലാഘവത്തോടെ നിർത്തിയിട്ടിരുന്ന ഭീമൻ വിമാനത്തിന് അരികിലേക്ക് ഓടുന്ന രണ്ടുപേർ; കൈവീശി കാണിച്ചുകൊണ്ട് അപേക്ഷ; യാത്രക്കാരുടെ പ്രവർത്തിയിൽ എയർപോർട്ട് മുഴുവൻ പരിഭ്രാന്തി; ഒടുവിൽ സത്യാവസ്ഥ പുറത്ത്
വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടാനൊരുങ്ങി; ഡോർ പൂട്ടിയതും രൂക്ഷ ഗന്ധം പരന്നു; വിയർപ്പ് നാറ്റത്തെ ചൊല്ലി പരസ്പ്പരം ഉടക്കി യുവതികൾ; സീറ്റ്..മാറി പോകാൻ ആവശ്യം; പൊരിഞ്ഞ തർക്കം; ഇടപെടാൻ എത്തിയ ക്യാബിൻ ക്രൂവിന് സംഭവിച്ചത്; ഒരൊറ്റ കടിയിൽ ഫ്ലൈറ്റ് വൈകി!