You Searched For "എം ജി കണ്ണന്‍"

തോറ്റപ്പോള്‍ ശശിധരന്‍, സീറ്റ് കിട്ടിയപ്പോള്‍ കണ്ണന്‍! അടൂരില്‍ വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് നേതാവ് എം.ജി കണ്ണന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം; പ്രിജി കണ്ണന്റെ പേരുമാറ്റത്തില്‍ വിവാദം; സിപിഐയുടേത് തരംതാണ രാഷ്ട്രീയമെന്ന് ശ്രീനാദേവി കുഞ്ഞമ്മ; പ്രിജിക്കെതിരെ സ്വന്തം പാര്‍ട്ടിയിലും പടയൊരുക്കം
അടൂരിനുണ്ടായിരുന്നത് രണ്ട് എം.എല്‍.എമാര്‍; ചിറ്റയം ഗോപകുമാറിന്റെ വാക്കുകളില്‍ നിറയുന്നത് കണ്ണന്‍ അടൂരിന്റെ മാനസ പൂത്രനായ കഥ; എംഎല്‍എ കുപ്പായത്തില്‍ പ്രതീക്ഷിച്ചിരുന്ന നേതാവിനെ ചേതനയറ്റ് അടൂരിലെ ജനങ്ങള്‍ ഒരു നോക്ക് കണ്ടു
പത്താം തീയതി ജന്മദിനം: ഒമ്പതിന് കുടുംബത്തിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ ശവകുടീരത്തില്‍; ജന്മദിനത്തില്‍ തന്നെ പക്ഷാഘാതവും സംഭവിച്ചു: എംജി കണ്ണന്‍ യാത്രയാകുന്നത് അവസാനമായി പ്രിയ നേതാവിനെ വണങ്ങിയ ശേഷം