You Searched For "ലൈംഗിക കുറ്റവാളി"

ബില്‍ ഗേറ്റ്സിനെ കുരുക്കി റഷ്യന്‍ സുന്ദരിമാര്‍! രണ്ട് യുവതികളുമായുള്ള അവിഹിത ബന്ധം പരസ്യമായി സമ്മതിച്ച് ശതകോടീശ്വരന്‍; ജീവനക്കാരോട് മാപ്പപേക്ഷ; മെലിന്‍ഡ പറഞ്ഞത് ശരിയായി, എപ്സ്റ്റീന്‍ തിന്മയുടെ അവതാരം; ഭീഷണിക്ക് വഴങ്ങിയോ മൈക്രോസോഫ്റ്റ് സ്ഥാപകന്‍? ചര്‍ച്ചയായി വെളിപ്പെടുത്തല്‍
പ്രപഞ്ച രഹസ്യം തേടിയ ഹോക്കിംഗ് എപ്സ്റ്റീന്റെ വലയില്‍ കുടുങ്ങിയോ? ബിക്കിനി സുന്ദരിമാര്‍ക്കൊപ്പം ചിരിച്ചുള്ള പുതിയ ചിത്രം പുറത്ത്; ഹോക്കിംഗിനായി സ്വന്തം ദ്വീപിന് ചുറ്റുമുളള കടലില്‍ ഒരു അന്തര്‍വാഹിനി യാത്രയും എപ്സ്റ്റീന്‍ ഒരുക്കി; എപ്സ്റ്റീന്‍ ഫയലുകള്‍ ശാസ്ത്രലോകത്തെയും ഞെട്ടിക്കുമ്പോള്‍
മരിക്കും മുന്‍പേ മരണവാര്‍ത്ത തയ്യാറായി! അത് തൂങ്ങിമരണമല്ല, ക്രൂരമായ കൊലപാതകം! ജെഫ്രി എപ്സ്റ്റീന്റെ സെല്ലില്‍ അന്ന് രാത്രി നടന്നത് വന്‍ ഗുഢാലോചന; കഴുത്തിലെ ആ മൂന്ന് ഒടിവുകള്‍ കള്ളം പറയില്ല; ബെഡ്ഷീറ്റ് കുരുക്കല്ല മരണകാരണം? ജയിലിനുള്ളിലെ ആ ഓറഞ്ച് നിഴല്‍ ആരുടേത്? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നോ? വീണ്ടും അന്വേഷിക്കണമെന്ന്  ഡോക്ടര്‍ മൈക്കല്‍ ബാഡന്‍
എപ്സ്റ്റീന്‍ ഫയല്‍ ബ്രിട്ടനിലും ആളിക്കത്തുന്നു; കീര്‍ സ്റ്റര്‍മാരെ പുറത്താക്കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ എംപിമാര്‍ ഗൂഢാലോചന തുടങ്ങി; ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയും സ്റ്റര്‍മാരെ തള്ളിപ്പറഞ്ഞു; എപ്സ്റ്റീന്റെ ജയിലിലെ മരണം പോലും ചിലര്‍ മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍
കൂട്ടിക്കൊടുപ്പ് കലയാക്കി കോടീശ്വരനായ നാര്‍സിസിസ്റ്റ് സോഷ്യോപത്ത്! ചെറുപ്പം മുതലേ കള്ളം പറയുന്നതിനും സ്വാധീനിക്കുന്നതിനും പ്രത്യേക വിരുത്; അധ്യാപകനായി ജോലി നേടിയത് കൃത്രിമം നടത്തി; അന്നും പീഡനാരോപണം; റോയല്‍ പിമ്പ് ജെഫ്രി എപ്സ്റ്റീന്റെ മാനസിക വിശകലനം!
എപ്‌സ്റ്റീൻ ഫയലുകളിൽ ദലൈലാമയും; ലൈംഗിക കുറ്റവാളിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തൽ, 169 തവണ ഇ-മെയിലുകളിൽ പരാമർശം; സംഭാവനയായി കോടികൾ വാങ്ങിയെന്നും ആരോപണം; ആത്മീയ ലോകത്തെ ഞെട്ടിച്ച് പുതിയ റിപ്പോർട്ടുകൾ
എപ്സ്റ്റീന്‍ ഫയലുകള്‍ പുറം ലോകം കാണും! ഫയലുകള്‍ പുറത്തുവിടാന്‍ നിര്‍ദേശിക്കുന്ന ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്; 20,000 പേജുകള്‍ വരുന്നതാണ് എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിനെ കുറിച്ചും പരാമര്‍ശമെന്ന റിപ്പോര്‍ട്ടുകളിലെ വസ്തുത തിരഞ്ഞ് ലോകം; നമ്മളേക്കാള്‍ ഡെമോക്രാറ്റുകളെയാണ് ഫയലുകള്‍ ബാധിക്കുക എന്ന് ട്രംപ്
കടക്കുപുറത്ത് അങ്ങ് അമേരിക്കയിലും! തന്നെ കുരുക്കുന്ന ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് എയര്‍ഫോഴ്‌സ് വണ്ണില്‍ വച്ച് തട്ടിക്കയറി ട്രംപ്; ഒച്ചവയ്ക്കരുതെന്ന് വിരല്‍ ചൂണ്ടി ശാസന; ഫയലുകള്‍ പുറത്തുവിടാന്‍ ഡെമോക്രാറ്റുകള്‍ക്ക് പുറമേ റിപ്പബ്ലിക്കന്മാരും സമ്മര്‍ദ്ദം കൂട്ടിയതോടെ കലി കയറി യുഎസ് പ്രസിഡന്റ്
ഒന്‍പതാം വയസ്സില്‍ പിതാവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു; കൗമാരകാലത്ത് എപ്സ്റ്റീന്റെ ലൈംഗിക അടിമയാക്കപ്പെട്ടു; ആന്‍ഡ്രൂ രാജകുമാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് 17ാം വയസ്സില്‍; വിര്‍ജീനിയ ഗിയുഫ്രെയുടെ ഓര്‍മ്മക്കുറിപ്പ് പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍
മെലനിയെ ട്രംപിന് പരിചയപ്പെടുത്തി കൊടുത്തത് എപ്സ്‌റ്റൈന്‍; ലൈംഗിക കുറ്റവാളിയുമായി മെലാനിയക്ക് ബന്ധമെന്ന് ആരോപിച്ചു അമേരിക്കന്‍ ടാബ്ലോയിഡ്; ആരോപണം നിഷേധിച്ച മെലാനിയ വക്കീല്‍ നോട്ടീസ് അയച്ചു; നിയമ നടപടി തുടങ്ങിയതോടെ മാപ്പു പറഞ്ഞ് തടിയൂരി പത്രം
ജെഫ്രി എപ്സ്റ്റീന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ട്രംപ് എഴുതിയ കത്തില്‍ ഒരു സ്ത്രീയുടെ നഗ്‌നചിത്രം! വാള്‍ സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത തട്ടിപ്പുകഥയെന്ന് ട്രംപ്; താന്‍ സ്ത്രീകളുടെ ചിത്രം വരയ്ക്കാറില്ല; മര്‍ഡോക്കിന്റെ പേരിലും താന്‍ കേസ് കൊടുക്കുമെന്നും ട്രംപ്; എപ്സ്റ്റീന്‍ ഫയലുകള്‍ ട്രംപിന്റെ ഉറക്കം കെടുത്തുമ്പോള്‍