CRICKETടി20 ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന് മാച്ചിന് ടോസ് വീണു; ടോസ് നേടിയ പാക്കിസ്ഥാന് ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയച്ചു; അഭിഷേഖ് ശര്‍മ്മ ഓപ്പണറായി ടീമില്‍ തിരിച്ചെത്തി; സഞ്ജു പുറത്ത്; സ്പിന്‍ കരുത്തുമായി കുല്‍ദ്വീപ് യാദവും ടീമില്‍; മത്സരത്തിന് മഴ ഭീഷണിയും; കൊളംബോ പ്രേമദാസ സ്റ്റേഡിയം മേഘാവൃതംമറുനാടൻ മലയാളി ഡെസ്ക്15 Feb 2026 6:45 PM IST
CRICKETഇന്ന് കൊളംബോ ക്ലാസിക്കോ! ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടം; സ്പിന്‍ കെണി ഒരുക്കി പ്രേമദാസ സ്റ്റേഡിയം; പാക്ക് 'ഫൈവ് സ്റ്റാര്‍' സ്പിന്‍ പടയെ തകര്‍ക്കാന്‍ ഇന്ത്യയുടെ മാസ്റ്റര്‍ പ്ലാന്‍; മഴ ചതിച്ചില്ലെങ്കില്‍ തീപാറും പോരാട്ടം!സ്വന്തം ലേഖകൻ15 Feb 2026 11:04 AM IST
CRICKETകളിക്കാന്‍ വേണ്ടി വന്നതുകൊണ്ട് മാത്രം ഞങ്ങള്‍ ഇത്തരമൊരു നിലപാടെടുത്തു; തക്കതായ മറുപടിയും നല്കി; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കളത്തിലെ പെരുമാറ്റത്തില്‍ വിശദീകരണവുമായി സുര്യകുമാര്‍ യാദവ്; ബിസിസിഐയുമായും കേന്ദ്രസര്‍ക്കാരുമായും ചേര്‍ന്നാണ് നില്‍ക്കുന്നതെന്നും ക്യാപ്റ്റന്‍; ആ തീരുമാനം ഉന്നതതലത്തില്‍ നിന്ന്മറുനാടൻ മലയാളി ഡെസ്ക്15 Sept 2025 12:53 PM IST
FOREIGN AFFAIRS35 മിനിറ്റോളം മോദി ഫോണില്‍ സംസാരിച്ചിട്ടും ട്രംപിന് കുലുക്കമില്ല; മോദി ഗംഭീര വ്യക്തിയാണെന്ന് പുകഴ്ത്തിയെങ്കിലും ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ്; ഒരുതരത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി ധരിപ്പിച്ചിട്ടും തന്നെ മാധ്യമങ്ങള്‍ പുകഴ്ത്താത്തതില്‍ ട്രംപിന് പരിഭവംമറുനാടൻ മലയാളി ബ്യൂറോ18 Jun 2025 10:57 PM IST