KERALAMപ്രേംകുമാറിനെ ഒഴിവാക്കുകയോ മാറ്റുകയോ ചെയ്തതല്ല; അദ്ദേഹത്തിന് തെറ്റിദ്ധാരണയുണ്ടായി; വിശദീകരണവുമായി സജി ചെറിയാന്സ്വന്തം ലേഖകൻ14 Feb 2026 6:01 PM IST
SPECIAL REPORT'തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ടനീതി; ആശാ സമരത്തെ അനുകൂലിച്ചതിന് തന്നെ മാറ്റി; തനിക്ക് ഇല്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദന് ഉണ്ട്'; പിണറായി സര്‍ക്കാറിനെതിരെ പ്രേംകുമാര്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 10:12 AM IST
STATE'സച്ചിദാനന്ദന് മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി അഥവാ ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച!' പാര്‍ട്ടി വിരുദ്ധത പറഞ്ഞിട്ടും കസേര തെറിക്കാത്തത് എന്തുകൊണ്ട്? സാംസ്കാരിക വകുപ്പിലെ ഇരട്ടനീതിയെന്ന് പ്രേംകുമാര്‍; ഇടതുപക്ഷ സഹയാത്രികന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്ച്ചയാകുന്നുസ്വന്തം ലേഖകൻ13 Feb 2026 10:07 PM IST
STATEഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങള്‍ക്ക് മുന്പില് പണയം വക്കുന്നതാണ്; സച്ചിദാനന്ദന് മാഷ് അതിന് തയ്യാറാവാതെ 'ചിന്താ കുറ്റം' ചെയ്തിരിക്കുന്നു; പിന്തുണയുമായി ഗീവര്‍ഗീസ് കൂറിലോസ്സ്വന്തം ലേഖകൻ12 Feb 2026 11:13 AM IST
SPECIAL REPORTഇടതുഭരണം തുടരരുതെന്ന് തുറന്നടിച്ച സച്ചിദാനന്ദനെ കടിച്ചുകീറി സൈബര്‍ പോരാളികള്‍; സച്ചിദാനന്ദനും സാറാ ജോസഫും കനഗോലുവിന്റെ ഏജന്റുമാരോ? മാഷിന് ഓര്‍മ്മയും യുക്തിയും നഷ്ടമായെന്ന് കരിവെള്ളൂര്‍ മുരളി; സൈബര്‍ വിഡ്ഢികള്‍ക്ക് തന്റെ ചരിത്രമറിയില്ലെന്ന് സച്ചിദാനന്ദന്; ഇടത് സാംസ്കാരിക കോട്ടയില്‍ വിള്ളല്മറുനാടൻ മലയാളി ഡെസ്ക്10 Feb 2026 1:11 PM IST
SPECIAL REPORT'മൂന്നു വട്ടം തുടര്‍ച്ചയായി സിപിഎം അധികാരത്തില്‍ വന്നാല്‍ അത് നാശത്തിലേക്ക്; ബംഗാളിലെ ഉദാഹരണം നമുക്ക് മുമ്പില്‍ ഉണ്ട്; ഒരു വിഭാഗം ആളുകള്‍ അടിച്ചമര്‍ത്തപ്പെട്ടു; നീതി നിഷേധിക്കപ്പെട്ടു'; അധികാര തുടര്‍ച്ചയ്ക്കായി സിപിഎം നീക്കം നടത്തുമ്പോള്‍ പ്രതിരോധത്തിലാക്കി സച്ചിദാനന്ദന്റെ അഭിമുഖം; കേരളത്തില്‍ അങ്ങനെയല്ലെന്ന് ടി പി രാമകൃഷ്ണന്; കാരശ്ശേരിയെ വളഞ്ഞിട്ട് ആക്രമിച്ച ഇടത് സൈബര്‍ കൂട്ടം മൗനത്തില്സ്വന്തം ലേഖകൻ8 Feb 2026 12:55 PM IST
STATEഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു; പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങനെ എഴുതും? ഗുരുവിന്റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റിയെന്ന് മുഖ്യമന്ത്രി പ്രശംസിച്ചതിന് പിന്നാലെ കുറിക്ക് കൊള്ളുന്ന കുറിപ്പുമായി സച്ചിദാനന്ദന്മറുനാടൻ മലയാളി ബ്യൂറോ13 April 2025 5:56 PM IST